അങ്ങനെ രണ്ട് ദിവസം കൂടി അവിടെ ചുറ്റി അടിച്ചു..... അവർ നാട്ടിലേക്കു മടങ്ങി....
💛🖤💛🖤💛🖤💛🖤
ദിവസ്സങ്ങൾ കൊഴിഞ്ഞു കൊണ്ടിരിന്നു...... റിതുക്കൾ മാറി വന്നു..... എല്ലാവരും അവരുടേതായ ലോകത്തേക് ചേക്കേറി..... അവർക്ക് ആരെയും നോക്കാൻ നേരം ഇല്ല... എല്ലാവരകും അവരുടേതായ തിരക്കുകൾ....അരുൺ പതിവ് പോലെ ഓഫീസിൽ പോയി..... അച്ചു കോളേജിൽ പോയി തുടങ്ങിയിരിന്നു... അവരും അവരുടെ തിരക്ക് പിടിച്ച ജീവതത്തിൽ ആയിരുന്നു......
പതിവുപോലെ അച്ചു കോളേജിൽ പോയത് ആയിരുന്നു.... അപ്പോഴാണ് ടീവി കണ്ട് കൊണ്ടിരിക്കന്ന രവീന്ദ്രൻ ന്റെ ഫോൺലേക് ഒരു കാൾ വരുന്നത്.... അയാൾ അത് എടുത്തു ചെവിയിൽ വച്ചു....
ഹലോ...
ഹലോ... അശ്വതിയുടെ ഫാദർ അല്ലെ...
അതെ... അയാൾ സംശയത്തോടെ പറഞ്ഞു....
സർ... അശ്വതിക്ക് ഒരു ചെറിയ തലകറക്കം
അയ്യോ എന്നിട്ട്... അയാൾ ആധിയോടെ ചോദിച്ചു...
ഹേയ് പേടിക്കണ്ട... ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്... നിങ്ങൾ ഒന്ന് വരുമെങ്കിൽ....
വരാം മേടം.... ഏത് ഹോസ്പിറ്റലിൽ ആണ് മാം...
സിറ്റി ഹോസ്പിറ്റലിൽ...
ഒക്കെ മാം ഞങ്ങൾ വരാം....
അയാൾ വേഗം ലക്ഷ്മിയെ വിവരം അറിയിച്ചു....വീട്ടിൽ ആരും ഇല്ലാത്തോണ്ട് വേഗം വീട് പൂട്ടി ഇറങ്ങി....ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലേക്ക് വച്ചു പിടിച്ചു......
പോവുന്ന വഴിക് അവർ അരുണിന്റെ വീട്ടിലേക് വിളിച്ചു പറഞ്ഞു.....
ഏട്ടാ നമ്മളെ കുഞ്ഞനിന് എന്തെകിലും പറ്റുമോ....
ഒന്നും പറ്റില്ല ലക്ഷ്മി.... നീ സമാധാനം പെട്.... ഉള്ളിൽ ഉള്ള പേടി മറച്ചുവച്ചു അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു....
എന്റെ ഗുരുവായൂപ എന്റെ കുഞ്ഞിന് ഒന്നും പറ്റരുതേ... അവർ കയ്യ് കൂപ്പി ദൈവത്തെ വിളിച്ചു....
അങ്ങനെ ഒരു വിധത്തിൽ അവർ സിറ്റി ഹോസ്പിറ്റലിൽ എത്തി...
അവർ അവിടെ ഉള്ള സ്റ്റാഫ് നോട് ചോദിച്ചപ്പോ കാശു്ലിയറ്റി ആണ് എന്ന് പറഞ്ഞു....
അവർ അവിടെ ക്ക് പോയി.... അവർ കണ്ടു കാശു്ലിയറ്റി മുന്നിൽ ഇരിക്കുന്ന രണ്ടു ടീച്ചേർസ് നേ.... അവരെ കണ്ട അവർ എഴുനേറ്റു...
ഹേയ്.... നിങ്ങൾ പേടിക്കാതെ... അശ്വതിക് ഒന്നും സംഭവിച്ചിട്ട് ഉണ്ടാവില്ല.... ടെൻഷൻ അടിക്കാതെ അവർ ആ പിടഞ്ഞ മനസുകളെ സമാധാനിപ്പിച്ചു....
ഡോക്ടറെ എന്ത് പറഞ്ഞു ടീച്ചർരെ ലക്ഷ്മി അവരുടെ മുഖത്തേക് നോക്കി പ്രേതിക്ഷിയോടെ...
ഡോക്ടർ ഇപ്പൊ കയറിയാതെ ഉള്ളു.... നിങ്ങൾ ഉള്ള സ്ഥതിക് ഞങ്ങൾ അങ്ങോട്ട്....
ആയിക്കോട്ടെ ടീച്ചർറെ ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല... ലക്ഷ്മി അവരെ നന്ദി യോടെ നോക്കി....
രവിന്ദ്രൻ അവർക്ക് നേരെ ഒരു 1000 രൂപയുടെ നോട്ട് നീട്ടി കൊണ്ട് പറഞ്ഞു..
ഇതാ പിടിചോ... ടീച്ചർറെ...
അയ്യോ എന്താ ഇത്.....ഞങ്ങൾ ഞങ്ങളുടെ ഡ്യൂട്ടി ആണ് ചെയ്യുന്നത്....ഞങ്ങൾ പഠിപ്പിക്കുന്ന കുട്ടികൾ ഞങ്ങള്ക്ക് മക്കളെ പോലെ ആണ്...... അല്ലാതെ വേറെ ഒന്നും ഇല്ല... നിങ്ങൾ തന്നെ ഇത് വച്ചുള്ളു....
വാ ടീച്ചർ റെ ഇറങ്ങുക അല്ലെ.... അവർ മറ്റേ ടീച്ചർ റെ നോക്കി കൊണ്ട് ചോദിച്ചു....
ഹാ.... എന്നാ ഞങ്ങൾ ഇറങ്ങുക ആണ് ട്ടോ.... നല്ലത് വരട്ടെ....
ആയിക്കോട്ടെ ടീച്ചർ....
അവര് ഇറങ്ങിയത് പാടെ അരുൺ ന്റെ അച്ഛനും അമ്മയും അനുവും അവിടേക്കു എത്തി.......
രവീന്ദ്ര എന്താ പറ്റിയത്..... പ്രകാശ് ചോദിച്ചു....
ഒന്ന് തലകറക്കം ആണ് എന്നാണ് കോളേജ് ഇൽ നിന്നു വിളിച്ചു പറഞ്ഞത്....
മ്മ്....
അവര് സംസാരിച്ചു നിന്നപ്പോഴാണ് ഡോക്ടർ പുറത്തേക് വന്നത്.....
എല്ലാവർക്കും ഒരു ഗുഡ് ന്യൂസ് ഉണ്ട് അശ്വതി പ്രെഗ്നന്റ് ആണ്....
അതുവരെ ആധി നിറഞ്ഞ മുഖങ്ങള്ളിൽ സന്തോഷം വിടർന്നു......
സത്യാണോ ഡോക്ടറെ അരുന്ധതി വിശ്വാസം വരാതെ ചോദിച്ചു....
yes....
അവർ എല്ലാരേയും വിവരം അരിക്കാൻ തുടങ്ങി..... പക്ഷെ അരുണിനെ മാത്രം കിട്ടിയില്ല.... അവന്റെ ഫോണിൽ വിളിച്ചിട്ട് ബിസി എന്നാണ് പറയുന്നത്....
ശേ... കിട്ടുന്നില്ലല്ലോ..... പ്രകാശ് ഫോൺ ചെവിയിൽ നിന്ന് എടുത്തു.....
നിരാശയോടെ പറഞ്ഞു...
അച്ഛാ ഏട്ടനോട് നമ്മുക്ക് സർപ്രൈസ് ആയി പറയാം വീട്ടിൽ ചെന്നിട്ട് അനു അവളുടെ അപിപ്രായം പറഞ്ഞു....
എന്നാ പിന്നെ അങ്ങനെ ചെയ്യാം ലേ.... പ്രകാശ് എല്ലാവരോടും ചോദിച്ചു...
ആ... എന്തായാലും വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ... അതുകൊണ്ട് അങ്ങനെ ചെയ്യാം.... രവീന്ദ്രൻ പറഞ്ഞു....
ആ... അങ്ങനെ ചെയ്യാം.... എല്ലാവരും ആ തീരുമാനം തിരിഞ്ഞു എടുത്തു....
ആരൊക്കെ ആണ് അശ്വതിയുടെ കൂടെ വന്നത്.....പുറത്തേക്കു വന്നു ഒരു നേഴ്സ് വന്നു ചോദിച്ചു....
ഞങ്ങൾ ആണ് സിസ്റ്ററെ.... എല്ലാവരും അവരുടെ അവരുടെ അടുത്തേക് ചെന്നു....
ok... അശ്വതിക് ബോധം വന്നിട്ട് ഉണ്ട്.... കാണേണ്ടവർ കണ്ടഒള്ളു...... അതും പറഞ്ഞു അവർ പോയി....
ഏട്ടത്തി കൺഗ്രാസ്സ്.... അനു പോയി അവളെ കെട്ടിപിടിച്ചു....
thank you.... അനുകുട്ടി അവൾ തിരിച്ചുo കെട്ടിപിടിച്ചു....
മോളെ അമ്മക്ക് സന്തോഷം ആയി... അരുന്തതി അവളുടെ നെറുകയിൽ ചുംബിച്ചു... ലക്ഷ്മിയും അവൾക്കു സ്നേഹം ചുംബനം നൽകി...
ഭാര്യമാരെ ഞങ്ങളുടെയും മകൾ ആണ് അവൾ ഞങ്ങൾക്കും അവളോട് സന്തോഷം പ്രകടിപ്പിക്കണം..... പ്രകാശും രവീന്ദ്രനും തങ്ങളുടെ ഭാര്യമാരെ നോക്കി കൊണ്ട് പറഞ്ഞു....
ഒഹ് ആയിക്കോട്ടെ..... ലക്ഷ്മി ഇനി നമ്മൾ അവർക്ക് തടസം നിൽക്കണ്ട... എന്നു പറഞ്ഞു അവർ മാറിനിന്നു....
രണ്ടച്ഛൻ മാരും അവളെ ചേർത്തു പിടിച്ചു മുര്ത്താവിൽ ചുംബിച്ചു....
പക്ഷെ അവൾ കണ്ണുകൾ വേറെ ആരെയോ തേടി കൊണ്ടിരുന്നു....
ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ല ഏട്ടത്തി അച്ചുവിന്റെ നോട്ടം കണ്ട് അനു പറഞ്ഞു...
മ്മ്....
ഏട്ടനെ നമുക്ക് സർപ്രൈസ് കൊടുകാം ലേ....
മ്മ്.. അവളുടെ മുഖത്തു ഒരു മങ്ങിയ ചിരി വന്നു....
അപ്പോഴാണ് സിസ്റ്റർ അങ്ങോട്ട് വന്നത്...
ദ കുറച്ചു വിറ്റാമിൻ ഗുളികയുടെ കുറിപ്പ് ആണ്.. അവർ അത് രവീന്ദ്രൻ നേരെ കാണിച്ചു.... എന്നിട്ട് പറഞ്ഞു ഈ മരുന്നു കഴിക്കണം എന്നു ഡിസ്ചാർജ് ആക്കി എന്നും പറഞ്ഞു... അവർ പോയി....
താ രവി ഞാൻ വാങ്ങാം.... പ്രകാശ് കുറിപ്പ് വാങ്ങി കൊണ്ട് പറഞ്ഞു....
വേണ്ട വാങ്ങിക്കൊള്ളാം....
വേണ്ട ഞാൻ വാങ്ങാം....
ഇനിയുള്ള ചിലവ് ഒക്കെ നിങ്ങൾക് അല്ലെ അതുകൊണ്ട് ഞാൻ വാങ്ങാം....
അച്ഛാ അച്ഛൻ വാങ്ങി കൊള്ളും അച്ചു പറഞ്ഞു...
എന്നാ അങ്ങനെ ആയിക്കോട്ടെ....
പിന്നെ മരുന്ന് ഒക്കെ വാങ്ങി ഡിസ്ചാർജ് ആയി വീട്ടിൽ വന്നു..... എന്നാലും അച്ചൂന് അരുണിനെ കാണാൻ ഇട്ടി ഒരു സമാധാനം ഇല്ല......
അങ്ങനെ അവളുടെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് അവൻ വന്നു..
ഏട്ടാ ഒരു ഗുഡ് ന്യൂസ് ഉണ്ട്....
എടി നീ മിണ്ടാതെ.... അച്ചു പറഞ്ഞോളും... അരുന്ധതി അവളെ ശാസിച്ചു....
എന്താ നിങ്ങൾ ഒരു മാതിരി ടോം and ജെറി കളിക്കുന്നത്.... എന്താ കാര്യം എന്ന് വച്ച പറ
അവൻ അങ്ങനെ പറഞ്ഞതും അവൾ ഒരു ഫയൽ അവനു നേരെ നീട്ടി....
അവൻ അത് തുറന്നു നോക്കി... അവൾ പ്രെഗ്നന്റ് ആണ് എന്നും അതിനുള്ള കാര്യങ്ങളും അടങ്ങുന്ന ഒരു ഫയൽ ആയിരുന്നു അത്... അത് കണ്ട് അവനു പ്രേത്യേകിച്ചു ഭാവ മാറ്റം ഒന്നും ഉണ്ടായിരുന്നുല്ല... അവൻ അത് തിരികെ അവളെ അത് ഏല്പിച്ചു സ്റ്റെയർ കയറി പോയി....
അവൻ ഒന്നഉം പറയാതെ പോയതിൽ അവളുടെ മുഗം വാടി 😞
മോള് വിഷമിക്കാതെ അവൻ ചിലപ്പോ ഓഫ്‌സിലെ തിരക്ക് കൊണ്ട് ഒന്നും പറയാതെ പോയത് ആയിരിക്കും..... മോളെ മുകളിക്ക് ചെല്ല്.... ഞങ്ങൾ കിടുക്കുക ആണ്... നേരം ഒരു പാട് ആയി....
മ്മ്.... അവൾ വിഷാദം നിറഞ്ഞ മുഖത്തോടു കൂടി മുകളിക് പോയി....
അവൾ ചെന്നപ്പോ അവൻ റൂമിൽ ഇലയരിന്നു... അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടത്.... അവൾ നേരെ ബാൽക്കണിയിലേക്ക് പോയി......
കുറച്ചു കഴിഞ്ഞതും തോളിൽ ഒരു നനുത്ത സ്പർശം ഏറ്റു.... അരുൺ ആണ് എന്നു അവൾക്കു മനസിലായി...... അവൾ മൈൻഡ് ആകില്ല....
എന്താ അച്ചൂട്ടി പിണക്കത്തിൽ ആണോ... അവൾ മിണ്ടുന്നില്ല എന്നു കണ്ടതും അവൻ അവളെ പൊക്കിയെടുത്തു റൂമിൽ ചെന്നു അവളെ വട്ടം കറക്കി.....
ഏയ്യ്... എന്താ ഏട്ടാ ഇത് എന്നെ താഴെ ഇറക്ക്... പ്ലീസ്... അവൾ അവനോട് പറഞ്ഞു.....
എടി എനിക്ക് സന്തോഷം കൊണ്ട് നിക്കാൻ വയ്യടി.... അവളെ താഴെ ഇറക്കി കൊണ്ട് അവൻ പറഞ്ഞു.....
എന്നിട്ട് ആണോ താഴെ നിന്ന് ഒന്നും പറയാതെ പോന്നത്....
അത് ഞാൻ ഒന്നു ആക്കിയത് അല്ലെ.... ആ ഫയൽ കണ്ടപ്പോൾ എനിക്ക് ലോകം കിഴ്പ്പെടുത്തിയ പ്രീതിഥി ആയ്രിന്നും.... അത്രക് ഞാൻ ഹാപ്പി ആണ് ഞാൻ...
ശെരിക്കും....
ഹാ ഡീ.. അവൻ അവളെ കൊണ്ട് ബെഡിലേക് മറിഞ്ഞു.... അവർ കുഞ്ഞിനെ കുറിച്ചഉം ഭാവി ജീവിതത്തെ കുറിച്ചും സ്വപ്നം കണ്ടു അന്നത്തെ രാത്രിക് വിട പറഞ്ഞു.... അവർ ഉറങ്ങി....
💜💙💚💜💙💚💜💙💚
ദിവസങ്ങൾ പോയി കൊണ്ടിരിന്നു....
അച്ചു ഇപ്പൊ 9 മാസം ഗർഭിണി ആണ്..... ഡേറ്റ് അടുത്തു കൊണ്ടരിന്നു...... ഇപ്പൊ അവളുടെ വീട്ടിൽ ആയത് കൊണ്ട് അരുൺ ഇടകടക് അവൾക്കു ഇഷ്ടമുള്ള മസാല ദോശ വാങ്ങി കൊണ്ട് ചെല്ലുo... അവൾ അത് കഴിക്കുന്നതും നോക്കി അവൻ ഇരിക്കും..... അങ്ങനെ അവരുടെ പ്രണയ നാളുകൾ കടന്നു പോയി കൊണ്ടരിന്നു....
ഒരു ദിവസം അരുൺ ഓഫീസിൽ എന്തോ തിരക്കിട്ട് നോക്കിയപ്പോ ആണ് അച്ഛന്റെ കാൾ വരുന്നത്....
അപ്പുറത് നിന്ന് വേവലാതി നിറഞ്ഞ ശബ്ധം കേട്ടു......
മോനേ മോൾക് ഇപ്പൊ വേദന തുടങ്ങി... ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.....മോൻ ഒന്നു വരവോ....
ആ ഞാൻ വരാം അച്ഛാ.... നിങ്ങൾ സമാധാനo ആയി അച്ചൂന് ഒന്നും ഉണ്ടാവില്ല.... ഞാൻ വേഗം വരാം... അവൻ അവരെ സമാധാനിപ്പിച്ചപ്പോഴും അവന്റെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു.....
അവൻ ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞു ഹോസ്പിറ്റലേക്ക് കുതിച്ചു.....
അശ്വതിയുടെ കൂടെ ആരാണ് ഉള്ളത്...... രവീന്ദ്രനും പ്രകാശും ആ സിസ്റ്ററുടെ അടുത്തേക് പോയി....
ഈ മരുന്ന് ഒന്നു വാങ്ങണം.... ഫാർമസിയിൽ നിന്നും കിട്ടും..... വേഗം കിട്ടണം....
അവർ രണ്ട് പേരും ഫാര്മസിയിലേക് പോയി...... അപ്പോഴാണ് അരുൺ അങ്ങോട്ട് വരുന്നത്.....
എന്താ അച്ഛാ..... ഡോക്ടർ എന്ത് പറഞ്ഞു......
ഒന്നും പറഞ്ഞില്ല.....മോനേ ഞങ്ങൾ ഈ മരുന്ന് വാങ്ങാനാ ആണ് പോന്നത് മോൻ ലേബർ റൂംന്റെ അടുത്തേക് ചെല്ല്...
എവിടെ ആണ് അച്ഛാ....
ദ ഇവിടെന്ന് നേരെ പോയിട്ട് ലെഫ്റ്റ്......
ok... അരുൺ അവിടേക്കു പോയി......
കുറച്ചു കഴിഞ്ഞു മരുന്നും വാങ്ങി അവർ അങ്ങോട്ട് വന്നു ഡോറിൽ മുട്ടി....
നേരത്തെ വന്ന സിസ്റ്റർ വാതിൽ തുറന്നു.... അരുൺ അവരോട് ചോദിച്ചു....
എന്തായി സിസ്റ്റർ....
ഒന്നും പറയാൻ ആയിട്ടില്ല...... എന്നും പറഞ്ഞു അവർ പോയി......
എല്ലാവരും ദൈവത്തെ വിളിച്ചു കൊണ്ട് ആ ഹോസ്പിറ്റൽ വരാന്തയിൽ ഇരുന്നു.....നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു അത്.... അനു ഇടകടക് വിളിച്ചു കൊണ്ടരിക്കും..... അവൾ ഹോസ്പിറ്റലിൽ വന്നിട്ട് ഇലയരിന്നു......
കുറച്ചു കഴിഞ്ഞതും അകത്തു നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു.. എല്ലാവരും ആകാംഷ യോടെ ആ വാതിലിൽ ലേക്ക് നോക്കി......
കുറച്ചു കഴിഞ്ഞതും ഒരു നഴ്സ് പുറത്തേക്കു വന്നു...
അശ്വതിയുടെ കൂടെ വന്നിട്ട് ഉള്ളവർ ആരാ......
അരുൺ ഉടനെ അവരുടെ അടുത്തേക് കുതിച്ചു.......
കുഞ്ഞിനെ അവന്റെ കെയിലേക് വച്ചു കൊടുത്തു സിസ്റ്റർ പറഞ്ഞു.... പെൺ കുഞ്ഞു ആണ് 👶
അവൻ വളരെ അധികം സന്തോഷം ആയി... ആ സിസ്റ്റർ പോകാൻ നിന്നതും അവൻ ചോദിച്ചു
അവൾക്കു കുഴപ്പം ഒന്നുമില്ലല്ലോ....
ഇല്ല അവരും സുഖമായി ഇരിക്കുന്നു....... അത് കേട്ടതും അവന്റെ മുഖം ഒന്നുടെ പ്രക്ഷിച്ചു... എല്ലാവരും കൂടെ കുഞ്ഞിനെ പൊതിഞ്ഞു.......
കുഞ്ഞി വിരലുകൾ കൂട്ടി പിടിച്ചു ചുവന്ന ചുണ്ടുകളും കൂട്ടി പിടിച്ചു ഉറങ്ങുക ആയിരുന്നു അവൾ....എല്ലാവരും അവളെ എടുക്കാൻ മത്സരിച്ചു
അച്ചന്മാർ ബന്ധുക്കളെ ഒക്കെ വിവരം അറിയിച്ചു....... കുറച്ചു കഴിഞ്ഞു സിസ്റ്റർ കുഞ്ഞിനെ കൊണ്ടു പോയി.......
കുറച്ചു കഴിഞ്ഞു അച്ചുനെ റൂമിലേക്കു മാറ്റി...... ആകെ ഷീണിച്ചു പോയിരുന്നു അവൾ..... എല്ലാവരും അവളോട് സുഖവിവരങ്ങൾ തിരക്കി...... അരുണിനെ അവളെ ഒറ്റക്ക് കിട്ടാൻ കൊതിയായി..... അത് മനസിലാക്കി എന്നോണം അരുന്ധതി എല്ലാവരെയും കൊണ്ട് പുറത്തേക് പോയി.......
അവൻ അവളുടെ അരികിൽ ഇരിന്നു കൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു....... അവർ മൗനം കൊണ്ട് കഥ പറഞ്ഞു....... സന്തോഷം ആയിലെ ഏട്ടാ
മ്മ്.... ഒരുപാട്.....
കുറച്ചു കഴിഞ്ഞുസിസ്റ്റർ കുഞ്ഞിനെ കൊണ്ടു കൊടുത്തു........
പിന്നെ അങ്ങോട്ട് വിരുന്നു കാർ ആയിരുന്നു....
രണ്ട് ദിവസം കഴിഞ്ഞു അവർ ഹോസ്പിറ്റൽ വിട്ടു......
🧡🖤🧡🖤🧡🖤
ഇന്ന് ആർദ്ര മോളുടെ ബർത്ത് ഡേ ആണ്.....ഇന്ന് അവൾക്കു ഒരു വയസ് തികയുന്നു.....എല്ലാവരും മംഗലത് ഒത്തു കൂടിയിട്ടുണ്ട്.......... കുറച്ചു കഴിഞ്ഞു അരുണും അച്ചുവും ആർദ്ര മോളെ എടുത്തു കൊണ്ട് താഴെക്ക് വന്നു........
പിന്നെ കേക്ക് കട്ടിങ്ങും സദ്യയും പരിപാടി തകർത്തു പോയി കൊണ്ടിരുന്നു......
ആർദ്ര മോളുടെ ഒപ്പം കൂട്ടിനു സ്വാതിയുടെയും ആദിയുടെയും മോനായ നിരഞ്ജനും...... വിഷ്‌ണു ന്റെ അപ്പുന്റെയും മകൾ ആയ വൈഷ്ണവിയും
ഉണ്ടായിരിന്നു..... ഇരുവര്കും 5വയസ് ആണ്...... അവർ അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു....
കിച്ചു പാർട്ടിക്ക് വന്നിലായിരിന്നു..... അവൾ usa യിൽ ആയിരുന്നു ഡോക്ടർ ആയിട്ട് കോളേജ് കഴിഞ്ഞു അവൾ മെഡിസിന് പോയി നല്ല പോസ്റ്റ് ഇൽ എത്തി... അവളുടെ മാര്യേജ് കഴിഞ്ഞിരുന്നില്ല.....ഒരാളെ കണ്ടു വച്ചുട്ടുണ്ട്........നാട്ടിൽ എത്തിയാൽ ഉടനെ കല്യാണം ഉണ്ടായിരിക്കും...
ആയിശു പിന്നെ റാഷിദ് സർ തന്നെ കെട്ടി....... ഇപ്പൊ മൂന്നു മാസം ഗർഭിണി ആണ്.........
രാത്രി എല്ലാവരും കൂടി പോയി കഴിഞ്ഞു ഒക്കെ ഒതുക്കി കഴിഞ്ഞു റൂമിലേക്കു പോയപ്പോൾ അച്ചു കുഞ്ഞിനെഉറക്കി കഴിഞ്ഞു ബെഡിൽ കിടത്തുക ആയിരുന്നു........
അവൻ അവളെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു........
എന്താ ഏട്ടാ ഇത്....
എടി നമ്മുക്ക് ഒരു മോനേ കൂടി വേണ്ടേ....
അയ്യടാ അത് അങ്ങ് മനസ്സിൽ വച്ച മതി.......
അത്രക് ആയോ..... അവൻ അവളെ തിരിച്ചു അവളുടെ അന്തരങ്ങളിൽ ചുംബിച്ചു.....
എന്നും അവന്റെ അരികിൽ അവളും.. അവളുടെ അരികിൽ അവനുo ഉണ്ടാവട്ടെ........ അവരുടെ സന്തോസത്തിന് ആർദ്രയും ഉണ്ടാവട്ടെ.........
അവസാനിച്ചു 💖
👉മുത്തുമണിസ്സ്💞എന്റെ ആദ്യ കഥ ഇവിടെ അവസാനിക്കുക ആണ്...... നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഞാൻ ഇത്ര എങ്കിലും എത്തിയതും.....
👉എന്റെ അരുണിനെയും അശ്വതിയെയുo ഇരു കയ്യും സ്വീകരിച്ചുതിന്നു എങ്ങനെ നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില.....
👉ഏതോ ഒരു നിമിഷത്തിൽ എഴുതി തുടങ്ങിയത് ആണ് ഇത് ഒരിക്കലും ഇത്രക്ക് എത്തും അറിയിലായാരിന്നു.......
👉എനി വേ ഞാൻ നിങ്ങളുടെ എത്രയോ കടപ്പെട്ടവൾ ആണ്...... കാരണം സപ്പോർട്ട് ആണ് ഏറ്റവും വല്യ അംഗീകാരം.....
👉മനസ്സ് ഇൽ തെളിയുന്നത് ആണ് ഞാൻ എഴുതിയത്.... തെറ്റുകൾ ഷെമിക്കണേ
ഇനി ഒരു ആശയം തെളിയുന്നത് വരെ ഗുഡ് ബൈ.... എല്ലാവരും അപിപ്രായം പറയണേ.....
✍️Name___Less💕