Aksharathalukal

Aksharathalukal

പ്രാണനിൽ അലിയാൻ last part✨

പ്രാണനിൽ അലിയാൻ last part✨

4.9
165
Love
Summary

സാം....ആ വ്യക്തിയെ തിരിച്ചറിഞ്ഞതുപോലെ അവൾ ദേഷ്യത്തോടെ ആ പേര്   മൊഴിഞ്ഞു.ഒപ്പം അവൻ അന്ന്  തന്നെക്കുറിച്ച് പറഞ്ഞ ഓരോ വാക്കുകളിലും ചെവിയിലേക്ക് തുളച്ചു കയറിയതും    അവളിൽ ഭയം ഉടലെടുത്തു..അവൾ അതേ പേടിയോടെ  ചുറ്റും നോക്കി...ഒന്ന് രക്ഷിക്കാൻ   പോലും    ആരും തന്നെ അവിടെയില്ല...അവൾ പേടിയോടെ    തിരിഞ്ഞ് സാമിനെ നോക്കിയപ്പോഴേക്കും അവൻ ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്ന്    പുറത്തേക്കിറങ്ങിയിരുന്നു.                                  🌿🌿🌿മിച്ചു   പേടിയോടെ പുറകിലേക്ക്        മെല്ലെ നടക്കാൻ തുടങ്ങിയപ്പോഴാണ്  walking