💕THE VAMPIRE💕💕 ഭാഗം -14 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കാറിൽ നിന്ന് ബെല്ല പുറത്തേക്കിറങ്ങി ഒരു തൂവെള്ള കളർ ഗൗൺ ആയിരുന്നു അവൾ ധരിച്ചിരുന്നത് കൂടെയുണ്ടായിരുന്ന ഡെയ്സി ആലിസ് എന്നിവരും വെള്ള വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത് സമയം രാത്രി 12 മണിയോട് അടുത്തിരുന്നു അവർ സെമിത്തേരിയിലേക്ക് അകത്തേക്ക് കയറി വളരെയേറെ മാറ്റങ്ങൾ അവിടെ ഉണ്ടായിരുന്നു അവിടെ ഒരു കോണിലായി വധൂവരന്മാർക്ക് നിൽക്കാനായി ഉള്ള സ്റ്റേജ് പോലെ അവിടെ പണിതീർത്തിട്ടുണ്ട് ആയിരുന്നു അവിടമാ