Aksharathalukal

Aksharathalukal

ദേവയാമി

ദേവയാമി

4.2
184
Love Fantasy Horror Suspense
Summary

🖤🖤ദേവയാമി 🖤🖤ഭാഗം -4🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤നന്ദു യാമി നിങ്ങടെ മുറി മുകളിലത്തെ ഇടത്തെ സൈഡിലെ 4 മുറി ആണ് കേട്ടോ. (രാമൻ )ശെരി അച്ഛാ.കുട്ടികളെ നിങ്ങളുടെ മുറി നന്ദുവിന്റെ യാമിയുടെയും മുറിയുടെ അടുത്തുള്ള മുറി.ശെരി അമ്മാവാ (രാഹുൽ )കുട്ടികളെ നിങ്ങൾ എല്ലാം പോയി വിശ്രമിച്ചോ അത്താഴം ആക്കുമ്പോ വിളികാം(ലക്ഷ്മി യാമിയുടെ അമ്മ ).മുറിയിൽ.എന്താ യാമി നീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ?ഒന്നും ഇല്ലടാ വല്ലാത്ത ഒരു തലവേദന.നീ എന്നാ കിടന്നോMm.നിക്ക് നിന്റെ കവിളത്തു എന്താ പാട്.അത് ഒന്നും ഇല്ലടാ ഞാൻ അവിടെ ഉമ്മർത് മുഖം ഇടിച്ചു വീണത.കള്ളം പറയല്ലേ ഇത് ആരോ അടിച്ചത് പോലെ ഉണ്ടല്ലോ.ഡാ അ

About