Aksharathalukal

Aksharathalukal

ഭാഗം 12

ഭാഗം 12

5
359
Love
Summary

ടൂർ കഴിഞ്ഞു വന്നതിനു ശേഷം രണ്ടു മൂന്നു ദിവസം സാറ കോളേജിൽ പോയില്ല. വീട്ടുകാരോട് ക്ഷീണം ആണെന്ന് പറഞ്ഞെങ്കിലും ക്ലാസ്സിൽ പോയി എബിനെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടു ആണ് സാറയുടെ പ്രശ്നമെന്ന് ആനിക്കും എബിനും മനസ്സിലായിരുന്നു.എബിൻ പല തവണ ഫോൺ ചെയ്‌തെങ്കിലും സാറാ എടുത്തില്ല. ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഇറങ്ങുന്ന സമയം.." എടി ആനി .. ഒന്ന് നിന്നേ "" എന്താടാ എബിനെ?"" നീ സാറയെ വിളിച്ചിരുന്നോ ?"" ഇന്നലെ വൈകിട്ടു വിളിച്ചായിരുന്നെടാ."" എടി എനിക്ക് സാറയുടെ സൗണ്ട് ഒന്ന് കേൾക്കണം. നീ അവളെ ഇപ്പോൾ വിളിച്ചു ഒന്ന് സംസാരിക്കാമോ? അവൾ ക്ലാസ്സിൽ വരാഞ്ഞിട്ടു മൂന്നു ദിവസം ആയില്ലേ? ഞാൻ വിളിച