കയറി വാ മക്കളെ.... രവീന്ദ്രൻ അവരെ അകത്തേക്കു ഷെണിച്ചു....
അച്ഛാ... അച്ഛന് സുഖല്ലേ... അച്ചു അയാളോട് ചോദിച്ചു....
ഹാ... മോളെ... മോൾക്കോ....
എനിക്കും അവിടെ സുഗം ആണ് അച്ഛാ...
ഹാ മോളെ എത്തിയോ... മോനേ കയറി വാ... ലക്ഷ്മി കയ്യ് സാരിത്തുമ്പിൽ തുടച്ചു കൊണ്ടു പറഞ്ഞു....
അമ്മ എന്തോ കാര്യമായ പണിയിൽ ആയിരുന്നല്ലോ... അച്ചു ചോദിച്ചു....
ഹാ... ഡീ... ഞാൻ എന്റെ മരുമോനെ ഭക്ഷണം ഉണ്ടാകുക ആയിരിന്നു....
അപ്പൊ ഞാനോ.... ഹാ എന്നെ അമ്മ ഔട്ട് ആക്കിയല്ലേ.... അല്ലേലും അമ്മക്ക് മരുമോനെ മതിയല്ലോ.... 😪
ഹാ.... മതി... എന്ത്യേ..
എന്നാ ഞാൻ ഇനി മിണ്ടൂല....
ഓ... എന്നാൽ പാല്പായസം പൂച്ചക്ക് കൊടുകാം അല്ലെ ഏട്ടാ.... അവർ രവീന്ദ്രനെ നോക്കി കൊണ്ട് പറഞ്ഞു....
ഹാ അത്.... തന്നെ....
എന്റെ അമ്മക്കുട്ടി ഞാൻ വെറുതെ പറഞ്ഞത് അല്ലെ.... വാ നമ്മുക്ക് നമ്മുടെ സാമ്രാജ്യത്തിലേക് പോവാം... 😌
ഹാ... സോപ്പിങ് തുടങ്ങി.... വേം കൊണ്ടു പൊക്കോ അമ്മേ ഇല്ലെങ്കിൽ ഇപ്പൊ സോപ്പിട്ട് സോപ്പട്ട് കുളിപ്പിക്കും.... അരുൺ അവളെ കളിയാക്കി....
അച്ചു അവനെ നോക്കി മുഖം വീർപിച്ചു... 😠
അവൻ അവളെ നോക്കി സൈറ്റ് അടിച്ചു.... 😉
അവൾ അതെ മാതിരി തന്നെ ലക്ഷ്മിയെ വിളിച്ചോണ്ട് പോന്നു....
അമ്മേ.. മുത്തശ്ശി എവിടെ...
മുത്തശ്ശി സുമിത ചിറ്റ എടെ വീട്ടിൽ പോയതാ... രണ്ടീസം ആയി....
മ്മ്... പാറുവോ....
അവൾക്കു നല്ല നടുവേദന ഉണ്ട്... ഞാൻ കിടക്കാൻ പറഞ്ഞതാ മാസം 4 ആയിലെ.... കുറെ നിർപന്ധിച്ച പറഞ്ഞു വിട്ടത്.... മുകളിൽ ഉണ്ട്... പോയി നോക്ക്....
ഹാ.... അവൾ മുകളിക്ക് പോയി......
അപ്പൊ നിങ്ങൾ അറിഞ്ഞിലെ പിള്ളേരെ... ആ... അത്.. തന്നെ... സ്വാതി പ്രെഗ്നന്റ് ആണ്.... മാസം 4 ആയി..... 🤰
ഡീ... എന്നു വിളിച്ചോണ്ട് അവൾ റൂമിലേക്കു കയറി....
ആ.. നീ... വന്നോ... അവൾ തലയണ കുത്തനെ വച്ചു അതിന്മേൽ ചാരി ഇരിന്നു....
ആ.... ഡീ... എങ്ങനെ ഉണ്ട് ഇപ്പോൾ....
കുഴപ്പമില്ല.... ചിലപ്പോൾ ഭയങ്കര നടു വേദനായ....
മ്മ്... അമ്മ പറഞ്ഞു.... എന്നാ നീ റസ്റ്റ് എടുക് ഞാൻ താഴെ ഉണ്ടാവും...
ഹാ... ഡീ ഞാൻ കുറച്ചു കഴിഞ്ഞു വരാം....
അതും പറഞ്ഞു അച്ചു പോയി.... എല്ലാരും ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ലക്ഷ്മി വന്ന് അവരെ ഊണ് ന് വിളിച്ചു...
എലാരും ഊണ് കഴിക്കാൻ വായോ...
അങ്ങനെ എല്ലാരും ഊണ് മേശക് ചുറ്റും ഇരുന്നു.... ഒരു പാട് സാധനങ്ങൾ ഉണ്ടായിരുന്നു.... എല്ലാരും നല്ലോണം ആസ്വദിച്ചു കഴിച്ചു..... പിന്നെ അച്ചുവും അമ്മയും എല്ലാം ഒതുക്കി വച്ചു അവനവന്റെ റൂമിലേക്കു പോയി....
അച്ചു അവളുടെ മുറിയിലേക് പോയി..... അപ്പൊ അതാ ആശാൻ അവളുടെ ഡയറി പിടിച്ചു നില്കുന്നു.... അപ്പൊ മൂപര് മുഴുവൻ സെർച്ചിങ് ഇൽ ആയിരന്നുലെ....എന്ന് അച്ചു മനസ്സിൽ കരുതിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചതും ഒന്നിച്ചു ആയിരുന്നു....
എന്താടി കുരിപ്പേ ഒറ്റക്ക് ചിരിക്കുന്നത്.... വട്ടായോ... അവൻ ഡയറിയിൽ നിന്ന് കണ്ണ് എടുക്കാതെ അവളോട് ചോദിച്ചു...
ഇങ്ങേർക്ക് എന്താ മൂന്നു കണ്ണു ഉണ്ടോ എന്റെ ഈശ്വര... അവൾ മനസ്സിൽ പറഞ്ഞതാ....
എന്താടി ഇത്.... ആരാ സിദ്ധു.... അവൻ ഡയറി മുഴുവൻ വായിച്ചു എന്ന് അവൾക്കു മനസ്സിൽ ആയി....
അവൾ എല്ലാം അവനോട് തുറന്നു പറഞ്ഞു....
അപ്പൊ അന്ന് നീ അവിടന്ന് ആയിരന്നുലെ ഓടി വന്നു എന്റെ കയ്യിൽ തളർന്നു വീണത്...
ഹേ... അപ്പൊ ഏട്ടൻ ആയിരുന്നോ അന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്.... അച്ചു അവൻ പറയുന്നത് കേട്ട് ഞെട്ടി പോയിരുന്നു...
ഹാ... ഞാൻ ആയിരുന്നു പോലീസിനെ വിവരം അറിയിച്ചതും....
അപ്പൊ ഏട്ടനെ ആദ്യമേ അറിയായിരുന്നോ അവനെ കുറച്ചു....
ഹേയ് ഇല്ല.... എനിക്ക് അറിയാം ആയിരുന്നു നീ വരുന്നത് കണ്ടപ്പോൾ തന്നെ മനസിലായി അതുകൊണ്ട് ഞാൻ പോലീസിനെ വിളിച്ചു സംശയം പറഞ്ഞു പോലീസ് അവനെ പൊക്കുകയും ചെയ്തു....
ഹാ... എന്തായാലും ഏട്ടൻ പേര് വെളിപ്പെടുത്താത് നന്നായി.... അവരൊക്കെ വല്യ ആൾകാർ ആണ്...
ഏതൊക്കെ ആണ് എന്നു പറഞ്ഞാലും തെറ്റ് ചെയ്‌തവൻ ശിക്ഷിക്ക പെടണം.... അതിന് ഇപ്പൊ ഞാൻ നിമിത്തം ആയി.. അത്രെ ഉള്ളു....
ഹാ... അതൊക്കെ വിട്.... നമ്മുക്ക് ഏതേലും ഫിലിം കണ്ടാലോ....
ഹാ.... നമ്മുക്ക് cid മൂസ കാണാം....
അയ്യേ അത് പഴയ ഫിലിം അല്ലെ....
അതിനെന്താ കോമഡി അല്ലെ...
ഹാ ഏതേലും ഇട്....
ഹാ അങ്ങനെ അവർ സിനിമ കണ്ടു ഇരുന്നു..... വൈകുന്നേരം ആക്കി....
മോളെ അച്ചു വാ ചായ കുടിക്കാം ലക്ഷ്മി അവരെ വിളിച്ചു...
ഹാ... അമ്മേ ഞങ്ങൾ ഇതാ വരുന്നു....
കുറച്ചു കഴിഞ്ഞു അച്ചുവും അരുണും ഇറങ്ങി വന്നു.....
അങ്ങനെ ഒരു ദിവസം അവിടെ കഴിച്ചു കൂട്ടി അവർ അരുണിന്റെ വീട്ടിലേക് പോവാനായി ഇറങ്ങി....
എന്നാ ശെരി അച്ഛാ... അമ്മ ഞങ്ങൾ ഇറങ്ങുക ആണ്... അവൾ എല്ലാരോടും യാത്ര പറഞ്ഞു..... കാറിൽ കയറി....
ഈശ്വര എന്റെ കുഞ്ഞിന് നല്ലത് മാത്രം വരുത്തണേ.... അവർ പോയ വഴിയേ നോക്കി ലക്ഷ്മി പറഞ്ഞു....
വീട്ടിലേക് പോകുന്ന വഴി കഴിഞ്ഞട്ടും വണ്ടി വിട്ടു കൊണ്ടിരിക്കുന്ന അരുണിനെ സംശയത്തോടെ നോക്കി അച്ചു ചോദിച്ചു..... 🙄
അല്ല ഇത് എവിടെക്കാ....
തന്റെ കുഞ്ഞമ്മടെ വീട്ടിലേക്....
അത് ഈ വഴി അല്ല.... 😁
ഒഹ് ഇങ്ങനെ ഒരു പെണ്ണ്...
എന്തെയെ.... ഞാൻ സീരിയസ് ആയി പറഞ്ഞതാ....
നമിച്ചു..... തമാശ പറഞ്ഞാലും ഇവൾക്ക് മനസിലാവുന്നില്ല.... തന്നോട് എവിടെക്കാ പോവുന്നത് എന്നു പറയാൻ എനിക്ക് സൗകര്യം ഇല്ല എന്തെയെ... 🤠
അപ്പൊ എന്നെ ആക്കിയത് ആണ് ലേ 🤨എന്നാലും എവിടെക്കാ എന്നു പറയ് മാഷേ...
ഇല്ല മോളെ... പറയൂല.... 😛
ഏട്ടാ... പ്ലീച്.... 🤗
നോ വേ....
എന്നാ ഞാൻ ഇനി മിണ്ടൂല....
മിണ്ടണ്ട....
കാട്ടുമാക്കാൻ... എന്നു പറഞ്ഞു അവൾ വെളിയിലേക് നോക്കി ഇരുന്നു.... അവളുടെ കുറുമ്പ് കണ്ടിട്ട് അവൻ ചിരി പൊട്ടുന്നുണ്ടായിരുന്നു.....
ഏറെ നേരത്തെ യാത്രക് ശേഷം അച്ചു ഒരു ബോർഡ് കണ്ടു.....
പൊന്മുടി... 💚
ഏട്ടാ നമ്മള് ഇങ്ങട്ട് ആണോ വന്നത്...
ഹാ എന്തേയ് ഇഷ്ട്ടം ആയില്ലേ...
പിന്നെയല്ലാതെ ഞാൻ ഒത്തിരി കാണണം എന്നു ആഗ്രഹിച്ച സ്ഥലം ആണ്...
ഞാൻ കണ്ടു ഡയറി യിൽ... അപ്പൊ ഞാൻ കരുതി ഹണിമൂൺ ഇവിടെ ക് തന്നെ ആകാം എന്നു...
അപ്പൊ നേരം ഇത്ര ആയില്ലേ... അമ്മ നമ്മളെ കാണാഞ്ഞ വിഷമിക്കുലെ...
ഇല്ല... അമ്മയോട് ഞാൻ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്....
മ്മ്... അല്ല ഏട്ടാ നമ്മളെ ഡ്രെസ്സൊക്കെ...
ഒഹ് ഈ പെണ്ണിന് എന്തൊക്കെ അറിയണം എന്റെ ദൈവമേ... അതെല്ലാം ഡിക്കി ഉണ്ട്.... പോരെ...
മതി... വാ ഏട്ടാ നമ്മുക്ക് അങ്ങോട്ട് നിൽകാം.... അവർ ഒരു ഒഴിഞ്ഞ സ്ഥലം തേക് മാറി നിന്നു....
(തുടരും)
✍️Name___Less💕