Aksharathalukal

Aksharathalukal

The incomplete story 2

The incomplete story 2

4.1
515
Horror Suspense Thriller
Summary

അവളുടെ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു😟🥺🥺അവളുടെ ശത്രുക്കൾ സമ്മാനമായി കൊടുത്തത് അവളുടെ മരണമായിരുന്നുരഞ്ജു is dead 📍2 years laterരാജുവിന്റെ വീട്ടിൽ അവൾ വരുന്നു ദീപഅവൾ രാത്രി ഉറങ്ങി കിടന്നപ്പോൾ എന്തോ അസ്വസ്ഥത തോന്നി എഴുനേറ്റു സമയം 12 അവൾ ബാത്‌റൂമിൽ പോയി വന്നു. മുഖം കഴുകി തിരിഞ്ഞപ്പോൾഒരാൾ ചാടി വീണുഅവൾ സ്വപ്നത്തിൽ നിന്ന് എഴുനേറ്റ്അവൾ നന്നായി വേർതിരുന്നുഅവൾ വീണ്ടും മുഖം കഴുക്കിയില്ലകാരണം അവൾക്ക് ആ വാചകം ഓർമയുണ്ട്Dream may repeat, if it is good or badരാവിലെ ആയി അവളുടെ food വന്നുഅവൾ കഴിച്ച ശേഷം അക്ഷരലിപി app ഇൽ കഥ വായിക്കുകയായിരുന്നുഅപ്പോൾ ഡോർ ആരോ കൊട്ടുന്നു അധികാശല്യം കാരണം അവൾ