നെറ്റിയിലേക്ക് ചിതറി വീണ മുടിയിഴകൾ മാടി ഒതുക്കിക്കൊണ്ട് നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ടിരുന്നു.നന്ദൻ ആയിരുന്നു.മനയിലേക്ക് എത്തി കാശി അകത്തേക്ക് കയറിയിരുന്നില്ല നേരെ പോയത് ചാവടിയിലേക്ക് ആയിരുന്നു അവിടെ ഉണ്ടായിരുന്ന കട്ടിലിൽ അവളെ കിടത്തിയ ശേഷം ഒരു മദ്യക്കുപ്പിയുമായി അവിടെയുണ്ടായിരുന്ന സോഫയിലേക്ക് ഇരുന്നു ഇപ്പോഴും ബോധം വീണിട്ടില്ലായിരുന്നു പാർവതിക്ക് ധരിച്ചിരിക്കുന്ന ചുവന്ന സാരി നനഞ്ഞു കുതിർന്നിട്ടുണ്ട് കുറച്ചു കഴിഞ്ഞ് പോയ കാശി തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങിയാണ് വന്നിരുന്നത് രാവിലെ മുതൽ പാർവതി ഒന്നും കഴിച്ചിട്ടില്ല ത