സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 49 സ്വാഹ അർജുൻ പറഞ്ഞത് കേട്ട് മറുപടി പറഞ്ഞു. “ഒരാഴ്ചത്തേക്ക് ആണ് കമ്പനി സ്വന്തമായി അക്കോമഡേഷൻ നോക്കാൻ പറഞ്ഞിരിക്കുന്നത്. ഒരാഴ്ചക്കാലം ഞാനിവിടെ നിൽക്കുന്നത് കൊണ്ട്...” അവളെ അധികം പറയിപ്പിക്കാതെ അർജുൻ പറഞ്ഞു. “സ്വാഹ, താൻ എൻറെ സ്റ്റുഡൻറ് ആണ്. തൻറെ സുരക്ഷ എൻറെ ഉത്തരവാദിത്വം ആണ്. എനിക്ക് ആ ബിൽഡിങ്ങിൽ തന്നെ രണ്ട് ഫ്ലാറ്റ് ഉണ്ട്. ഒന്ന് 7th ഫ്ലോറിലും അടുത്തത് 6th ഫ്ലോറിലും. അതുകൊണ്ട് ഞാൻ പറയുകയാണെങ്കിൽ 6th ഫ്ലോറിലെ ഫ്ലാറ്റ് താൻ internship കഴിയും വരെ യൂസ് ചെയ്തോളൂ.” “എപ്പോഴും പൂട്ടി കിടക്കുന്നതിലും നല്ലത്, ഇടയ്ക്ക് ഒക്കെ ഫ്ലാറ്റ് യൂസ് ചെയ്