💕💕THE VAMPIRE💕💕 ഭാഗം -21 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ഇളംകാറ്റ് അവരെ തഴുകി പോയിക്കൊണ്ടിരുന്നു ബംഗ്ലാവിനു മുന്നിലെ ഗാർഡനിൽ നിൽക്കുകയായിരുന്നു പീറ്റർ, ഡെയ്സി, ആലീസും അലക്സും അപ്പോഴാണ് അവിടേക്ക് ഡോക്ടർ ജോണും ഡയാനയും. പപ്പ അവൾക്ക് എങ്ങനെ ഉണ്ട് ( ഡെയ്സി ). കോമയിൽ ആണ് എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം ( ഡോക്ടർ ഡയാന ). പപ്പാ പക്ഷേ കണ്ടീഷൻ സീരിയസ് ആയി കൊണ്ടിരുന്നപ്പോൾ അവളുടെ ശരീരത്തിലേക്ക് എഡ്‌വേഡ് വെനം ഇൻജക്ട് ചെയ്തതാണ് ( പീറ്റർ). ആയിരിക്കാം പീറ്റർ പക്ഷേ ഞാൻ പറഞ്ഞില്ലേ എന്ത് വേണമെ