അറിയില്ല... ഒന്ന് അറിഞ്ഞുവന്നപ്പോഴേക്കും അത് എന്നിൽ നിന്നും അകന്നുപോയി... വെക്കേഷൻ ടൈമിൽ പലതവണ അവനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങളിൽ ഏറെയാണ്. പാറുവുമായി സംസാരിക്കുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നീറ്റൽ... അധികമൊന്നും ആഗ്രഹിച്ചിട്ടില്ല ഞാൻ ഒന്ന് അവൻ പോലുമറിയാതെ ആ കണ്ണുകളിലെ തിളക്കം നോക്കി നിൽക്കാൻ... തകർന്ന് പോകുമ്പോളും ചേർത്തുപിടിച്ചു കൂടെയുണ്ടെന്ന് പറയാൻ.. അത്... അത് മാത്രം മതിയായിരുന്നു... എന്റെ ഇഷ്ടം അവൻ അറിഞ്ഞിട്ടുകൂടിയില്ല... അറിയാൻ പോകുന്നും ഇല്ല.... പിന്നെ എന്തിന് വേണ്ടി... ഇത്രക്ക് അടിമപ്പെട