Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️28

❤️കലിപ്പന്റെ വായാടി❤️

                                 
                                 Part-28

എൻഗേജ്മെന്റ് കൺവെൻഷൻ സെന്റർൽ ആയത് കൊണ്ട് തന്നെ എല്ലാവരും അവിടെയാണ് പോവുക ....വീട്ടിൽ അത് കൊണ്ട് കൂടുതൽ ആളുകൾ ഒന്നുമില്ല....

ആയിഷ പിള്ളേർടെ ഒരുക്കം ഒക്കെ കഴിഞ്ഞോ .....സമയം ഇപ്പോൾ തന്നെ ഒരു മണി ആയി....അവിടെ ആളുകൾ ഒക്കെ വന്നു തുടങ്ങി എന്നും പറഞ്ഞു അഹമ്മദ് വിളിച്ചിരുന്നു .....

ആ ഉമ്മ അവരുടെ ഏകദേശം ഒക്കെ കഴിഞ്ഞിരുന്നു ഞാൻ വരുമ്പോൾ .....ഞാൻ ഒന്നു കൂടെ ചെന്ന് നോക്കട്ടെ രണ്ടും ഒന്നിച്ചാൽ ഒരുങ്ങി ഇറങ്ങാൻ ഇത്തിരി പാട ....

ഹാ വേഗം ആവട്ടെ.... ഉമ്മാമ

റിനു ഇഷു ......... ആയിഷുമ്മ

ഹാ ഇതാ എത്തി ......റിനു & ഇഷു

വേഗം തായെ വന്നില്ലെങ്കിൽ രണ്ടിനെയും കൂട്ടാതെ ഞങ്ങൾ ഇറങ്ങും...അത് കൊണ്ട് വേഗം വരാൻ നോക്ക് ..... ആയിഷുമ്മ

ഹാ kkk റിനു & ഇഷു

റിനു റെഡ് കളർ ഗൗൺലും ഇഷു നേവി ബ്ലു കളർ ഗൗൺലും  നല്ല മൊഞ്ചത്തികളായി തായതോട്ട് ഇറങ്ങി വന്നു .....

ഹാളിൽ ഉള്ളവർ എല്ലാം അവരെ നോക്കി വെള്ളം ഇറക്കി ...

ഉമ്മാമ രണ്ട് പേരെയും അടുത്ത് വിളിച്ചു ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ എന്ന് പറഞ്ഞു...

അജു റിനുവിന്റെ സെയിം കളർ ഷർട്ട്‌ തന്നെയായിരുന്നു ....അതിൽ എന്നും ഉള്ളതിനേക്കാൾ ചുള്ളൻ ആയിട്ടുണ്ടായിരുന്നു ....

അങ്ങനെ മേലെക്കൽ വീട് പൂട്ടി എല്ലാവരും പരുപാടിക്ക് പങ്കെടുക്കാൻ വേണ്ടി കൺവെൻഷൻ സെന്റർലോട്ട് യത്ര തിരിച്ചു...

എന്റെ പൊന്നു നിയ നിന്റെ പണി കഴിഞ്ഞോ എനിക്ക് മുഖം അനക്കാതെ വെച്ചിട്ട് എന്തൊക്കെയോ ആവുന്നു ....

എന്റെ പൊന്നാര ഫിദു ഒരു രണ്ടു മിനിറ്റ് നിനക്ക് അടങ്ങി ഇരുന്നൂടെ .....ഇതിപ്പോ കഴിയും ....

മതിയെടി നിയ അതിന്റെ മുഖത്തു പുട്ടി അടിച്ചത് .....പുട്ടി ഒന്നും ഇട്ടിട്ടില്ലെലും എന്റെ പെങ്ങളെ കാണാൻ എന്നെ പോലെ തന്നെ നല്ല മൊഞ്ച എല്ലേ ഫിദ മോളു ....

അങ്ങോട്ട്‌ വന്ന നിയയുടെ ഒരേ ഒരു ആങ്ങള റിഷാൽ പറഞ്ഞു ....

ഓഹ് വലിയ ഒരു മൊഞ്ചൻ കണ്ടാലും മതി ....പാടത്തു കോലം വെക്കാൻ പറ്റു ...😏😏😏

എടി നിയ പിശാചേ നീ അതികം എനിക്കിട്ട് പുച്ഛിക്കല്ലേ .....

ഓഹ് എല്ലേല്ലും അഞ്ഞേ ഒക്കെ ആരേലും മൈൻഡ് ചെയ്യുമോ ....

ആർ ആരെ മൈൻഡ് ചെയ്യുമെന്ന് ഞാൻ നിനക്ക് പറഞ്ഞു തേരാട്ട ഈ പ്രോഗ്രാം ഒന്ന് കഴിഞ്ഞോട്ടെ...

ഒന്ന് പോയി തരുമോ എനിക്ക് ഇതൊന്ന് കംപ്ലീറ്റ് ചെയ്യണമായിരുന്നു ...

അതിനു ഞാൻ നിന്നെ പിടിച്ചു വെച്ചോ ....ഇല്ലല്ലോ ....

😬😬😬😬ഇങ്ങനെ അതു ഇതു പറഞ്ഞു കൊണ്ടിരുന്നാൽ എനിക്ക് കോൺസെൻട്രേഷൻ കിട്ടില്ല ......

ഓഹ് ഇനി ഞാൻ സംസാരിച്ചിട്ട് ഇന്റെ കോൺസെൻട്രേഷൻ പോയിട്ട് എന്റെ പെങ്ങളെ മോന്ത കോലം കെടുത്തണ്ട ഞാൻ പോയെ .....

എല്ല നിയ നീയും റിഷുക്കയും തമ്മിൽ എത്ര വയസ്സിന്റെ വ്യതിയാസം ഉണ്ട് .... ഫിദ

ഒൺലി 2 വയസ്സിന്റെ ....😁 നിയ

ഹോ എന്നിട്ടാണോ രണ്ടും തല്ല് കൂടി നടക്കുന്നെ.. ഫിദ

അതൊക്കെ ഒരു രസല്ലേ മോളുസേ ...നിയ

ഹ്മ്മ് ....കഴിഞ്ഞോ .....ഫിദ

ഹോ എന്റെ പൊന്നോ കഴിഞ്ഞു ...... നിയ

ഫിദ കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് വില ഇരുത്തി നിയനോട് താങ്ക്സ് ഉം പറഞ്ഞു തയാലോട്ട് ഇറങ്ങി .....

ലൈറ്റ് ഗ്രീൻ സിംപിൾ ആയിട്ടുള്ള ഒരു ഡ്രസ്സ്‌ ആയിരുന്നു മിനു ഫിദക്ക് വാങ്ങി കൊടുത്തത്

തായെ അവളെ കാണാൻ കാത്തിരുന്നവർ അവളെ കണ്ടപ്പോൾ അതിയായ സന്തോഷത്തോടെ അവളെ അനുഗ്രഹിച്ചു ....പിന്നെ ഒട്ടും തന്നെ സമയം കളയാതെ കൺവെൻഷൻ സെന്റർ ലോട്ട് ഇറങ്ങി .....

ഫിദയെ വെൽക്കം ചെയ്ത സ്വീകരിക്കാൻ വേണ്ടി മുന്നിൽ തന്നെ ഇഷുവും റിനുവും ഉണ്ടായിരുന്നു .....
രണ്ടു പേരും കയ്യിൽ റോസും പിടിച്ചിരുന്നു.....

കാറിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അവർ ഫിദക്ക് നേരെ റോസ് നീട്ടി ....അവളെ കയ്യിൽ പിടിച്ചു സ്റ്റേജ്ലോട്ട് കൊണ്ടിരുത്തി....

പിന്നെ എല്ലാവരും ഒന്നിച്ചു നിന്ന് പിക് എടുക്കലും  പരിചയപ്പെടലും ഒക്കെ യായി ....

പിന്നെ ഉമ്മാമ പോയി ഡയമണ്ട് ന്റെ സിംപിൾ വർക്ക്‌ ആയിട്ടുള്ള ഒരു നെക്‌ളേസ്‌ ഫിദക്ക് കെട്ടി കൊടുത്തു ....
ഇഷുവും റിനുവും ചോക്ലേറ്റ്സും ഡ്രെസ്സും ഒക്കെ ഉള്ള ഹാംപെർസ്‌ കൊടുത്തു...

 

 

അങ്ങനെ പെരുവടി ഒക്കെ ഒരുവിധം കഴിഞ്ഞപ്പോൾ പിന്നെ എല്ലാവരും ഫുഡ്‌ കഴിക്കാൻ പോയി ഫുഡ്‌ ഒക്കെ കഴിച്ചു എല്ലാവരും യാത്ര പറഞ്ഞിറങ്ങി....

ചുരുങ്ങിയ സമയം കൊണ്ട് തന്നെ റിനുവും ഇഷുവും നിയയും ഹെന്നയും നല്ല കൂട്ടായ്...കിട്ടുന്ന ടൈമിൽ മൂന്നും കൂടെ ഫിദയെ ഓരോന്നു പറഞ്ഞു കളിയയാക്കി ഒരു വിധം ആക്കി...

അജുവും മിനുവും കിട്ടുന്ന ടൈമിൽ അവളുമാരെ ദൂരെ നിന്നും നോക്കി വെള്ളമിറക്കി....അജുവിന് അവൾക്ക് ഓർമ ഇല്ലാത്തതു കൊണ്ട് മൈൻഡ് ചെയ്യുന്നില്ല എന്നാl മിനുവിന് അവൾടെ അടുത്ത് പോയി സംസാരിച്ചാൽ കല്യാണം നീട്ടും എന്നാണ് ഉമ്മാന്റെ തീരുമാനം അത് കൊണ്ട് അവനും നോക്കി വെള്ളം ഇറക്കാൻ മാത്രമേ പറ്റുള്ളൂ .....

പിന്നെ രണ്ടു പേർക്കും ആശ്വാസം മെഹ്ഫിടെ കാര്യം ആലോചിക്കുമ്പോഴാണ് ....സ്വന്തം എൻഗേജ്മെന്റൻ സ്വന്തം പെണ്ണിനെ ഒരു നോക്ക് കാണാൻ പറ്റാത്ത അവസ്ഥ ആലോചിച്ചപ്പോൾ ചിരി വന്നെങ്കിലും അവന്റെ അവസ്ഥ ഓർത്ത് വിഷമവും ഉണ്ടാർന്നു....

                        ****************

റിയ ദെയ്‌ശ്യം കാരണം കണ്ണിൽ കാണുന്നത് മുഴുവൻ നിലത്തു എറിഞ്ഞു തകർക്കുകയാണ്.....
മകളുടെ വിഭ്രാന്തി നോക്കി കണ്ണുനീർ വാർക്കാൻ എല്ലാതെ ആ ഉപ്പാക്ക് വേറൊന്നും ചെയ്യാൻ കഴിഞ്ഞില്ല ...

മോളെ റിയ നീ ഒന്ന് അടങ്....ഇങ്ങനെ എല്ലാം എറിഞ്ഞു പൊട്ടിച്ചത് കൊണ്ട് നിനക്കു അവനെ കിട്ടുമോ ....

കിട്ടില്ല .....എനിക്ക് അവനെ വേണം അവൻ വേറൊരാൾടെ ആവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.....ഇന്ന് ഞാൻ കണ്ടു അവളെ അവൻ വേണ്ടി അണിഞ്ഞു നിൽക്കുന്ന ആ പുന്നാര മോളെ .....എന്നേക്കാൾ എന്ത് മേന്മയാ അവളിൽ അവൻ കണ്ടത് .....എന്ത് കുറവാ അവൻ എന്നിൽ കണ്ടത് ഹേ ....ഡാഡി പറഞ്ഞു താ എനിക്ക് ....
എനിക്ക് പ്രാന്ത് പിടിക്ക ...ഞാൻ ......

അവൾ എന്തൊക്കെയോ പുലമ്പി കൊണ്ട് മുടിയിൽ കൊരുത്തു നിലത്തിരുന്നു....

ഒന്നും ചെയ്യാനാവാതെ ആ പിതാവ് അവിടെ നിന്നും മുറിയിലോട്ട് പോയി...

                      ************************

മെഹ്‌ഫി മീറ്റിംഗ് ഒക്കെ കഴിഞ്ഞു ഫ്ലാറ്റിൽ റസ്റ്റ്‌ ചെയ്യുമ്പോഴാണ് അജുവിന്റെ കാൾ വന്നത്...

അവൻ എടുത്തു മീറ്റിംഗ്നെ കുറിച്ചൊക്കെ സംസാരിച്ചു പിന്നെ ഇന്നത്തെ പ്രോഗ്രാംന്റെ ഒക്കെ വിശേഷം പറഞ്ഞു ആ കാൾ അവസാനിച്ചു..

പിക്സ്നെ കുറിച്ച് ചോദിക്കണം എന്നുണ്ടായിട്ടും അജുവിന്റെ കളിയാക്കൽ സഹിക്കാൻ പറ്റില്ല എന്ന് ഓർത്തപ്പോൾ അവൻ ആ ചോദ്യം ചോദിച്ചില്ല ...

കുറച്ചു കഴിഞ്ഞു വാട്സ്ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് കൊണ്ടാണ് ഉറങ്ങുകയായിരുന്ന മെഹ്‌ഫി ഉണർന്നത്...

നോക്കുമ്പോൾ ഇഷു കുറെ ഫോട്ടോസ് അയച്ചിട്ടുണ്ട്....അതിന്റെ അടിയിൽ ആയി ഫോട്ടോ നോക്കി എങ്ങനെ ഉണ്ടെന്ന് പറയണേ എന്നും പ്രതേകം എഴുതിയത് കണ്ടു അവൻ ഓപ്പൺ ചെയ്തു നോക്കി....എൻഗേജ്മെന്റ് ന്റെ എല്ലാ വിധ ഫോട്ടോസും അതിൽ ഉണ്ട് ...പക്ഷെ പെണ്ണിന്റെ പിക് മാത്രം അവൾ അയച്ചു കൊടുത്തില്ല ....

ആ നിരാശയിൽ ഇരിക്കുമ്പോൾ ആണ് ഇഷു കാൾ ചെയ്തത്....📞📞📞

ഹലോ....ഇഷു

ഹാ പറ ഇഷു എന്തുണ്ട് വിശേഷം പ്രോഗ്രാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു... മെഹ്‌ഫി

ഹാ കാക്കു പ്രോഗ്രാം ഒക്കെ അടിപൊളി ആയിരുന്നു കാക്കു ഇല്ലാത്ത ഒരു കുറവ് മാത്രമേ ഉള്ളു.... ഇഷു

ഓഹ് അങ്ങനെ .... മെഹ്‌ഫി

പിന്നില്ലേ കാക്കു ഭാബിടെ പിക് ഞാൻ അയക്കാൻ പോയതാ അപ്പൊ അജുക്കയാ പറഞ്ഞത് വേണ്ട അവൻ കല്യാണത്തിന് കണ്ട മതിന്ന് ....കാക്കൂന് വേണോ ....ബാബി അടിപൊളി ആയിരുന്നു കാണാൻ ...എല്ലാവരും ബബിയെ നോക്കി കണ്ണ് വെച്ചൂന്നും പറഞ്ഞ ഉമ്മാമന്റെ സങ്കടം .....ഇഷു

😅😇😇😇ഹ്മ്മ് ...അവിടെ എല്ലാവർക്കും സുഖമെല്ലെ ... മെഹ്‌ഫി

ഹാ ....എന്ന ശെരി കാക്കു ബാക്കി ഒക്കെ ഇവിടെ വന്നിട്ട് പറയാം ഇഷു

ഹാ kk...
മെഹ്‌ഫി

                 **************************

കുറച്ചു ദിവസങ്ങൾക്ക് ശേഷം.....

ഫിദന്റെ എൻഗേജ്മെന്റ് കയിഞ്ഞു രണ്ടു ആഴ്ചക്ക് ശേഷം തന്നെ മിനുവിന്റെയും ഹന്നയുടെയും എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചു ....ഫിദന്റെ ഗ്രാൻഡ് ആയി നടത്തിയത് കൊണ്ട് ഇതും അങ്ങനെ തന്നെ ആക്കാം എന്ന് എല്ലാവരും പറഞ്ഞെങ്കിലും മിനുക്ക് അതിനോട് താല്പര്യമുണ്ടായില്ല....അത് കൊണ്ട് കുറച്ചു റിലേറ്റിവിസ്നെ മാത്രം ക്ഷണിച്ചു കൊണ്ട് നടത്താൻ തീരുമാനിച്ചു....

അങ്ങനെ ഇന്നാണ് മിനുവിന്റെയും ഹന്നയുടെയും എൻഗേജ്മെന്റ് ഡേ.....******

ഫിദ നല്ല റെഡ് കളർ ഗൗണും നിയ ബ്ലാക്ക് ഗൗണും ആണ് ഇട്ടത് മിനു പിന്നെ സിമ്പിൾ ആയിട്ട് പീച്ച് കളർ ഷർട്ടും ബ്ലാക്ക് പാന്റും ആണ് എന്നാലും കാണാൻ നല്ല ലുക്കിൽ തന്നെ ചെക്കൻ ഒരുങ്ങിയിട്ടുണ്ട്....

 

 

ഇത്രയും ഐറ്റംസ് ആണ് ഹാംപെർസ്‌ ആയിട്ട് കൊണ്ട് പോവുന്നത് .....

(മുട്ടായി വേണ്ടുന്നവർ ഹന്നയോടും ഫിദയോടും പോയി വാങ്ങിച്ചോളൂ...)

എടി നിയ ഞാൻ എങ്ങനെ ഉണ്ട് പൊളി ആയിട്ടില്ലേ... ഫിദ

പിന്നെ ഒരു രസവുമില്ല കാണാൻ 🤭🤭 നിയ

😕😕😕എടിയേ ശെരിക്കും മൊഞ്ചില്ലെ അവിടെ ഉള്ളവരൊക്കെ ചോദിക്കുമെടി എന്നെ ..... ഫിദ

ഹഹഹ അടിപൊളി ഇതാണോ ചെക്കന്റെ പെങ്ങൾ എന്നും പറഞ്ഞു അവർ ചിരിക്കും ..... നിയ

അതെന്താ .... ഫിദ

എന്റെ പൊന്നു ഫിദ നീ എത്രമത്തെ തവണയാ ചോദിക്കുന്നെ രസമുണ്ടോ മൊഞ്ചുണ്ടോ എന്നൊക്ക .....ആണ് എന്ന് പറഞ്ഞിട്ടും ആ കണ്ണാടിടെ മുന്നിൽ നിന്ന് മാറാതെ പിന്നെ ഷാൾ ശെരിയാക്കിട്ട് മറ്റും കളിക്കല്ലേ ചെയ്യുന്നേ അപ്പൊ പിന്ന ഞാൻ ഇതിൽ കൂടുതൽ എന്ത് പറയാനാ....🤧🤧🤧😬😬😬
നിയ

ഹീ സോറി മോളുസേ .....എന്റെ ഒരുക്കം കഴിഞ്ഞു ഇനി നീ എന്താണ് എന്ന വെച്ച ചെയ്തോ ഞാൻ തായെക്ക് ഇറങ്ങാട്ടോ സമയം ആവുമ്പോയേക്ക് അങ്ങോട്ട്‌ ഇറങ്ങി വന്നില്ലേ ഞങ്ങൾ കൂട്ടാതെ പോവും പറഞ്ഞില്ല വേണ്ട .... ഫിദ

പോകുമ്പോൾ ഫിദ പറഞ്ഞത് കേട്ട് കിളി പോയി നിലക്കാണ് പാവം നിയ ....

പിന്നെ ബോധം വന്നപ്പോൾ വേഗത്തിൽ ഒന്ന് കൂടെ നോക്കി പിടിച്ചു ഒരു ഓട്ടം ആയിരുന്നു തായെക്ക് ....
ആ ഓട്ടം കറക്റ്റ് ആയിട്ട് നിന്നത് ..................ആൾടെ മുന്നിൽ സഭാഷ് ...

ഇങ്ങള് എല്ലാരും കേട്ടില്ലേ ആ കുരിപ്പ് പറഞ്ഞിട്ട് പോയത് .....ഇത്രയും സമയം കളഞ്ഞു കുടിച്ചത് ആ പിശാച എന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ എനിക്കും ....🤧🤧
ഹാ നിങ്ങളെ ഞാൻ ഡീറ്റൈൽ ആയി പിന്നെ പരിജയപെട്ടോളം ഇപ്പൊ അങ്ങോട്ട്‌ ചെല്ലട്ടെ ......☺️☺️

.................ആൾടെ മുന്നിൽ സഭാഷ്...
പടച്ചോനെ ഇങ്ങേരെ ആരാ ഇപ്പോൾ ഇങ്ങോട്ടു കെട്ടിയെടുത്തത് .....
ഇങ്ങേർ ഇങ്ങനത്തെ പെരുവടികൊക്കെ പോകുമോ .....🤔🤔🤔🤔

നിയ വലിയ ചിന്തയിൽ നിൽക്കുമ്പോഴാണ് ആരോ മുഖത്തു വിരൽ നോടിച്ചത് ...
അപ്പോൾ തന്നെ അവൾ ഞെട്ടി കൊണ്ട് മുന്നോട്ടു നോക്കിയപ്പോൾ കണ്ടത് മുഖത്തു ഗൗരവം കൊണ്ട് സംശയ ഭാവത്തിൽ തന്നെ തന്നെ ഉറ്റു നോക്കുന്ന ആ പൂച്ച കണ്ണനെ ആയിരുന്നു .....

അവൾ വേണോ വെണ്ടെ എന്ന പോലെ ഒന്ന് ചിരിച്ചു കാട്ടി ....എന്നാൽ ആ ആള് അവളെ മൈൻഡ് ചെയ്യാതെ അവളെ മറികടന്നു പോയി ....

അവൻ പോകുന്നത് നോക്കി അവനെ നോക്കി പുച്ഛിച്ചു അവൾ എന്തൊക്കെയോ പിറുപിറൂത്ത് ഫിദനെ അന്വേഷിച്ചു പോയി  .....

പിന്നെ വേഗം തന്നെ എല്ലാവരും ഹന്നയുടെ വീട്ടിലോട്ടു പുറപ്പെട്ടു.....

അവിടെ പിങ്ക് കളർ ഗൗൺ ഇൽ തിളങ്ങി നിൽക്കുന്ന ഹന്നയെ മിനു അറിയാതെ നോക്കി നിന്നു പോയി....ഫിദ വന്ന് തട്ടിയപ്പോഴാണ് അവൻ എല്ലാവരും നോക്കുന്നത് പോലും അറിഞ്ഞത് അവൻ എല്ലാവർക്കും ഒരു വളിഞ്ഞ ഇളി ഇളിച്ചു കൊടുത്തു .....

പിന്നെ എല്ലാം വളരെ പെട്ടന്ന് തന്നെ കൊടുത്തു ...

അങ്ങനെ പിന്നെ ഫുഡ്‌ കഴിക്കാൻ വേണ്ടി പോയി ....
ഫുഡ്‌ മക്കളെ ഒരു രക്ഷേം ഇല്ല...
നമ്മളെ ഹന്നന്റെ ഉമ്മ കണ്ണൂർ കാരിയാണ് അത് കൊണ്ട് തന്നെ കണ്ണൂർ  എൻഗേജ്മെന്റ്ൻ ഉണ്ടാവുന്ന മിക്ക ഐറ്റംസ് ഉം ഉണ്ടായിരുന്നു ....

അങ്ങനെ പരുപാടി ഒക്കെ കഴിഞ്ഞു 1മാസത്തിനുള്ളിൽ ആയി തന്നെ കല്യാണം ഉറപ്പിച്ചു അവർ യാത്ര പറഞ്ഞു ഇറങ്ങി....****

ഫിദക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും ആണ്....അവളുടെ കല്യാണം ആർ മാസം കയിഞ്ഞിട്ടെ ഉണ്ടാവുള്ളു അപ്പൊ അത് വരെ ഹന്ന ന്റെ ഒന്നിച്ചു നില്കാൻ പറ്റുന്നത് ഓർത്തു കൊണ്ട് തുള്ളി ചാടി നടക്കാണ് ....

മിനുവിന്റെ എൻഗേജ്മെന്റ് കയിഞ്ഞ പിറ്റേ ദിവസം തന്നെ എല്ലാവരും പോവാൻ വേണ്ടി ഇറങ്ങി ......ഇരു കൂട്ടർക്കും നല്ല വിഷമം ഉണ്ടായിരുന്നു.....പ്രതേകിച്ചു നിയക്കും ഫിദക്കും...നിയക്ക് ക്ലാസ്സ്‌ ഉള്ളത് കൊണ്ട് ഇവിടെ നിൽക്കാൻ കഴിഞ്ഞില്ല....പിന്നെ ഉമ്മാമ എന്തായാലും കല്യാണം കൂടിട്ടെ പോവുള്ളു എന്നുള്ളത് കൊണ്ട് ഇത്തിരി വിഷമം ഇല്ലാതായി...
അത്രയും ദിവസം ആളുകൾ കൊണ്ട് നിറഞ്ഞ വീട് പെട്ടന്ന് ശൂന്യമായപ്പോൾ ഫിദക്ക് വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നി....

ഈ ദിവസങ്ങൾ കിടയിൽ റയാനെ ഫിദ പാടെ മറന്നിരുന്നു.....വീണ്ടും ഒറ്റക്ക് ആയപ്പോൾ ആണ് അവൾക്ക്  അവനെ കുറിച്ച് ഓർമ വന്നത്...എന്തായാലും നാളെ കാണാൻ പോവാം എന്ന ഇതിൽ അവൾ ഉറങ്ങാൻ വേണ്ടി പോയി...****
 

സ്റ്റോറി ലേറ്റ് ആയത് ഒന്നാമത് സമയക്കുറവ് കൊണ്ട് രണ്ടാമത്തെ കാരണം എന്താണെന്നു വെച്ചാൽ സ്റ്റോറി എഴുതാൻ വേണ്ടി ഇരുന്നിട്ടും ഒന്നും അങ്ങോട്ട്‌ എഴുതാൻ പറ്റുന്നില്ല എന്തോ മൈൻഡ് ഫുൾ ബ്ലാങ്ക് ആയിട്ടാണ് ഉള്ളത് അതൊക്ക കൊണ്ടാണ് സ്റ്റോറി ഇടയ്ക്ക് വായികുന്നത്...കാത്തിരിപ്പിച്ചതിന് സോറി....

ഈ പാർട്ട്‌ ബോർ ആവാൻ നല്ല ചാൻസ് ഉണ്ട് കാര്യമായിട്ട് ഒന്നും അങ്ങോട്ട് എഴുതാൻ പറ്റീട്ടില്ല...
എന്തായാലും വായിച്ചു അഭിപ്രായം കമന്റ്‌ ചെയ്യണേ......

തുടരും

✍️Mufi


❤️കലിപ്പന്റെ വായാടി💕❣️29

❤️കലിപ്പന്റെ വായാടി💕❣️29

4.4
15840

❤️കലിപ്പന്റെ വായാടി❤️                               Part 29 ഈ ദിവസങ്ങൾ കിടയിൽ റയാനെ ഫിദ പാടെ മറന്നിരുന്നു.....വീണ്ടും ഒറ്റക്ക് ആയപ്പോൾ ആണ് അവൾക്ക്  അവനെ കുറിച്ച് ഓർമ വന്നത്...എന്തായാലും നാളെ കാണാൻ പോവാം എന്ന ഇതിൽ അവൾ ഉറങ്ങാൻ വേണ്ടി പോയി...**** തുടരുന്നു..............   തലേ യാത്രി തീരുമാനിച്ചത് പോലെ തന്നെ അവൾ റയാനെ കാണാൻ വേണ്ടി ഇറങ്ങി.....രാവിലെ നിഹാലിനെ വിളിച്ചപ്പോൾ അവൻ ഡിസ്ചാർജ് ആയെന്ന് അറിഞ്ഞത് കൊണ്ട് അവൾ നേരെ അവന്റെ വീട്ടിലോട്ടു ആണ് പോയത്.... അങ്ങോട്ടേക്കുള്ള വഴി നിഹാൽ അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു...അവൾ എത്തുമ്പോയേക്ക് ഞാനും