ആമുഖം ഞാൻ ഒരു ചെറിയ കഥ എഴുതിയിട്ടുണ്ട്. അത് വായിക്കുന്നതിനു മുമ്പ് എല്ലാവരും ഇതൊന്നു വായിക്കണം. വിവാഹം കഴിഞ്ഞു ചെല്ലുന്ന പെൺകുട്ടി ഒൻപതാം മാസത്തിൽ പ്രസവിച്ചാൽ അവൾക്കു അവിഹിതം, ഭർത്താവ് വിദേശത്തോ മറ്റോ ആയിരുന്നിട്ട് നാട്ടിൽ എത്തി ഒൻപതാം മാസത്തിൽ ഭാര്യ പ്രസവിച്ചാൽ അവിടെയും ചില വിവരദോഷികൾ (അങ്ങനെ തന്നെയാണ് അവരെ പറയേണ്ടത് ) പറയും ഭർത്താവ് വന്നിട്ട് പത്തു മാസം പോലും ആയില്ല അതിനു മുമ്പേ അവൾ പ്രസവിച്ചു. കല്യാണം കഴിഞ്ഞു മൂന്നാല് വർഷായിട്ടും കുട്ടികൾ ആയില്ലെങ്കിൽ അവൾ മച്ചി അല്ലെങ്കിൽ പ്രസവിക്കാൻ കഴിയാത്തവൾ. പിന്നെ വേറൊരു കൂട്ടർ ഉണ്ട് ഒന്നുകിൽ ആൺകുട്ട