......നോക്കി... നോക്കി... നോക്കി നിന്നു കാത്തു.. കാത്തു... കാത്തുനിന്നു... മന്ദാര പൂ വിരിയാണതെങ്ങനാന്നെന്ന്...... ഇന്നത്തെ എന്റെ പ്രഭാതം ഈ പാട്ടോടെ ആരംഭിക്കുകയാണ്.ഓഹ് ...., സമയം എട്ട് കഴിഞ്ഞു.എന്റെ പുന്നാര അനിയത്തി കോളേജിൽ പോകൻ റെഡി ആകുവാ. ടീവി ഓൺ ചെയ്തു പാട്ടുവെച്ചാലേ അവളുടെ ഒരുക്കം ശെരിയാവു.പാട്ട് വെക്കുന്നത് ഓക്കേ...എന്തിനാ ഇവൾ ഇത്രയും വോളിയം വെക്കുന്നെന്ന് എനിക്ക് ഇതേവരെ മനസിലായിട്ടില്ല.അത് ദുൽഖർ ന്റെ പാട്ട് ആണെങ്കിൽ പിന്നെ പറയണ്ട. എന്തായാലും ഇങ്ങനൊരു അനിയത്തി ഉള്ളത് കൊണ്ട് അലാറം വെയ്ക്കാണ്ട് എഴുന്നേൽക്കും.ഉറക്കം ഉണർന്നു ആദ്യം കണികാണുന്നത് മൊബൈലാ അതില