CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:6
________________________
Written by :✍️salva✨
_________________________
"EYES OF CHAMAKS "
അവൻ പതിയെ മൊഴിഞ്ഞു.
പെട്ടെന്ന് അവിടെ പുക വന്നു മറഞ്ഞു.
ആ രൂപം അവിടെന്ന് അപ്രത്യക്ഷമായി. പതിയെ ആല്മരത്തിന്റെ വള്ളികൾ അഴഞ്ഞു.
ബ്ലും.. ബ്ലും..
അവർ മൂവരും chamak imarat ന്റെ ഭാഗമായ കുളത്തിന്റെ മുന്നിൽ എത്തിയതും വെള്ളം അനങ്ങുന്ന ശബ്ദം കേട്ടു അവർ കുളത്തിലേക് നോക്കി
ജലകുമിളകൾക്കിടയിലൂടെ ആ രൂപം പൊന്തി വന്നു. ആ കുളത്തിലെ വെള്ളം രക്‌ത നിറമുള്ളതായി. അവിടം ശക്തമായ കാറ്റ് ആഞ്ഞുവീശി. ആ നിലാവുള്ള രാത്രിയിൽ ചന്ദ്രൻ വെട്ടി തിളങ്ങി ✨️
പ്രേതം... പ്രേതം 😧😧
രക്ഷിക്കണേ.... രക്ഷിക്കണേ...
എന്നലറി വിളിച്ചു അവർ അവരുടെ വാഹനത്തിൽ കേറി എങ്ങോട്ട് എന്നില്ലാതെ മുന്നോട്ട് എടുത്തു.
കുറച്ചു മുന്നോട്ട് പോയപ്പോൾ ആകാശ് തിരിഞ്ഞു നോക്കി.
അപ്പോൾ അവിടെ ആ രൂപമില്ലായിരുന്നു. കുളത്തിലെ വെള്ളം സാധാരണ നിറം ആയിരുന്നു.
അൽപം മുമ്പ് നടന്ന സംഭവങ്ങൾ ഓർത്തു അവന് ഭയം വന്നു ഒപ്പം ചെറുപ്പത്തിൽ chamak കുടുംബത്തെ പറ്റി തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥ അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നു കൂടെ ഒരുപാട് സംശയങ്ങളും.
_________________________
ബൗ... ബൗ...
മ്യാവു... മ്യാവു...
ക്ർ.. ക്ർ...
കിൽ..... കിൽ...
ഈ ഇടയായി രാത്രി ആവുമ്പോയേകും ഇവറ്റകൾ ശബ്ദമുണ്ടാക്കാൻ തുടങ്ങും.
Mumbai യിലെ പ്രശസ്ത pet shop ആയ "LOVE & CARE " pet shop ലെ night duty ചെയ്യുന്ന worker പറഞ്ഞു.
എന്നിട്ട് അയാൾ night ടൈമിൽ pets നെ വെക്കുന്ന മുറിയിലേക് നടന്നു.
അയാളെ കാൽ ചുവടുകളുടെ ശബ്ദം കേട്ടിട്ട് എന്നോണം നീല നിറമായിരുന്ന ആ പൂച്ചയുടെ കണ്ണുകൾ അതിന്റെ യഥാർത്ഥ രൂപമായ മഞ്ഞയായി മാറി. വെള്ള നിറമുള്ള ആ പൂച്ചയുടെ മഞ്ഞ കണ്ണുകൾ തിളങ്ങി.
പക്ഷെ മറ്റു ജീവികൾ ശബ്മുണ്ടാക്കി കൊണ്ടിരുന്നു.
അയാൾ അവിടെ വന്നു ഒരു വടി എടുത്തു അവറ്റകളെ തച്ചു . ശേഷം വെള്ളയിൽ മഞ്ഞ കണ്ണുള്ള ആ പൂച്ചയുടെ നേരെ ഓങ്ങി. പെട്ടെന്ന് ആ പൂച്ചയുടെ കണ്ണുകൾ വീണ്ടും നീല ആയി അത് അയാളെ മാന്തി. അയാളുടെ കയ്യിൽ നിന്ന് നീല നിറമുള്ള രക്തം ഒഴുകി.
പ്രേതം... പ്രേതം.. എന്നലറി വിളിച്ചു അയാൾ ആ കട അടച്ചു പുറത്തേക്ക് ഓടി.
ഉള്ളിൽ ഉള്ള ആ പൂച്ചയുടെ കണ്ണുകൾ വീണ്ടും പഴയത് പോലെ ആയി.
പതിയെ മറ്റു ജീവികളും അതിന്റെ ശബ്ദം കുറച്ചു.
_________________________
(Mumbai യിലെ main ഗുണ്ടയായ അൽഫോൻസിന്റെ താവളത്തിൽ )
നാളെ ഓഗസ്റ് 15 independence day. ഒരു പോലീസ് ഓഫീസർ പോലും അപ്പോൾ അവിടെ ഉണ്ടാവില്ല. നമുക്ക് നമ്മുടെ ലക്ഷ്യം സുഖമായി നടത്താം. നിമിഷ നേരം കൊണ്ട് അയാളെ കൊല്ലാം.
Alphonse ചുറ്റുമുള്ള ഗുണ്ടകളോട് പറഞ്ഞു.
ബോസ്സ് but lia? ഗുണ്ടകളിൽ ഒരാൾ ചോദിച്ചു.
എടോ പൊട്ടാ... അവൾ നമ്മുടെ കസ്റ്റഡിയിൽ അല്ലെ.
But ബോസ്സ് അവർ ഇരുവരും ഒന്നും പറഞ്ഞില്ല എവിഡൻസ് എവിടെയാണ് എന്ന് പോലും.
അതിനല്ലേ നിങ്ങൾ ഓരോരുത്തരും ദിവസവും പോവുന്നത് (alphonse.)
ബോസ്സ് ഞങ്ങള്ക്ക് അങ്ങോട്ട് പോവാൻ പേടിയാണ് ഒരു ഗുണ്ട പേടിച്ചു കൊണ്ട് മുന്നോട്ട് വന്നു പറഞ്ഞു.
നിങ്ങളാരും പോവണ്ട ഞാൻ പോയിക്കോളാം
.അൽഫോൻസിന്റെ കറുപ്പിൽ grey കലർന്ന കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി.
Boss നിങ്ങൾ ദുരന്തത്തിലേക്ക് ആണ് പോവുന്നത്.
അയാളോട് പറയാൻ ഭയമായത് കൊണ്ട് ഒരു ഗുണ്ട മനസ്സിൽ പറഞ്ഞു
അവൻ
"IKHLAS NASIM"
സത്യം പറയുമെന്ന് എനിക്ക് തോന്നുന്നില്ല but മുംബൈ യിലെ എല്ലാ ഗുണ്ടകളുടെയും രാഷ്ട്രീയ നേതാക്കാരുടെയും പേടി സ്വപ്നമായ "lia " അവൾ ഒരിക്കലും ഇങ്ങനെ ആവില്ല. ഇത് അവളുടെ അഭിനയം ആയിരിക്കും. നാളത്തോടെ അവളുടെ അഭിനയം ഞാൻ നിർത്തി കൊടുക്കും 😠
_________________________
താൻ ഒലത്തും 😡
പറയുന്നത് dilkhis aktar ആണ്.
രാവിലെ എണീറ്റപ്പോ തന്നെ അവൻ വിളിച്ചു.
ആരാണ് എന്നല്ലേ?.
Haqin abdul
ആ jaisa കുരിപ്പിന്റെ കാമുകൻ ആണ്.
എനിക്ക് പ്രണയം തന്നെ ന്റെ ജീവിതത്തിൽ നടന്ന ആ ഒരു സംഭവത്തിന്റെ ശേഷം ഇഷ്ടമല്ല.
ഇപ്പൊ ഓൻ വിളിച്ചത് ഓളെ കെട്ടിച്ചു കൊടുത്തില്ലേൽ ഓളെയും കൂട്ടി പോയി ചാവും എന്ന് പറയാൻ ആണ്.
ഞാൻ പറഞ്ഞാ പറഞ്ഞത് പോലെ ചെയ്യും ചാവും ന്ന് പറഞ്ഞ ഞാൻ ചാവും (ലെവൻ )
താൻ ചത്തോ but ന്റെ പെങ്ങളെ കൂട്ടണ്ട
അതും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.
കലണ്ടറിൽ നോക്കി yes ഇന്ന് ആ ദിവസം ആണ് "augest 15."
1857ൽ തുടങ്ങിയ ശിപായി ലഹള മുതൽ സമരങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും. ചിലർ ജീവൻ വെടിന്നും ബ്രിട്ടീഷ് കാരുടെ കയ്യിൽ നിന്ന് നമുക്ക് ഇന്ത്യ യെ പിടിച്ചു വാങ്ങി തന്ന ദിവസം. ഓരോ ഇന്ത്യൻ പൗരനും അഭിമാണിക്കേണ്ട ദിവസം.
ഞാൻ യൂണിഫോം ഒക്കെ ധരിച്ചു തൊപ്പി എടുത്ത് തലയിൽ വെച്ചു. എന്നത്തതിനേക്കാളും എന്തോ ഒരു അഭിമാനം ആയിരുന്നു ആയിരുന്നു ആ കാക്കി വസ്ത്രം ധരിച്ചപ്പോൾ.
ഞാൻ മുറ്റത്തുള്ള ബൊലേറോ യിൽ കേറി പ്രോഗ്രാം പ്ലാൻ ചെയ്ത സെക്രെട്ടറിയറ്റ് ൾക് വിട്ടു.
പോകുന്ന വഴിക്കാണ് ഞാൻ ആ കാഴ്ച കണ്ടത്.
Mumbai യിലെ taj mahal എന്നറിയപ്പെടുന്ന THE GATE WAY OF INDIA.
കുറച്ചു നേരം അവിടെ ഇരുന്നു.
ഹേയ് khis..
താൻ പോലീസ് ആണോ?
അന്ന് എയർപോർട്ടിൽ വെച്ച് കണ്ട ലെവൾ.
Yah my ഫുൾ name is Dilkhis aktar "ACP of mumbai "
Ooh ഞാൻ navaal
"Ayisha lithiya navaal "
എനിക്ക് independence day പ്രോഗ്രാം ന് പോവാൻ ഉണ്ട്.
അത് 9 മണിക്ക് അല്ലെ ഇപ്പോൾ 7.30 ആയിട്ടേ ഉള്ളു. (ലെവൾ )
അത് തനിക്ക് എങ്ങനെ അറിയാം?
ഞാൻ ഇവിടത്തെ district കളക്ടർ ന്റെ PA ആണ് (ലെവൾ )
ഇപ്പൊ തനിക്ക് duty time start ചെയ്തില്ലേ?
സ്വസ്ഥത വേണം എന്ന് പറഞ്ഞു എന്നെ oodichu😃.
ആഹ് അയാളെ സ്വഭാവം വെച്ച് അയാൾ അതിലപ്പുറം ചെയ്യും (my ആത്മ )
ഓഹോ എനിക്ക് അവിടെ കുറച്ച് വർക്സ് ഉണ്ട് so ഞാൻ പോട്ടെ.
അതും പറഞ്ഞു ഞാൻ അവിടെന്ന് മുങ്ങി. സെക്രട്ടിയേറ്റ്ൾക് വിട്ടു.
അവിടെ ചുറ്റും ത്രിവർണ പതാകയുടെ മൂന്ന് നിറങ്ങൾ വെച്ച് അലങ്കരിച്ചിട്ടുണ്ട്.
Happy independence day
IG sir വിഷ് cheythu.
അപ്പോഴാണ് നിഹാൽ ഫ്യൂസ് അടിച്ച പോലെ പോവുന്നത് കണ്ടത് (ഇവിടത്തെ മലയാളി പോലീസ് കാരിൽ ഒരാൾ +ഞങ്ങളെ ടീമിലെ കോഴി 🐓)
ഏതെങ്കിലും മൊഞ്ചത്തിനെ കണ്ടിട്ടുണ്ടാവും (അഭിജിത് )
😄😄
Dilkhis sir district കളക്ടർ നിങ്ങളെ വിളിക്കുന്നു (ഒരു കോൺസ്റ്റബിൾ വന്നു പറഞ്ഞു )
ഇനി അയാൾ എന്തിനാവോ വിളിച്ചത്🤔
അതും പറഞ്ഞു ഞാൻ collecter റെ ഓഫീസിൽക് വിട്ടു.
തുടരും.....
Written by salva