Aksharathalukal

Aksharathalukal

ആയിശുവിന്റെ പ്രണയം

ആയിശുവിന്റെ പ്രണയം

5
188
Love Thriller Comedy
Summary

Part - 6 അവള് വീട്ടിൽ കയറി വന്നു ക്ഷീണത്തോടെ സോഫയിലേക്ക് ഇരുന്നു. അപ്പോഴും അവൾക്ക് ആ കിസ്സിന്റെ ഞെട്ടലും ഹാങ്ങോവറും മാറിയിരുന്നില്ല. അപ്പോഴാണ് ഉമ്മ അവിടേക്ക് വന്നത്. എന്തോ ആലോചിച്ചു ഇരിക്കുന്ന അവളെ തട്ടി വിളിച്ചു കുളിക്കാൻ പറഞ്ഞതും അവൾ തന്റെ റൂമിലേക്ക് ഓടി. അപ്പോഴും അവളുടെ ഉള്ളിൽ ഷാഫിയോടുള്ള ദേഷ്യം നിറഞ്ഞു നിന്നു. ആയിശു കിച്ചണിൽ വന്നു ഫുഡ് എടുത്ത് ഹാളിൽ വന്നു ഇരുന്നു ടിവി കണ്ടു കൊണ്ട് കഴിക്കാൻ തുടങ്ങി. അവളുടെ അനിയൻ അവിടെ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി മാമൻ വന്നവനെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി. \" അവൻ മാമന്റെ കൂടെ പോയത് നന്നായി. ഇനി എനിക്ക് എൻ്റെ