പെട്ടെന്ന് ആരോ പിന്നിൽ നിന്നും അവൻ്റെ കണ്ണ് പൊത്തി...തുടരുന്നു...അവൻ പെട്ടെന്ന് ആ കൈകളിൽ പിടുത്തമിട്ടു. പിന്നിൽ നിന്ന ആൾക്ക് കൈകൾ അയക്കാൻ സാധിച്ചില്ല. അവൻ അവൻ്റെ കണ്ണുപോത്തിയ ആളെ പിന്നിൽ നിന്ന് വലിച്ചു അവൻ്റെ മുന്നിലായി നിർത്തി . അവൻ പ്രതീക്ഷിച്ച ആളായിരുന്നു അത്. അവൻ്റെ പ്രാണൻ്റെ പാതിയായവൾ, തൻ്റെ ജീവിതത്തിൻ്റെ പാതിയായി മാറാൻ പോകുന്നവൾ. ശിവദ...ശിവദ ബാലകൃഷ്ണൻ.....ആര്യൻെറ അമ്മാവൻ്റെ മകൾ. ഇരുവരുടെയും നിശ്ചയം കഴിഞ്ഞതാണ്.അവൻ്റെ അമ്മാവൻ ബാലകൃഷ്ണൻ്റെയും ഭാര്യ പാർവതിയുടെയും രണ്ടു മക്കളിൽ മൂത്തവൻ. അവർക്ക് രണ്ടു പെൺകുട്ടികളാണ്. ശിവദ , ശിവാനി.ശിവദ -ബികോം കഴിഞ