Aksharathalukal

Aksharathalukal

പ്രണയമന്ദാരം

പ്രണയമന്ദാരം

4.2
663
Suspense Action Love Drama
Summary

അമ്പലത്തിൽ നിന്നും മടങ്ങി വരുമ്പോളാണ് തന്നെ കാത്തു നിൽക്കുന്നവനിലേക്ക് അവളുടെ കണ്ണുകൾ പോയത് ..അവനാണ് നന്ദിലത്ത് വീട്ടിലെ കൃഷ്ണന്റെയും ശാരദയുടെയും രണ്ടു മക്കളിൽ ഒരാളാണ്  ശ്രീറാം എന്ന ദേവ ... ശ്രീദേവിന് ആകെയുള്ളത് ഒരു സഹോദരി ആണ് അവളുടെ പേരാണ് ഗായത്രി  ... ഗായത്രി ഇന്ന് ദേവന്റെ സൃഹുത്തായ വിനയന്റെ  ഭാര്യ ആണ് ....അവന്റെ അടുത്തേക്ക് പോകുന്നവളാണ് ചെമ്പകശരി വീട്ടിലെ ശ്രീധരന്റെയും നളിനിയുടെയും അഞ്ചു മക്കളിൽ ഒരാളായ സീതാലക്ഷ്മി എന്ന സീത\" എന്നെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയോ \" അവന്റെ നെറ്റിയിൽ ചന്ദനം തൊടുന്നതിനിടയിലാണ് അവൾ അവനോട് ചോദിച്ചത്