എവിടെ മോളെ നീ ഇപ്പോൾ ഒരു കുഞ്ഞു തെറ്റ് ചെയ്തത്തിന്റെ പേരിൽ എന്നെ വിട്ടു പോകേണ്ട കാര്യമുണ്ടായിരുന്നോ നിനക്ക് വേഗം വാ എന്റെ അടുത്തേക്ക് എനിക്ക് അടുത്തേക്ക് വരാൻ അല്ലേ പ്രയാസമുള്ളൂ നിനക്കെന്നെ കണ്ടുപിടിക്കാൻ പ്രയാസം ഒന്നും ഇല്ലല്ലോ വേഗം വാ.ഫോട്ടോയിലേക്ക് നോക്കി കൈയിൽ കൈയിൽ ഉണ്ടായിരുന്ന കുപ്പി വായിലേക്ക് കമഴ്ത്തി ഒരു നിമിഷം ആലോചിച്ച് ശേഷം അവനാ കുപ്പി തറയിലേക്ക് വലിച്ചെറിഞ്ഞു കഷ്ണം കഷണമായി അത് പൊട്ടിച്ചുതറി ഒരു ഭ്രാന്തനെ പോലെ അവൻ അലറി.🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸മഞ്ഞിൻ കണങ്ങൾ വീണു മൂടിയ സായാഹ്നത്തിൽ വീടിന്റെ പടിമേൽ ഇരിക്കുകയായ