സമയം രാത്രിയോട് അടുക്കുമ്പോൾ കൊട്ടാരത്തിലുള്ളവരെല്ലാം തിരിച്ചു പോയിരുന്നുലാറയും അവളുടെ കുമാരികളും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു\" കുമാരി ഇന്ന് കൊട്ടാരത്തിൽ വന്ന ആ രാജകുമാരൻ ആരായിരുന്നു, അതിനെക്കുറിച്ച് നിനക്ക് വല്ല അറിവും ഉണ്ടെങ്കിൽ നമ്മോട് പറയൂ \"\" രാജകുമാരി താങ്കൾ ഏത് രാജകുമാരനെ പറ്റിയാണ് സംസാരിക്കുന്നത്, കൊട്ടാരത്തിൽ ഇന്ന് പല രാജ്യങ്ങളിൽ നിന്നും രാജകുമാരന്മാർ വന്നതായി നാം അറിഞ്ഞിട്ടുണ്ട്, അവരിൽ ആരെ പറ്റിയാണ് സംസാരിക്കുന്നത് \"\" നിങ്ങളും കണ്ടതല്ലേ എന്റെ കൂടെ നൃത്തം ചെയ്ത ആ രാജകുമാരനെ, തീർച്ചയായും അവനെപ്പറ്റി തന്നെയാണ് നാം സംസാരിക