Aksharathalukal

Aksharathalukal

കാശിഭദ്ര 19

കാശിഭദ്ര 19

4.7
2.3 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 19---------------------------\"മ്മ്.... \"ഒരു ഉഷാറില്ലാത്ത മൂളലിൽ ഒതുങ്ങി അവളുടെ മറുപടി.\"മോളെ അച്ഛൻ ഒരു കാര്യം ചോദിക്കട്ടെ.\"\"ആ ചോദിച്ചോ അച്ഛാ....\"\"റാമിനെ കുറിച്ച് എന്താ മോൾടെ അഭിപ്രായം.\" (അച്ഛൻ )\"നല്ല അഭിപ്രായം അല്ലാതെ ആർകെങ്കിലും റാമിനെ കുറിച്ച് മോശാഭിപ്രായം ഉണ്ടാകോ.\" (ലച്ചു )\"ഉണ്ടാകില്ലാന്ന് അറിയാം.. അത് കൊണ്ട് അച്ഛൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. റാം അതിന് സമ്മദിക്കും എന്ന് തന്നെ എന്റെ മനസ്സ് പറയുന്നു \"\"എന്ത് കാര്യം.\"\"അവനെ എന്റെ മരുമകൻ ആക്കാൻ വേണ്ടി.\"അച്ഛൻ അത് പറഞ്ഞപ്പോൾ നാണം കൊണ്ട് ലച്ചുവിന്റെ മുഖം ചുവന്നു തുടുത്ത്.\"എന്റെ കീർത്തിക്ക് ഇതിലും നല്ല ചെക്കന

About