Aksharathalukal

Aksharathalukal

പെൺകുട്ടി

പെൺകുട്ടി

4.4
387
Abstract Thriller Tragedy
Summary

നാലുകെട്ടും മച്ചും അറകളും ഉള്ള ശ്രീ ഗോകുലം എന്ന ഒരു പഴയ തറവാട്. ആചാരങ്ങളും വിശ്വാസങ്ങളും ഒരുപാടുള്ള കൂട്ടുകുടുംബവുമായി താമസിക്കുന്ന ഒരു തറവാടാണ് ഇത് .ഈ കുടുംബത്തിലെ 6 ചെറുമക്കളിൽ ഏറ്റവും ഇളയ മകൾ അനാമിക. അവൾ മാത്രമായിരുന്നു പെൺകുട്ടി. അതുകൊണ്ടുതന്നെ മറ്റാരെക്കാളും സ്നേഹവും പരിഗണനയും വാൽസല്യവും അവൾക്ക് ലഭിച്ചു.കാലങ്ങൾ കടന്നുപോയി അവൾക് ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്നു.അവളെന്നും അതിരാവിലെ തന്നെ ഉറക്കം ഉണരുമായിരുന്നു അമ്മയ്ക്കും മുത്തശ്ശിക്കു അടുക്കളയിൽ അവളും സഹായത്തിന് കൂടും.ആരാധനയും മറ്റും നടക്കുന്ന തറവാട് ആയതിനാൽ തന്നെ അറിവിൽ ഭദ്രകാളിയെ വ

About