ഫോണിൽ mail check ചെയ്യുകയായിരുന്നു രവീന്ദ്രൻ. അലക്കി വച്ച വസ്ത്രം മടക്കി വെക്കുന്നതിനിടയിൽ ഗംഗ രവീന്ദ്രന് നേരെ തിരിഞ്ഞു.ഗംഗ :ഉണ്ണിയേട്ടാരവീന്ദ്രൻ :എന്താടാ....രവീന്ദ്രൻ ഫോണിൽ നിന്ന് കണ്ണെടുക്കാതെ മറുപടി പറഞ്ഞു.ഗംഗ കൈരണ്ടും കെട്ടി തന്റെ ഭർത്താവിനെ നോക്കി കണ്ണുരുട്ടി നിന്നു.ഒരു സംസാരവും കേൾക്കാത്തത്കൊണ്ട് തലയുയർത്തി നോക്കിയപ്പോൾ തന്നെ കൂർപ്പിച്ച് നോക്കുന്ന തന്റെ പത്നിയെ കണ്ടു😁.ഒരു പൊട്ടിത്തെറി പ്രതീക്ഷ രവീന്ദ്രൻ വേഗം ഫോൺ ടേബിളിൽ വച്ചു.ഗംഗ :😌mm good boy രവീന്ദ്രൻ :കാര്യം പറയെടി കുറുമ്പീ....ഗംഗ :കുഞ്ഞി ഭക്ഷണം കഴിക്കാൻ വന്നപ്പോൾ കണ്ണ് ചുവന്നിരുന്നു.രവീന്ദ്രൻ :