*🖤ഭൂമിയും സൂര്യനും 🖤* പാർട്ട് 13 By_jifni_ copyright work- This work ( *🖤ഭൂമിയും സൂര്യനും🖤* ) is protected in accordance wixth sectio 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's ( *_jifni_* )prior permission ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ നല്ല സന്തോഷത്തിലും ആരവത്തിലും കളി ഇമ്പം പിടിച്ചു തുടങ്ങുകയായിരുന്നു. പക്ഷെ അതിന് ആയുസ്സ് വളരെ കുറവായിരുന്നു. കളിച്ചോണ്ടിരിക്കുന്ന ഇടക് ഒരു കാർ മുറ്റത്തേക്ക് വന്നു. സംശയിക്കണ്ട ആ മറ്റേ കക്ഷികൾ തന്നെ ഞാൻ അജൂന്റെ ഫോൺ തട്ടിമാറ്റി എണീറ്റു