രാവിലെത്തന്നെ അടുക്കളയിൽ അംഗം വെട്ടുകയാണ് ഗംഗയും പൗർണമിയും.അതിനുമാത്രം തിരക്കിടാൻ എന്താ ഇന്ന് പ്രത്യേകത എന്ന് ചിന്തിക്കുന്നുണ്ടാകും . 🤓എന്നാൽ കേട്ടോ ഇത് ഇവിടെ പതിവ് കാഴ്ച്ചയാണ്. രണ്ടാളും അടുക്കളപ്പണി തീർത്തിട്ടാണ് ജോലിക്ക് പോകാറ്.ലീല, ഭാഗ്യം, കമലം ഇവരൊന്നും അടുക്കളയിൽ കയറാറില്ല. സുഭദ്ര അവരെ അങ്ങോട്ടേക്ക് അടുപ്പിക്കാറില്ല എന്ന് പറയുന്നതാവും അതിന്റെ ശരി. കൈപ്പുണ്യം എന്ന സാധനം ഏഴയലത്തൂടെ പോയിട്ടില്ല. ഇവർ ഉണ്ടാക്കിയ ഭക്ഷണം പശുവിന് കൊടുത്താൽ ചിലപ്പോൾ അതിന് ലൂസ് മോഷൻ ഉണ്ടാകാൻ നല്ല സാധ്യതയുണ്ട് 🤭.അവർക്ക് കെട്ടിയൊരുങ്ങി നടക്കാൻ മാത്രം അറിയാം 🤓. പ