Aksharathalukal

Aksharathalukal

അവസാനഭാഗം

അവസാനഭാഗം

5
189
Horror Love Thriller Suspense
Summary

വിഷ്ണുവേദ 💜💜 വിഷ്ണു വേദ💜💜ഭാഗം 28💜💜💜🖤🖤🖤💜💜💜💜💜💜💜💜💜💜💜🖤🖤9 മാസങ്ങൾക്ക് ശേഷം.ലക്ഷ്മി ലക്ഷ്മി................. ( ദേവകിയമ്മ ).എന്താ അമ്മയെ ( ലക്ഷ്മി ).കുഞ്ഞ് എന്തിയേ നിന്റെ കയ്യിൽ ഉണ്ടോ ( ദേവകിയമ്മ).ഇല്ലമ്മേ സെറയുടെ കയ്യിൽ അല്ലായിരുന്നോ ഞാൻ കുളിക്കുകയായിരുന്നു കുഞ്ഞു കഴിഞ്ഞപ്പോൾ അവൾ എടുത്തു കാണും( ലക്ഷ്മി).ലക്ഷ്മി തലമുടി തുവർത്തി കൊണ്ട് ഉമ്മറത്തേക്ക് ചെന്നു അവിടെ sera ഉണ്ടായിരുന്നു താളത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ട് ഉറക്കുക ആയിരുന്നു അവൾ.കുഞ്ഞു ഉറങ്ങിയോ? ( ലക്ഷ്മി).പിശാശ് ഒന്നു പതുക്കെ പറ   കഷ്ടപ്പെട്ട് ഉറക്കിയത് ( സെറ ).സോറി സോറി.നീ എന്തെങ്കിലും കഴിക്ക് ഞാൻ നോക്കിക്

About