ശ്രീ.......ആ വിളിയിൽ അവൾ ഒന്ന് ഞെട്ടി അതിനെ അവഗണിച്ചുകൊണ്ട് അവൾ മുൻപോട്ട് നടന്നു പക്ഷേ അപ്പോഴേക്കും അവളുടെ കയ്യിൽ മറ്റൊരു കൈ പതിഞ്ഞിരുന്നു.വിട്.എന്താ ശ്രീ ഇങ്ങനെ നീ.വിട്.ഞാനല്ല വേറെ ആരും അല്ലല്ലോ.നിങ്ങൾ എന്റെ ആരുമല്ല.അല്ലെ.അല്ല അല്ല അല്ല അല്ല .എന്താ എന്റെ ശ്രീയെ ഇങ്ങനെയൊക്കെ പറയുന്നത് നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്ന ആളല്ലേ ഞാൻ.ദേവമംഗലത്തെ ദേവനല്ല വേറെ ഏത് രാജകുമാരൻ വന്ന പോലും എനിക്ക് ഒരു ജീവിതം വേണ്ട.അത് എന്താ മോളെ ഈ പറയണേ.അവന്റെ കൈകൾ അവളിൽ വീണ്ടും മുറുകിയിരുന്നു ഒരു രക്ഷയ്ക്ക് എന്നവണ്ണം അവൾ ചുറ്റും നോക്കി ആരും വഴിയിൽ ഒന്നും കാണുന്നില്ല അസ്തമിച