💕💕💕💕THE VAMPIRE💕💕💕💕 Part -12 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ സൂര്യരശ്മികൾ ഭൂമിയെ ചുംബിച്ചു തുടങ്ങിയിരുന്നു മന്ദമാരുതൻ പൂക്കളെയും ചെടികളെയും തഴുകി അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു ഓർഫനേജിലെ കുട്ടികൾ പ്രഭാത ഭക്ഷണം കഴിച്ചു റെഡി ആയ ശേഷം സ്കൂളുകളിലേക്ക് പോകാൻ തുടങ്ങിയിരുന്നു അവർ പോയതിനു ശേഷം ആണ് ബെല്ല ഫുഡ് കഴിക്കാനായി വന്നത് കൂടെ തന്നെ നിമ്മി ഉണ്ട് ബെല്ല ഇന്നലെ വന്നതുമുതൽ മോള് അവളുടെ കൂടെ തന്നെയുണ്ട് ബെല്ലയെ ഇടംവലം തിരിയാൻ അവൾ അനുവദിക്കുന്നില്ല ഉച്ചയ്ക്ക് അവളൊ