Aksharathalukal

Aksharathalukal

ഒത്തു ചേരൽ

ഒത്തു ചേരൽ

4
222
Horror
Summary

നാല് സുഹൃത്തുക്കൾ ഒരു സന്ധ്യക്ക് അവരുടെ നാട്ടിലെ പ്രേത ഭവനത്തിൽ ഒത്തു ചേർന്നൂ.4 പേരും ഉയർന്ന വിദ്യാഭ്യാസം നേടി പല  സ്ഥലങ്ങളിലായി ജോലി ചെയ്യുന്നവർ .അവധിക്ക് നാട്ടിൽ വന്നപ്പോൾ അവർ ചുറ്റും കാട് പിടിച്ച് ഒറ്റപ്പെട്ടു കിടക്കുന്ന ആ വീട്ടിലെത്തി. വീടിൻ്റെ മര വാതിൽ തള്ളി തുറന്ന് അതിനകത്തേക്ക് ആദ്യം കയറിയത്  രമേഷായിരുന്നു .ബാക്കി മൂവരും അവനെ അനുഗമിച്ചു.ഇവിടെ ആരൊക്കെയോ വരാറുണ്ടെന്ന് തോന്നുന്നു....,  അവർ നിൽക്കുന്ന മുറിയുടെ നടുവിൽ ഉരുകിയിരിക്കുന്ന മെഴുക് തിരിയിലേക്ക് ചൂണ്ടി ക്രിസ്റ്റി പറഞ്ഞു ചിലപ്പോൾ പ്രേതങ്ങൾ ചുടല നൃത്തം ചെയ്യാൻ വരുന്നതാകും , എന്ന് ആക