Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 22

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 22

5
155
Love Action
Summary

ഹരി മോളേയും കൂട്ടി കാറിൻ്റെ ഡോർ തുറന്നതും ശിൽപ ഓടി അവരുടെ അടുത്ത് എത്തിശിൽപ : ഹരി ഞാനും വരുന്നു!!! ഹരി ഞെട്ടി നോക്കി ഹരി : അല്ല നീ എന്തിനാ ഞങ്ങളുടെ കൂട്ടത്തിൽ നിനക്ക് ടെക്സ്റ്റയിൽസിൽ അല്ലേ വർക്ക് ഉള്ളത് പിന്നെ എൻ്റെ കൂട്ടത്തിൽ വന്നാൽ ശരിയാവില്ല എനിക്ക് ചിന്നുവിനെ സ്കൂളിൽ ആക്കണം.!!!( ഹരി പറയുന്നത് ഭാനുമതി കേട്ടിരുന്നു അവർ വേഗം അങ്ങോട്ട് വന്നു )ഭാനുമതി : ഹരി മോനെ അവൾ കൂടെ വന്നോട്ടെ മോൾടെ സ്കൂളൊക്ക ശിൽപ കാണട്ടെ ...( ഹരി മനസില്ലാ മനസോടെ സമ്മതിച്ചു)ഹരി : ശരി ഇനി പറയണ്ട. മം 😣 പിറകിൽ കേറിക്കോ ( ഭാനുമതി പതുക്കെ ശിൽപയുടെ ചെവിയിൽ പറഞ്ഞു.ഭാനുമതി : മോൾ ഇറങ്ങി കഴിഞ്ഞ് ഫ