Aksharathalukal

Aksharathalukal

❤️ഭാഗം 14❤️

❤️ഭാഗം 14❤️

5
259
Love Suspense Drama
Summary

ഡ്രസ്സ് ചെയ്തു ഇറങ്ങാൻ നിന്നപ്പോൾ ആണ് ശ്രയയുടെ ഫോണിലേക്കു ഒരു മെസ്സേജ് വന്നത്. അവൾ മെസ്സേജ് വന്ന നമ്പർ കണ്ടതും ചെറിയൊരു പുഞ്ചിരിയോടെ ചാറ്റ് ഓപ്പൺ ആക്കി.  എബിൻ: ഹായ്, ഗുഡ് മോർണിംഗ്  അവൾ തിരിച്ചും ഗുഡ് മോർണിംഗ് ടൈപ്പ് ചെയ്തു. എബി ഇങ്ങോട്ടു ആദ്യം മെസ്സേജ് അയക്കും എന്ന് അവൾ കരുതിയില്ലാരുന്നു. എബിൻ: ക്യാൻ ഐ കാൾ യു? റിച്ചുവിനു തന്നോട് സംസാരിക്കണം. \"ഓ..അങ്ങനെ പറ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു..\", ശ്രയ ഒരു ചിരിയോടെ മനസ്സിൽ പറഞ്ഞു കൊണ്ട് റിപ്ലൈ ടൈപ് ചെയ്തു. ശ്രയ റിപ്ലൈ ടൈപ്പ് ചെയ്യുന്നത് കണ്ടു എബി ഫോൺ കട്ടിലിലേക്കു വെച്ച് സോക്സ്‌ ഇടാൻ തുടങ്ങി. കട്ടിലിൽ ഇരിക്കുവാരുന

About