Aksharathalukal

Aksharathalukal

❤️ഭാഗം 3❤️

❤️ഭാഗം 3❤️

4.5
557
Love Suspense Drama
Summary

\"ഹലോ, ഹലോ ശ്രയ\", തറയിൽ കിടന്ന ഫോണിൽ നിന്നും രമ്യയുടെ ആകുലത കലർന്ന ശബ്ദം കേൾക്കാമായിരുന്നു. അവൾ ശ്വാസം അടക്കിപ്പിടിച്ചു ആ ന്യൂസ് ആർട്ടിക്കിൾ വായിക്കാൻ തുടങ്ങി. ദി ക്വീൻ ഓഫ് ഫാഷൻ എന്ന് അറിയപ്പെട്ടിരുന്ന സാക്ഷി മിത്ര രാജിനെ ഇന്ന് ബിസിനസ് ലോകം മറന്നു തുടങ്ങിയിരിക്കുന്നു. അല്ലെങ്കിൽ ചിലർ അവരുടെ സ്വാർത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ആ പേര് തന്നെ മായ്ച്ചുകളയാൻ ശ്രമിക്കുന്നു. 1989ൽ സ്ഥാപിക്കപ്പെട്ട സാക്ഷി എത്തിറിയൽ ഡിസൈൻസ്, ഇന്ന് 20തു വർഷങ്ങൾക്ക് ശേഷം ഇൻറ്റർനാഷണലി അക്ക്ലെയിംഡ് ആയ ഒരു ഫാഷൻ ബ്രാൻഡ് ആയി നിൽക്കുന്നുണ്ടെങ്കിൽ അതിൻടെ വലിയൊരു ക്രെഡിറ്റ് ആ ഫാഷൻ ജീനിയസ

About