Aksharathalukal

Aksharathalukal

നക്ഷത്രങ്ങളുടെ ലോകത്തേക്ക്‌ -പാർട്ട്‌ -3

നക്ഷത്രങ്ങളുടെ ലോകത്തേക്ക്‌ -പാർട്ട്‌ -3

4
555
Thriller Tragedy
Summary

  "നക്ഷത്രങ്ങളുടെ ലോകത്തേക്ക് "   പാർട്ട്‌ -3   ലെച്ചു ✍️     രാവിലെ ഒരുപാട് വൈകിയാണ് അവനുണർന്നത്. എഴുനേറ്റു പുറത്തു വന്നു നോക്കിയപ്പോൾ അവൾ അവിടെ എന്തൊക്കെയോ ആലോജിച് കസേരയിലിരിക്കുന്നു. അവളെ കണ്ടതും അവനിൽ അവളോട്ഉള്ള പക തല പൊക്കി.   ഡി.... ജാനു....   നിനക്കിപ്പോ സന്തോഷമായില്ലേ. നിന്റെ വീട്ടുക്കാർ തല്ലി ചതച്ചപ്പോൾ നി  നോക്കി രസിക്കായിരുന്നല്ലോ അല്ലെടി.... 😡   അവനെന്തൊക്കെ പറഞ്ഞിട്ടും അവൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു.   എവിടെ എന്റെ തള്ള.... അമ്മേ......   എനിക്ക് ചായ പോലും എടുത്തു വക്കാതെ ഇവരെങ്ങോട്ട് പോയി 😡   അവൻ അവിടെ ഇ