Aksharathalukal

Aksharathalukal

തുമ്പയും തുളസിയും 🍃7

തുമ്പയും തുളസിയും 🍃7

4.3
486
Love Drama Others
Summary

തുളസിയുടെ     വാക്കുകളിൽ   തുമ്പ  പകച്ചിരുന്നു  പോയി.....ആ  സമയത്ത് തുളസിയുടെ  മുഖത്തു    നോക്കാൻ    കഴിയാതെ തുമ്പ കുനിഞ്ഞിരുന്നു.... \"ചേച്ചി   ഒന്നും   പറഞ്ഞില്ലെങ്കിലും  ഈ   മൗനത്തിൽ  നിന്നും എനിക്ക്  മനസ്സിലാക്കാൻ    കഴിയുന്നുണ്ട്....\" ചേച്ചിയുടെ   മനസ്സിൽ  ആരോ  ഉണ്ട്..... \"എന്താ  എന്റെ  ഈ  ചേച്ചിപെണ്ണിന്റെ മനസ്സിൽ  എന്നോടെങ്കിലും  ഒന്ന്  പറഞ്ഞുകൂടെ.....\" വളരെ  അലിവോടെ  തന്നെ  തുളസി തുമ്പയെ  ചേർത്ത്    പിടിച്ചു  കൊണ്ട് ചോദിച്ചു..... തുമ്പയുടെ      മിഴികൾ   നിറഞ്ഞൊഴുകി..... \"എനിക്കറിയില്ലായിര