Aksharathalukal

Aksharathalukal

മേഘസിന്ദൂരം (Part 14)

മേഘസിന്ദൂരം (Part 14)

4.8
201
Love Comedy Fantasy
Summary

ഒരു പേരിൽ okke എന്തിരിക്കുന്നു ചേട്ടാ 😁(നന്ദു )അതും ശെരിയാ, എന്നാലും അത് അങ്ങനെ അല്ലലോ, നമ്മൾ ഇത്രയൊക്കെ പരിചയപ്പെട്ടിട് പേര് പറയാതെ ഇരിക്കുന്നത് മോശം അല്ലെ (that ചേട്ടൻ )ഹാ അത് സാരമില്ല, ആ ഷൂ ഇങ്ങു തരുവാന്നെൽ എന്നിക് പോക്കാമായിരുന്നു, ഷോപ്പിംഗ് കുറച്ചു ഉണ്ടേ 😌(നന്ദു )ഓഹ് സോറി ഞാൻ അതങ്ങു മറന്നു, ഇന്നാ കുട്ടിയുടെ ഷൂ 😊(that ചേട്ടൻ )ഓക്കേ ചേട്ടൻ thank u സൊ much 😊✨ഇനിയും എവിടെയെങ്കിലും വച്ച കാണണം (നന്ദു )............................................................................. എടി നീ എത്ര നേരം ആയ്യി പോയിട്ട് ഒരു ഷൂ വാങ്ങാൻ ഇത്രയും നേരം വേണോ 🤨(കൃഷ്ണ )ഓഹ് അത് നിനക്ക് പറഞ്ഞ മനസിലാവില്ല ഞാൻ എന്തോരം കഷ്ട്ടപെട്ടിട്ട ഈ ഷൂ സ്വന