🖤ദേവായാമി 🖤🖤ഭാഗം 14🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ഭദ്രയുടെയും അനന്തൻറെയും കഥയാണ് കേട്ടോ 😁.ചാരു.... ഈ കുട്ടി എവിടാ?.എന്തെമ്മേ? (ചാരു).അനന്തൻ വന്നോ നോക്ക് മോളെ? (മീനാക്ഷി).ഇല്ലമ്മേ അനന്തേട്ടൻ വരാൻ സന്ധ്യ ആകുമായിരിക്കു.എന്നാ നീ പോയി നാണുവിനെ വിളിച്ചോണ്ട് വാ പറമ്പിലെ നാളികേരത്തിന് കണക്ക് അച്ഛനെ കാണിക്കേണ്ടത് നീ പോയി വിളിക്ക്.ശരി അമ്മേ.ചാരു നാണു വിന്റെ വീട്ടിലേക്ക് നടന്നു. പടിക്കൽ തന്നെ നാണു ഉണ്ടായിരുന്നു.നാണു നിന്നെ അമ്മ വിളിക്കുന്നു അച്ഛന് പറമ്പിലെ നാളികേര ത്തിന്റെ കണക്ക് കാണിക്കാൻ.അയ്യോ കുഞ്ഞേ ഞാനത് മറന്നുപോയി ഞാനിപ്പം പോവാം.ഭദ്ര എന്ത്യേ?.കുഞ്ഞേ അവൾ