Aksharathalukal

❤ലൈഫ് ലൈൻ❤ part-4

"ഇന്ന് valantains ഡേ ആണ്.. Prapose ചെയ്യാൻ ഒന്നും എനിക്ക് പറ്റില്ല 😞ആ മറുത 🤬എന്നെ കൊല്ലും എന്നറിയാം.. പക്ഷേ ചേട്ടനെ ആരും അറിയാതെ follow ചെയുന്നത് നല്ല രസവാ 🤗ഇന്ന് ആ റെഡ് ഷർട്ടും ഇട്ട് ഡ്യൂക്ക്ൽ ഉള്ള വരവ് 🔥ന്റെ ചേട്ടായി.. കിളിപോയി.... അമലേട്ടാ..... I love you😘"

 


             ട്വിസ്റ്റ്.....😁

💃🕺💃🕺💃🕺💃🕺💃🕺💃🕺

"അമലേട്ടാ... I love youuu😘"


പെട്ടെന്ന് അവൻ ഞെട്ടി.
"അമലാ..🙄🤔😳യേത്അമൽ"


"എടോ അമലേ... എനിക്ക് ദേഷ്യം വരുന്നുണ്ട്...😡ഇന്ന് ന്തായിരുന്നു അവളുടെകൂടെ? ഗ്രൗണ്ടിൽ കെട്ടിപിടിച്ച് സെൽഫി എടുക്കുന്നു... മടിയിലിരിക്കുന്നു... ഞാൻ ഒന്നുംകണ്ടില്ലെന്ന് വിചാരിക്കണ്ട... പിന്നെ ഞാൻ തന്നെ ഒന്ന് നോക്കിയതിന് അവൾ ചോദിക്കാൻ വന്നിട്ടുണ്ടായി... നിന്റെ അലീന 😏"


😳😳😳
"ന്തോ.. എവിടെയോ ഒരു മീൻമണം🙄"


"അങ്ങനെ 3rd year കഴിഞ്ഞു.. ഏട്ടൻ   പോവാണല്ലേ. ഇതുവരെ ന്റെ ഇഷ്ട്ടം പറഞ്ഞില്ല😞സാരവില്ല എനിക്ക് വിധിച്ചിട്ടില്ലെന്ന് വിചാരിച്ചോളാം 🙂പക്ഷേ എന്നെങ്കിലും ഏട്ടൻ എന്നെ കാവ്യേ എന്ന് വിളിക്കാൻ വേണ്ടി കൊതിച്ചിരിക്കുവായിരുന്നു.. ഇനി അതും നടക്കില്ല 🙂"


പിന്നെ ഉള്ള പേജിൽ ഒന്നും കാര്യമായിട്ടുണ്ടായില്ല. പെട്ടെന്ന് ഒരു പേജിൽ കുറെ എഴുതിയിരിക്കുന്നത് കണ്ടു.

"കൊറേ നാൾ കഴിഞ്ഞ് ഇന്ന് ഞാൻ അമലേട്ടനെ കണ്ടു 😅ന്റെ ലൈഫിലെ 1st പെണ്ണുകാണൽ... ആരെയാ? നമ്മടെ അമലേട്ടൻ 🤣😂😅"

അത് കഴിഞ്ഞും അധികം എഴുതിയിട്ടില്ല.. കുറെ പേജുകൾ empty..

"അങ്ങനെ കല്യാണം കഴിഞ്ഞു..ഏട്ടൻ എന്നോട് സംസാരിക്കുന്നുപോലുമില്ല 😰ഇതിപ്പോ ഒരുപാട് ആഗ്രഹിച്ചത് കയ്യിൽകിട്ടിയിട്ട് നോക്കിയിരിക്കണ്ട അവസ്ഥയായിപോയല്ലോ ഗോഡേ...🤦‍♀️അലീന പോയതിന്റെ സങ്കടമായിരിക്കും 😏അയിന് എന്നോട് മിണ്ടാതിരിക്കണോ 🙄.."


"അമ്മ ഇന്നുവിളിച്ചു കൂടെ അമ്മായിയും ഉണ്ടായി.. കല്യാണം കഴിഞ്ഞിട്ട് 3മാസം ആയില്ലേ വിശേഷം ഒന്നുമായില്ലേ 😏 എന്ത് കഷ്ട്ടമാണ്.. ഇവിടെ ഒരാൾ ശെരിക്കും മിണ്ടുന്നുപോലുമില്ല അപ്പോഴാ വിശേഷം 😏
      ഇന്ന് അമലേട്ടന് നൈറ്റ്ഷിഫ്റ്റ് ആണ്. ഞാൻ ഒറ്റക്ക് 😏ആ കൊരങ്ങന് വലതുമറിയണോ 😏ഓഫീസ്, വീട്, ഫുഡ്‌, ഫോൺ, ഉറക്കം... ഇഷ്ട്ടപെട്ട ആളെ കെട്ടിയിട്ട് ഇഷ്ട്ടമാണെന്ന് പോലും പറയാൻപറ്റണില്ല 🤦‍♀️..🙄ആഹ് ഒരു ഐഡിയ 😁"

കഴിഞ്ഞ ദിവസം എഴുതിയതായിരുന്നു അത്. അത്രയും എഴുതി നിർത്തിയിരുന്നു

"ഇന്ന് അവൾ വരുമ്പോ ചോദിക്കണം. ഇത്രയുംനാൾ എന്തിനാ പറയാതിരുന്നെന്ന്"

അവൻ പതിയെ സിഗരറ്റും കൊണ്ട് ബാൽക്കണിയിൽ പോയിനിന്നു. അറിയാതെ ചിരിവന്നു.
"ഇങ്ങനെ ഒരു item പുറകെ നടന്നിട്ട് ഞാൻ മാത്രം അറിഞ്ഞില്ലല്ലോ 🙄 എന്തായാലും ഇങ്ങോട്ട് ഒരു surprise ഉണ്ട് അതോണ്ട് അതിന് മുൻപ് അങ്ങോട് ഒരു praposel ആവാം 🤣"

അവൻ ഫോൺ കോണ്ടാക്ടിൽ അവളുടെ നമ്പർ search ചെയ്തു.

"അല്ലെങ്കി വേണ്ട നേരിട്ട് പറയാം "

ഫോൺ എടുത്ത് swiggyയിൽ ഫുഡും കേക്കും ഓർഡർ ചെയ്തു. ബാൽക്കണി ക്ലീൻ ചെയ്ത് അവിടെ ഹാളിൽ ഉണ്ടായിരുന്ന ചെറിയ ടേബിൾ കൊണ്ടുവന്നിട്ടു. സമയം നോക്കിയപ്പോൾ 3മണി.

"ഓഹ് ഇനി അവൾ ബര്ത്ഡേയ്ക്ക് ഒക്കെ പോയിട്ട് എപോവരാനോ എന്തോ 🙄"

അവൻ റൂമിൽ പോയി കണ്ണാടിയുടെ മുന്നിൽ നിന്നു.

"എങ്ങനെ പറയും 🙄 i love you.. 🤭😬വേണ്ട വേണ്ട ഒന്നുംവേണ്ട ഈ കേക്കും കുന്തവും ഒക്കെ കാണുമ്പോ മനസിലാവും"

സമയംപോവാൻ അവൻ ഫോൺ എടുത്ത് pubg കളിച്ചു. അതിനിടയിൽ Order ചെയ്ത ഫുഡ് വന്നു.വീണ്ടും ക്ലോക്കിൽ നോക്കിയപ്പോ 5:35

"Officetime കഴിഞ്ഞു ഇപ്പോ ബർത്തഡേക്ക് പോയിട്ടുണ്ടാവും"

അവളെ കാത്ത് സോഫയിലിരുന്ന് ഉറങ്ങി പോയി. ഫോൺ റിങ് ചെയുന്നത് കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. നോക്കുബോൾ 8മണിയായി. Unknown നമ്പറിൽ നിന്നാണ് call അവൻ call എടുത്തു.മറുതലയ്ക്കൽ ഒരു പെണ്ണ് സംസാരിച്ചുതുടങ്ങി.

"ഹലോ.. അമൽ?"

"Yes"

"നാ ആരാധ്യ.. കാവ്യാവോട ഫ്രണ്ട്"

"ആഹ് ഓക്കേ"

"അമൽ.. Sorry to inform you..അവള്ക്ക് ഒരു ആക്‌സിഡന്റ്.. കൊഞ്ചം ഹോസ്പിറ്റലിൽ വരേക്കും വരിയാ"

അത്കേട്ട് അവന്റെ നെഞ്ചിലൂടെ ഒരു നീറ്റൽ ഉണ്ടായി.

"എന്ത ഹോസ്പിറ്റലൽ?"

"ഇങ്ക ഓഫീസക്ക് പക്കത്തില city ഹോസ്പിറ്റൽ.. കൊഞ്ചം സീകിരം വരിയാ.. അവ icuല ഇരുക്ക്"

അവനു തലകറങ്ങുന്നത് പോലെ തോന്നി. ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു. ബൈക്ക് എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി.



**************************
ഞാൻ അവളെ കൊന്നാലോ? എന്താണ് അഭിപ്രായം 😁
കുറച്ചു ദിവസം കഴിഞ്ഞേ പോസ്റ്റു നോക്കണ്ട 😌

 

 

 

 


❤ലൈഫ് ലൈൻ ❤ part -5

❤ലൈഫ് ലൈൻ ❤ part -5

4.4
2394

"ഹലോ.. അമൽ?" "Yes" "നാ ആരാധ്യ.. കാവ്യാവോട ഫ്രണ്ട്" "ആഹ് ഓക്കേ" "അമൽ.. Sorry to inform you..അവള്ക്ക് ഒരു ആക്‌സിഡന്റ്.. കൊഞ്ചം ഹോസ്പിറ്റലിൽ വരേക്കും വരിയാ" അത്കേട്ട് അവന്റെ നെഞ്ചിലൂടെ ഒരു നീറ്റൽ ഉണ്ടായി. "എന്ത ഹോസ്പിറ്റലൽ?" "ഇങ്ക ഓഫീസക്ക് പക്കത്തില city ഹോസ്പിറ്റൽ.. കൊഞ്ചം സീകിരം വരിയാ.. അവ icuല ഇരുക്ക്" അവനു തലകറങ്ങുന്നത് പോലെ തോന്നി. ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു. ബൈക്ക് എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി. 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂 ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവളുടെ കൂടെ ജോലിചെയ്യുന്ന എല്ലാവരുമുണ്ട്. അവന്റെ ടെൻഷൻ കണ്ട് ആരാധ്യ പറഞ്ഞു. "Don't be panic.. She is okay" അവൻ