ഒരു മനോഹരമായ മരചുവട്ടിൽ ഒരു പെൺകുട്ടി നിൽക്കുക ആയിരുന്നു പക്ഷെ പെട്ടെന്ന് ഒരാൾ അവളെ വന്നിടിച്ചു അവൾ തയെക്ക് വീഴാൻ പോയപ്പോൾ അയാൾ അവളെ താങ്ങി പിടിച്ചു