"ജാനീ വന്ന് വല്ലതും കഴിക്ക്..."......ദേവി റൂമിന്റെ കതകിൽ തട്ടി പറഞ്ഞു... "ഇല്ല....അമ്മ ഞാൻ പറഞ്ഞകാര്യം എന്തായി അതിന് സമ്മതിച്ചാൽ ഞാൻ കഴിക്കാം ".....