Aksharathalukal

Aksharathalukal

തിരക്കഥ - ഇൻ്റർകാസ്റ്റ് മാര്യേജ് Part 3

തിരക്കഥ - ഇൻ്റർകാസ്റ്റ് മാര്യേജ് Part 3

5
238
Drama Love
Summary

2023 സെപ്റ്റംബർ മാസംപകൽ ഒമ്പത് പത്ത്.  വിശ്വനാഥൻ്റെ കൊട്ടയ്ക്കാട് വസതി.സിറ്റൗട്ട് .ചാരുകസേരയിലിരുന്ന് വിശ്വനാഥൻ (60)പത്രം വായിക്കുമ്പം ജീവൻ (31 ) ആ മുൻപിൽ എത്തി \"എന്തോ പറയാനുണ്ടെന്ന് ഇന്നലെ രാത്രി പറഞ്ഞു \"വിശ്വനാഥൻ പതിഞ്ഞ സ്വരത്തിൽ : \"കല്യാണത്തെപ്പറ്റിയാ. ജസ്റ്റിൻ്റെയും മഹിമേടെയും.. രണ്ടാൾക്കും ഇഷ്ടപ്പെട്ട നിലയ്ക്ക് ഇനി താമസിപ്പിക്കേണ്ടല്ലോ എത്രയും വേഗം കുട്ടീടെ മഹിമേടെ വീട്ടുകാരെ കണ്ട് ഒരു തീയതി കുറിക്കണം\" ജസ്റ്റിനും സാറയും വാതില്ക്കലെത്തിജീവൻ ദൃഢസ്വരത്തിൽ അറിയിച്ചു \" മഹിമയെ എനിക്കിഷ്ടമാ...ടൗണിനടുത്തുള്ള അമ്പലപ്പറമ്പിൽ വച്ച് ആദ്യം കണ്ടതും സ്‌റ്