Aksharathalukal

അരികിൽ 💓part 10

അവൾ ഏതാടാ (കിരൺ)

അവളോ അവൾ ദേ ഈ സിദ്ധു ന്റെ പെണ്ണ് (സിദ്ധു)

ഓഹോ (പ്രണവ്)

അതേടാ പ്രവി.... (സിദ്ധു)

രാത്രി അച്ചൂന് കിടന്നിട്ട് ഉറക്കം വരുന്നില്ല സിദ്ധു നോട്‌ എന്ത് പറയും എന്ന് ഓർത്തിട്ട് താൻ തന്റെ പുരുഷൻ ആയി കണ്ട വ്യക്തി ആണ് സിദ്ധു.... തന്റെ മനസ്സിൽ വരച്ചിട്ടതാ ആ രൂപം.... അവളുടെ ഓർമ്മയിലേക് ആ ദിവസം വന്നെത്തി.....

സെമസ്റ്റർ ന്റെ ഫീസ് കൊടുക്കാൻ പ്രിൻസിപ്പാൾ നെ അന്വേഷിച്ചു പോയതായിരുന്നു അച്ചു.... ഓഫീസിൽ ഇല്ലാ അപ്പൊ കരയസ്ഥന് കണാരൻ ചേട്ടൻ പറഞ്ഞു സിവിൽ ഡിപ്പാർട്മെന്റ് ലേക്ക് പോയി എന്നു....
അവിടെ ചെന്നപ്പോ സർ ഒരു ക്ലാസ്സിൽ ഉണ്ടായിരുന്നു.... അപ്പോഴാണ് അച്ചു അദ്ദേഹത്തോട് സംസാരിക്കുന്ന ആളെ കണ്ടത് നല്ല ചെമ്പൻ മുടിയും നീല കണ്ണും നല്ല കട്ട താടിയും അതിനൊത്ത ശരിരവും ഉണ്ടായിരുന്നു.... അച്ചു ന് അപ്പൊ തന്നെ മൂപ്പരെ അങ്ങ് മനസ്സിൽ വരച്ചിട്ടു first love in first sight💘 എന്നാ പോലെ പിന്നെ വേഗം പ്രിൻസി ന്റെ കയ്യിൽ പൈസ കൊടുത്തു വേഗം പോയി അന്ന് തൊട്ട് അച്ചു അയാളെ മയ്യിച്ചട്ടില്ല അന്ന് രക്ഷിച്ചെന്ന് സത്യം പറഞ്ഞ വണ്ടർ അടിച്ചു പോയിരുന്നു..... അങ്ങനെ ഓരോന്ന് ആലോചിച്ചു നാളെ സിധുനോട് yes പറയാം എന്ന് വിചാരിച്ചു വേഗം കിടന്നുറങ്ങി....
💜💜💜💜💜💜💜💜💜💜💜
അങ്ങനെ ഒരു പ്രഭാതം കൂടി പുലർന്നു.....🌄

അച്ചു എഴുന്നേറ്റ് തന്റെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു സ്വാതിയെയും വിളിച്ചു ഉണർത്തി വേഗം റെഡിയാവാൻ തുടങ്ങി അവൾ ഒരു റെഡ് കളർൽ ബ്ലാക്ക് സ്റ്റോൺ വർക്ക്‌ ഉള്ള ഒരു ചുരിദാറും അതിന് മാച്ച് ആയ ഒരു പാന്റും എടുത്തു ഇട്ടു.... അതിൽ അവൾ അതി മനോഹരി ആയിരിന്നു

ഇതാര് കാവിലെ ഭഗവതിയോ സ്വാതി കളിയാക്കി ചോദിച്ചു....

നീ പോടീ....

ശെടാ ഇതാപ്പോ നന്നായെ നല്ല കാര്യം പറഞ്ഞ പെണ്ണിന് പിടിക്കില്ല

അതെ പിടിക്കില്ല...

അല്ല ആരെ കാണാനാ തമ്പുരാട്ടി ഇത്ര നേരെത്തെ ഏഴുനാളുന്നെ.....

അത് ഞാൻ കാര്യം നടന്നിട്ട് പറയാം അത് വരെ സർപ്രൈസ്....

എന്താടി വല്ല ലൈനിനും സെറ്റ് ആയോ....

സർപ്രൈസ് എന്നു പറഞ്ഞാൽ സർപ്രൈസ് അതിൽ ചോദ്യങ്ങൾ ഒന്നുല്ല കേട്ടല്ലോ.....

മ്മ്... മ്മ്... കേട്ടു നീ നടക് വാ പോവാം....

മ്മ്...

അന്നത്തെ ആ സംഭവത്തിനു ശേഷം ജോണും കൂട്ടരും അവരെ ഉപദ്രവിച്ചില്ല അച്ചുന്റെ മനസ്സിൽ പെട്ടന്ന് അരുണിന്റെ മുഗം തെളിഞ്ഞു വന്നു.... ഇടികിടക് ആ രൂപം മനസിനെ വല്ലാതെ കൊത്തി വലിക്കുന്നു.... എന്തോ ഒരുതരം മുൻജനമം ഉള്ളത് പോലെ....

അങ്ങനെ അവർ കോളേജ് ന് മുന്നിൽ എത്തി.... അച്ചു ന്റെ ഉള്ളിൽ ഹൃദയം കിടന്നു ഡിസ്കോ കളിക്കുന്നുണ്ട്... എങ്ങനെ സിദ്ധു നെ ഫേസ് ചെയ്യും എന്നു ആലോചിച്ചു...എന്തൊക്കെ വന്നാലും ഇന്ന് താൻ അവനോട് എന്തായാലും പറയും.സ്വാതിയെ ക്ലാസ്സിൽ ആക്കി പ്രിൻസിയെ കാണാൻ എന്നും പറഞ്ഞു അച്ചു സിദ്ധുന്റെ അടുത്തേക്ക് പോയി.... ഇന്നലത്തെ പോലെ തന്നെ അവൻ ആ വാകമരത്തിനു തായേ സിദ്ധു ഉണ്ടായിരുന്നു....

എന്തായി തീരുമാനിച്ചോ (സിദ്ധു)....

മ്മ്.....

എന്താണ് yes or no....

അത് എനിക്ക് സമ്മതം.....

ഹേ സത്യം....

അതെന്ന്..... അങ്ങനെ സിദ്ധു വും അച്ചുവും ഇഷ്ടത്തിൽ ആയി... 💘
പിന്നീട് അവരുടെ നാളുകൾ ആയിരുന്നു.....💗ഫോൺ കാളും ചാറ്റിങ് വീഡിയോ കാൾ അങ്ങനെ അവർ അവരുടെ പ്രണയ നിമിഷങ്ങൾ കയ്മാറി 😊

💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

ഇന്നാണ് ആ ദിവസം ആദി ഏട്ടന്റെയും സ്വാതിയുടെയും കല്യാണം അതെ ഒക്ടോബർ 16

10നും 11:30കും ഇടയിൽ ആണ് മുഹൂർത്തം.... അച്ചു വളരെ സന്തോഷം ത്തിൽ ആയിരിന്നു പാറു തന്റെ വീട്ടിലേക് വരുന്നതിനു.... അവൾ രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ദാവണി എടുത്തു ഇട്ടു മാലയും വളയും എല്ലാം ഇട്ടു നല്ല അസ്സൽ മൊഞ്ചത്തി ആയിരുന്നു ആദി ക്ക് ഒരു ഗോൾഡ് കസവു ഉള്ള മുണ്ട്ഉം വെള്ള മുണ്ടും ആയിരുന്നു. ഏകദേശം പത്തേ കാൽ ആയപോയേക്കും അവർ അമ്പലത്തേക് പോയി അവർ എത്തിയപ്പോയേക്കും സ്വാതി യുടെ വീട്ടുകാരും എത്തിയിരുന്നു. സ്വാതി ഒരു കാഞ്ചിപ്പൂരം റെഡ് പട്ടുസാരി ആയിരുന്നു ഉടുത്തത് അധികം ആരും ഇല്ലായിരുന്നു എല്ലാവർക്കും വൈകുന്നേരം പാർട്ടി ഉണ്ടയിരുന്നു.....

അങ്ങനെ ദേവിയെ സാക്ഷി നിർത്തി ആദി സ്വാതിയുടെ കഴുത്തിൽ താലി കെട്ടി അച്ചു മുടി പൊക്കി കൊടുത്തു മൂന്നാം കെട്ട് കഴിഞ്ഞപ്പോയെക്കും സ്വാതി ആദിയുടെ ജീവിത സഖി ആയി തീർന്നു... പിന്നെ എല്ലാരും സദ്യ കഴിഞ്ഞു ആദിന്റെ വീട്ടിലേക് പോവാൻ സമയമായി സ്വാതി തന്റെ വീട്ടുകാരെ കെട്ടിപിടിച്ചു കരഞ്ഞു.... അങ്ങനെ അവൾ ആ വീട്ടിലെ ഒരു വിരുന്നുകാരി മാത്രമായി മാറി.... സ്വാതി കാർലേക്ക് കയറിയതും

മോനേ പൊന്നു പോലെ നോക്കിക്കോളാനെ ഞാൻ നിന്നെ ഏല്പിക്കുന്നു അവളെ

ഞാൻ നോക്കിക്കോളാം അച്ഛാ എന്നും പറഞ്ഞു ആദി വേണു നെ കെട്ടിപിടിച്ചു..

അങ്ങനെ സ്വാതി ആദിയുടെ കൂടെ അച്ചുന്റെ വീട്ടിലേക് യാത്ര ആയി......

അവിടെ ചെന്ന് എല്ലാരേയും പരിചയ പെട്ട ബോറായി നിൽക്കുകയാണ് സ്വാതി എന്നു ആദി ക് ബോദ്യം ആയി....അവൻ അവളുടെ അടുത്ത് പോയി......

അതെ താൻ വേണക്കിൽ റൂമിൽ പോയി ഫ്രഷ് ആയി വന്നോ ഞാൻ അച്ചുനോട് പറയാം..... കുറച്ചു സമയത്ത്ന് ശേഷം അച്ചു വന്നു

വാടീ പാറു...

എടി കുറച്ചു ബഹുമാനത്തോടെ വിളിക്ക് ഒന്നുലലേലുo ഞാൻ നിന്റെ ഏട്ടത്തി അമ്മ അല്ലെ

ഓ എന്നാൽ ഏട്ടത്തി അമ്മ വന്നട്ടെ

പോടീ നാത്തൂനേ അങ്ങനെ ഒന്നും രണ്ടും പറഞ്ഞു രണ്ടുകൂടി ആദി ന്റെ റൂമിന് അടുത്ത് എത്തി....

ഇതാണ് ഏട്ടന്റെ മുറി ഇന്ന് മുതൽ ഏട്ടത്തിയുടെയും

ഓ എടി ഞാൻ വെറുതെ പറഞ്ഞതാ നീ എന്നെ പാറുന്നനെ വിളിച്ചാൽ മതി ഏട്ടത്തി എന്നു വിളിക്കുമ്പോൾ നമ്മള് തമ്മിൽ നല്ല അകൽച്ച ഉള്ളതുപോലെ...

ഒക്കെ ഒക്കെ എന്നാലേ പൊന്നുമോൾ പോയി ഫ്രഷ് ആയി വാ ഇലേൽ ആദി ഏട്ടൻ എന്നെ തെറി വിളിക്കും....

സ്വാതി വലത് കാൽ വച്ചു ആ റൂമിലേക്കു കയറി അപ്പൊ തന്നെ അച്ചു പോയി

അവൾ ആ റൂം ആകമാന വീക്ഷിക്കുക ആയിരുന്നു... നല്ല വിർത്തിയുള്ള റൂം മേശെമേൽ നിരവധി ഇംഗ്ലീഷ് നോവലുകൾ ഉണ്ടായിരുന്നു.... ബാത്രൂമ്, ഡ്രസിങ് ടേബിൾ എല്ലാം ഉണ്ടായിരുന്നു അപ്പൊ എങ്ങാനും അങ്ങേര് എന്റെ റൂം എങ്ങാനും കണ്ടാൽ എന്റമ്മോ പറയേണ്ടി വരൂല സ്വാതി മനസ്സിൽ പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഇടം നേടിയരിന്നു..... 🙂

ഇനി ഇതാണ് തന്റെ ലോകം തന്റെ ജീവിതം ഇനി ഇവിടെ ആണ്. സ്വന്തം വീട്ടിൽ വല്ലപ്പോഴും കയറിച്ചെല്ലുന്ന അതിഥി ആയി മാറി താൻ അത് ആലോചിച്ചപ്പോൾ അവൾക്കു സങ്കടം വന്നു. അപ്പോഴാണ് റൂമിൽ ഒരു അനക്കം കേട്ടത്... സ്വാതി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ആദി....

എന്താടോ താൻ ഇത് വരെ ഫ്രഷ് ആയിലെ....

ഇല്ലാ. അപ്പോഴാണ് ആദി അവളുടെ കണ്ണ് കലങ്ങിയിരിക്കുന്നത് കണ്ടത്... അത് കണ്ടപ്പോ തന്നെ നെഞ്ച്നകത് ഒരു വിങ്ങൽ.... 💔

താൻ എന്തിനാടോ കരയുന്നത് വീട്ടുകാരെ ആലോചിച്ചു ആണോ

മ്മ് അപ്പോയെക്കും സ്വാതി പൊട്ടി കരഞ്ഞുകൊണ്ട് ആദിന്റെ നെജിലേക് വീണു 😭

പോട്ടെ ടോ തനിക് എപ്പോ വേണേലും അവിടേക്കു പോവാലോ പിന്നെന്താ... ഹേ അത് പറഞ്ഞു ആദി സ്വാതിയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി.. തനിക് ഇഷ്ട്ടമായി എന്നാ രീതിയിൽ സ്വാതിയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു....

പിന്നെ പാർട്ടി ക് ഉള്ള ഒരുക്കങ്ങൾ ആയിരിന്നു സ്വാതി ഒരു ബ്ലാക്ക് ഗൗൺ ആയിരുന്നു ആദി അതിനു ഒപ്പിച്ചു ബ്ലാക്ക് കോട്ടും വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആയിരുന്നു ഇട്ടത്.അച്ചു ഒരു ഗൗൺ തന്നെ ആയിരിന്നു... അങ്ങനെ എല്ലാരും കാർത്തിക ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു... അച്ചു സിദ്ധു നെ വിളിച്ചിരുന്നു.... അവൻ വന്നപ്പോ അവൾ അവന്റെ കൂടെ കൂടി.... അങ്ങനെ ഭക്ഷണം കഴിഞ്ഞ് എല്ലാരും ഹാളിൽ ഇരിന്നപ്പോ അച്ചു ഒരു മൈക്കും🎤 കൊണ്ടും സ്റ്റേജിൽ കയറി.... എന്നിട്ട്.......

ladies and gentle man ഇന്ന് നമ്മുടെ mr.ആദിത്യൻ ന്റെയും miss സ്വാതിയുടെ ഉം മാര്യേജ് ആണ് എല്ലാരും ഇവർക്ക് നല്ലൊരു ഹാപ്പി മാരീഡ് ലൈഫ് ഉണ്ടാകാൻ പ്രാർത്ഥിക്കണം... നമ്മള് ഒരു മ്യൂസിക് പ്ലേ ചെയ്യും അവർ അതിന് ഡാൻസ് ചെയ്യും ഒക്കെ..

ok... (എല്ലാരും കൂടി)

അങ്ങനെ മ്യൂസിക് പ്ലേ ചെയ്തു..... 🎼

🎶Bulave thuje yaarr ajj meri galiyan
basaun tere sang mein alag duniya....
bulave thuje yaar ajj meri galiyan🎶
basaun tere sang mein alag duniya.....
🎶na aaye kavi dono mein zara bhi fasle
bas ek tu ho ek main hoon aur koyi na......🎶

🎶Hai mera sab kuchh
tere tu samajh le.....🎶
tu chaahe mere haq ki
zameen rakh le....
🎶tu saanson pe bhi naam tere likh de
main jiyun jab jab tere dill dhadke...
tujh se mere yeh jee nahi bhartha🎶
kuchh bhi nahi asar ab kartha....

Meri raah thujhi se, meri
🎶chaah tuji se.....
muje bas yahin reh jaana
lagi hain teri aadatein....🎶
🎶muje jab see
hai tere bin pal bhi baras lagathe....🎶

🎶Bulave tujhe yaar aaj meri galiyan
basaun tere sang mai alag duniya.... 🎶

മ്യൂസിക് പ്ലേ ചെയ്‌ത ഉടനെ ആദി സ്വാതിയെ വലിച്ചു നെഞ്ചത്തിട്ടു ഡാൻസ് ചെയ്യാൻ തുടങ്ങി... 💃അങ്ങനെ അവരുടെ ഡാൻസ് ഒക്കെ കഴിഞ്ഞു പിന്നെ ഒരു അടിപൊളി ബ്രേക്ക്‌ സോങ് വച്ചു അപ്പൊ എല്ലാരും തുടങ്ങി ഡാൻസ്. 💃💃💃അതിനിടയിൽ അച്ചുവും സിദ്ധുവും കണ്ണുകൾ കൊണ്ട് കഥ പറയുന്നുടായിരിന്നു..

പിന്നെ എല്ലരും ഷീണിച്ചു അപ്പൊ തന്നെ വെയ്റ്റർ ice cream കൊണ്ട് വന്നു 🍨അപ്പൊ തന്നെ എല്ലാരും കസേരയിൽ നിന്ന ബൂസ്റ്റ്‌ കുടിച്ച മാതിരി എണീച് സ്റ്റഡി ആയി ഇരുന്നു....

അച്ചുവും സിദ്ധു വും ഒന്നിച്ചായിരിന്നു ഇരുന്നത് അവർ തമ്മിലുള്ള പ്രണയം അത്രക് അസ്തിക് പിടിച്ചത് കഴിഞ്ഞിരുന്നു അവൾക്കു അവനില്ലാതെ പറ്റില്ല അവനും അത് പോലെ തന്നെ പക്ഷെ ഇത്രേ ഒക്കെ ആയിട്ടും അവർ വീട്ടുകാരോട് പറഞ്ഞില്ല..

പാർട്ടി ഒക്കെ കഴിഞ്ഞു എല്ലാരും പിരിയാൻ തുടങ്ങി പതിയെ പതിയെ എല്ലാരും പോവാൻ തുടങ്ങി അച്ചുന്റെ വീട്ടുകാരും സ്വാതിയുടെ വീട്ടുകാരും മാത്രം ആയി... ഇറങ്ങാൻ നേരം....

മോളെ എന്തുടകിലും വിളിക്കണേ നിനക്ക് എപ്പോ വേണക്കിലും നിനക്ക് അവിടേക്കു വരാലോ മോള് ഞങ്ങള്ക്ക് അന്യ ആയിട്ടില്ല മോള് ആദി യെയും വീട്ടുകാരെയും നോക്കണം ട്ടോ നീയാണ് ഇനി അവിടെത്തെ ഐശ്വര്യം. പാർവതി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...

അറിയാം അമ്മ എന്നാലും നിങ്ങളെ ഒക്കെ വിട്ടു... ഞാൻ.... അപ്പോയെക്കും സ്വാതി കരഞ്ഞു പോയിരുന്നു... അത് കണ്ടപ്പോ തന്നെ ആദി അവിടെ എത്തി

എന്താ ടോ ഇത് അവർക്കും സങ്കടം ആവില്ലേ ഹേ കരയാതെ...

അപ്പൊ തന്നെ ചിരിച്ചോണ്ട് അവരെ യാത്ര ആക്കി....

പിന്നെ എല്ലാരും വീട്ടിലേക് പോയി ഫ്രഷ് ആയി കുറെ നേരം അവര് സൊറ പറഞ്ഞിരുന്നു.... പിന്നെ എല്ലാരും ഷീണം കാരണം വേഗം കിടന്നു....അച്ചു സ്വാതിയെ കുറെ കളിയാക്കി അവളുടെ കയ്യിൽ പാൽ കൊടുത്തു 🥛.അച്ചു അവളെ റൂം വരെ കൊണ്ടാക്കി അച്ചു തന്റെ റൂമിൽ പോയി സിദ്ധു ന് ഫോൺ ചെയ്തു... രണ്ടാമത്തെ റിങ്ങിൽ തന്നെ സിദ്ധു ഫോൺ എടുത്തു.

ഹെലോ....

ഹെലോ സിധുവേട്ട ഉറങ്ങിയിലെ...

ഇല്ലാ ഡി പെണ്ണെ ഞാൻ നിന്റെ കാൾ ന് വെയിറ്റ് ചെയ്‌യായിരുന്നു....

ഓ ചുമ്മാ എന്നാ ഇങ്ങോട്ട് വിളിച്ചൂടെ

അതിൽ ഒരു രസവുംമില്ല നീ വിളിക്കുമ്പോഴാ രസം... പിന്നെ ഞാൻ വിളിച്ചാൽ ആരെങ്കിലും നിന്റെ ഫോൺ എടുത്താലോ പ്രശ്നം ആവില്ലേ...

അത് ശെരിയാ....

എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നു നാളെ നീ ആ ജംഗ്‌ഷൻ അടുത്തുള്ള കോഫി ഷോപ്പിൽ വരുവോ എന്തയാലും മറ്റന്നാൾ നീ ഹോസ്റ്റലിൽ പോവും പിന്നെ എപ്പോഴാ കാണാ അതുകൊണ്ട്....

ശെരി ശെരി ഞാൻ വരാം

എന്നാ ശെരി by

by good night 😴

good night 😴

(തുടരും)

✍️Name___Less💕


അരികിൽ 💓part 11

അരികിൽ 💓part 11

4.7
13253

പിറ്റേ ദിവസം.... 🌄 അമ്മേ ഞാൻ അപ്പുന്റെ വീട്ടിൽ പോവാ..... അച്ചു രാവിലെ തന്നെ അമ്മയോട് വിളിച്ചു കൂവി... എന്ത്നാ നീ പോവുന്നത് സാരി തലപ്പിൽ തന്റെ കയ്യ് തുടച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു.... അത് കുറച്ചു നോട്ട് എഴുതാൻ ഉണ്ട്‌ അതാ.... മ്മ് ഊണ്ണിന് ഇങ് എത്തിക്കോണം പറഞ്ഞില്ലന്നു വേണ്ട മ്മ് ശെരി ഞാൻ വരാം ബൈ മ്മ് എന്ന് മൂളികൊണ്ട് അവർ അകത്തു പോയി... കോഫീ ഷോപ്പിൽ 🍵...... നീ ഇന്ന് സുന്ദരി ആയിട്ട് ഉണ്ടല്ലോ... ശോ... ഒന്ന് പോ ഏട്ടാ അച്ചുന് നാണo വന്നു കഴിഞ്ഞരിന്നു.... ഓ പെണ്ണിന് നാണം വന്നു... നീ കുടിക്ക് മ്മ് എന്നു പറഞ്ഞു അവൾ കോഫീ കുടിച്ചു കൊണ്ടിരിന്നു... പിന്നെ അവർ ഒരു ഷോപിങ്ങനു പോയി...