Aksharathalukal

Aksharathalukal

മജിസ്‌ട്രേറ്റിനൊരു പ്രണയലേഖനം

മജിസ്‌ട്രേറ്റിനൊരു പ്രണയലേഖനം

0
236
Love Fantasy Abstract
Summary

മജിസ്‌ട്രേറ്റിനൊരു പ്രണയലേഖനം Written by Hibon Chacko ©copyright protected ‘ധൈര്യമായിട്ട് പറയാം... തൂക്കരുത്, കരുണയുണ്ടാകണം!’      തികച്ചും അന്യവും ശൂന്യവുമായ പ്രദേശം... പുതുതായി കെട്ടിക്കേറി വരുന്ന പെണ്ണിന്റെ അതേ അവസ്ഥ. നിവർത്തികേടിന്റെ പേരിൽ മാനം വിൽക്കേണ്ടി വന്ന ചില സ്ത്രീകളെക്കുറിച്ച് ജീവിതത്തിലുടനീളം കേട്ടിട്ടുണ്ട്... ആ ഗതികേടിലേക്കായി പിന്നീടെന്റെ യാത്ര!      ഓർമ്മ വരുമ്പോൾ എന്റെ മുന്നിലൊരാൾ, അദ്ധ്യാപകർ ക്ലാസിൽ പറയുന്ന നോട്ട് എഴുതിയെടുക്കുംവിധം തുടരുകയാണ്. കൈവിട്ട് പോകുന്ന അസഹിഷ്ണുതയെ അടക്കത്തോടെ പിടിച്ചെടുത്ത് പോകുന്ന അവർ ഒരു കൗതുകമായി. ഇവർക്ക് സിനിമയിൽ അഭി