💜💜 വിഷ്ണു വേദ 💜💜ഭാഗം 26💜💜💜💜💜💜💜💜🖤🖤🖤🖤💜💜💜💜💜💜രാത്രി ഉമ്മറത്ത് ബെഞ്ചമിനും ലക്ഷ്മിയും സെറായും ദേവകി അമ്മയും കൂടി ഇരിക്കുകയായിരുന്നു. അപ്പോഴാണ് രേഷ്മ അങ്ങോട്ട് വന്നത്.എന്താ എല്ലാരും ഉമ്മറത്ത് ഇരിക്കുന്നത് ബാക്കിയുള്ളവർ എവിടെ? ( രേഷ്മ).ഓ ചുമ്മാ ഇരിക്കുവാ മോളെ വിവേകും വിഷ്ണുവും ടൗണിൽ വരെ പോയതാ മോൾ എന്താ ഈ രാത്രി ( ദേവകിയമ്മ ).ഒന്നുമില്ല ചുമ്മാ നിങ്ങളൊക്കെ ഒന്ന് കാണാൻ വന്നതാ ( രേഷ്മ).ഞങ്ങളെ കാണാൻ വന്നതല്ലെന്ന് ഞങ്ങൾക്കറിയാം നീ കാണേണ്ട ആൾ ഇപ്പൊ ഇവിടെയില്ല കുറച്ചു വെയിറ്റ് ചെയ്താൽ വരും ( ബെഞ്ചമിൻ).അയ്യോ ഞാൻ വിവേകിനെ കാണാൻ വന്നതല്ല ( രേഷ്മ).അതിന് ഞാൻ പറഞ്ഞി