സാരംഗ് : എന്താടാ ഇത്..തന്റെടമുള്ള ആണ്പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ ഈ പ്രേമമൊക്കെ നീ പോയി അവളോട് കാര്യം പറ പിന്നെ ആർക്കും ഒരു സംശയവുതോന്നാത്ത വിധത്തിൽവൈശാഖ് : 😡😡 ആ നായിന്റെമോൻ ജിഷ്ണു ഞങ്ങൾ പറഞ്ഞതൊക്കെ കേട്ടിന് തോന്നുന്നു അവനിപ്പോ അത് ഓളെ അച്ഛനോട് പോയി പറയും അതിനുമുൻപ് നമുക്ക് ഇവിടുന്ന് പോവാം വാജിഷ്ണു : മൊതലാളി ജംഗ ജഗ ജഗാ...അശോകൻ : 😡😡 അനാവശ്യം പറയുന്നോടാ മിണ്ടിപോവരുത് ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചുവളർന്ന പിള്ളേരാ അവര് മിണ്ടിന്നും പറഞ്ഞുന്നുമൊക്കെയിരിക്കും അതിന് പുതിയ വ്യാഖ്യനങ്ങൾ കണ്ടുപിടിക്കാൻ ശ്രമിച്ചാ നിന്റെ പല്ലുമുഴുവൻ താഴെ കിടക്കും..👋പടെ..