*കഥ - പാറു 🌸*𝐒𝐄𝐑𝐈𝐄𝐒 ⤵️2️⃣ _ഉറങ്ങുന്ന കണ്ണുകൾ_ 💤______________________\"പോയി, ഞാൻ പറഞ്ഞില്ലേ , എന്തിനാ ആ പാവത്തിനെ ഇങ്ങനെ അടച്ചിടണെ \" \"ഹും , നിന്നപോലെ വലൂതയാൽ അവളെയും വീട്ടു ജോലിക്ക് നിർത്തണോ നീ പറയണേ? \" \"ഞാൻ പത്തിൽ ഒന്ന് തോറ്റു അത്ര അല്ലേ ഉള്ളൂ \" \" എടീ കുട്ടികളായാൽ പഠിച്ചു വളരണം \" \" അതു നിങ്ങൾ പറയുന്നത് ശരിയാണ്, പക്ഷേ ഫുൾ പഠിതായാൽ കുട്ടിക്ക് പിരാന്ത് പിടിക്കും \" പിന്നെ മാധവൻ പറഞ്ഞത് ഒന്നും തന്നെ മീനു ശ്രദ്ധിച്ചില്ല . പ്രാതൽ കഴിക്കാൻ വേണ്ടി മീനു പാറുവിനെ വിളിക്കാൻ ചെന്നു പുസ്തകങ്ങൾ എല്ലാം നല്ലവണ്ണം ഒതുക്കി വച്ചിട്ടുണ്ട് ഒരു വലിയ പാഠപുസ്തകം തുറന്നു വച്ചിടുണ്ട് അടുത്ത് അ