Aksharathalukal

❤️ISHQIYA💜 - 1

Part-1


" ഡീ നിന്നോട് ഞാൻ കുറെ നേരായി പറയണ് ട്ടോ ജെബി ക്കൊന്ന് വിളിച്ചോ ക്കാൻ കോളേജ് ക്ക് ള്ള വഴിയറിയാതെ ഇജ്ജ് എങ്ങനെ പോകാ"

"അഹ് ഇന്റെ പുന്നാര ഉമ്മച്ചിയേ ഞാൻ വിളിച്ചോളാ.... ഏകദേശം ഒക്കെ ഇൻക്ക് അറിയാം ചേരാൻ പോയപ്പോ കണ്ടതല്ലേ"

ഞാൻ അബ്ബ നോട് േചാദിച്ചു നോക്കീ നി
ജെ ബി ത്തക്ക് വിളിച്ചോളാ"
"വിളിച്ചാ അൻ ക്ക് നല്ലത് അല്ലങ്കിൽ കോളേജ് ക്ക് ഉമ്മാന്റെ കുട്ടി എത്തൂ ലാ"
"ആഹ് ഉമ്മച്ചിയേ അല്ല നിങ്ങൾക്ക് ഇന്നെ മനസ്സിലായി ണ്ടാവൂല ഞാൻ Ayna ishraque
എല്ലാരും ഇഷുന്ന് വിളിക്കും പിന്നെ നമ്മളെ 
അമ്മീ ജാൻ സലീന ഉപ്പനെ നമ്മൾ അബ്ബന്നാ വിളിക്കാ. ശറഫുദ്ദീൻ എന്നാ നമ്മളെ പുന്നാര ബാപ്പച്ചി പിന്നെ ഒരു അനിയത്തി അനിയനും Ayana Mariyam and ഇബ്രാഹിം ബാദുഷ ഇതാണ് നമ്മളെ ഫാമിലി"
ബാക്കി പിന്നീട് പറയാട്ടോ

" എടീ സമയം എട്ടരയായി അന്റെ റെഡിയാവൽ ഇന്നും കഴിഞ്ഞിട്ടില്ലേ"
ജെബി എന്തേ പറഞ്ഞു"
"" 

" അത് നമ്മളെ ജംഗ്ഷൻ കഴിഞ്ഞിട്ട -
രണ്ട് വളവ് കഴിഞ്ഞാ മതി അപ്പോ അവിടെ ഒരു ബോർഡ് കാണും" 
ഉമ്മച്ചി ഞാൻ പോയി അബ്ബ നോട് ഞാൻ വാട്സ് ആപിൽ പറഞ്ഞ്ക്ക്ണ്"

"സൂക്ഷിച്ചു പോണം ട്ടാ അന്റെ കുരുത്തക്കേട് കാട്ടല്ലേ അപേക്ഷയാണ് മോളേ"

"ആ സരി മമ്മ അയ്നു, റാഹി ഞാൻ പോയി"

ഇതാണ് ഇന്റെ ലോകം ഫ്രണ്ട്സ് എന്ന് പറയാൻ എനിക്കാരൂല്ല Plus two ന് അത്യാവിശ്യം മാർക്ക് ണ്ടയോണ്ട് നമ്മക്ക് City തന്നെ അഡ്മിഷൻ കിട്ടി ജെബിത്ത ഉപ്പന്റെ ഫ്രണ്ട് ന്റെ മോളാ ഇത്ത അവിടയാ പഠിക്കുന്നത് last year വീട്ടന്ന് കൂടുതൽ വിട്ടാണ് അ പ്പാ ഞാൻ ഇപ്പൊ ജെ ബി ത്താ ടെ വീട്ടിലാക്കാ പോകുന്നേ ഞാൻ അവിടെ ഒരു ഹോസ്റ്റൽ നോക്കുന്നുണ്ട് Set ആവ്ണ വരേക്കും ഇവിടെ നിക്കും കാരണം ജെ ബി ത്താന്റെ ഉമ്മക്കും ജെ ബി ത്താക്കുo നമ്മളെ അധികം ഇഷ്ടല്ല ഒരെ ഉപ്പ പറഞ്ഞിട്ടാണ് ഇപ്പോ ഇവിടെ നിക്ക്ണത്

നാളെ ആണ് കോളേജ് തുറക്ക നമ്മൾ സകൂട്ടി കൊണ്ടാണ് പോന്നത് .
വിട്ടിലെത്തിയ പാടെ ഞാൻ ഉമ്മക്ക് വിളിച്ചു. അങ്ങനെ പുതിയ കോളേജ് ഒക്കെ സ്വപ്നം കണ്ട് നമ്മൾ ഉറങ്ങി
രാവിലെ തന്നെ എണീറ്റു റെഡിയായി ജെ ബി ത്തയെ സോപിട്ട് മര്യാദക്ക് വഴിയൊക്കെ മനസ്സിലാക്കി സ്കൂട്ടിയുമായി കോളേജ് ക്ക് വിട്ടു . ഇന്ന് നമ്മൾ നേരെ പോണത് ഒരു വീട്ടക്കാണ് ഞാൻ പറഞ്ഞിട്ട് അബ്ബ Set ആക്കിയതാ .. വേറെ രണ്ട് കുട്ടികളും ഉണ്ട് . 
ഇങ്ങളോട് ഓരോന്ന് പറഞ്ഞു നമ്മൾ കോളേജിൽ എത്തി സ്കൂട്ടിയുമായി കോളേജ് ക്ക് കേറി അതൊരു ലോകമായിരുന്നു മക്കളെ 
കോളേജിന്റെ ഒത്ത നടുക്ക് വലിയൊരു 
ഗുൽമോഹർ ചൂറ്റും പല മരങ്ങൾ ഒരു പ്രത്യേക വൈബ് തന്നെയായിന്നുന്നു അവിടെ ചുറ്റും പരന്ന് കിടക്കുന്ന ഗുൽമോഹർ പൂക്കൾ കാറ്റിന് ഒന്നാകെ പാറി വരുന്ന ആ കാഴ്ച്ച അരേ വാഹ്

നിങ്ങൾ വിചാരിക്കുന്നുണ്ടാക്കും ഇൻക്ക് വട്ടാണോന്ന് ഞാൻ ഒരു പ്രകൃതി സ നേഹിയാ😁 മൊത്തത്തിൽ ഇന്നെ കുറിച്ച് പറയുമ്പോ മനസ്സിലാകും അര പിരി ലൂസാണ് ന്ന് . ഓരോന്ന് ആലോചിച്ചു നിക്കുമ്പളാണ് പെട്ടന്ന് 

"ഡീ ..... നുള്ള അലർച്ച പേടിച്ചു തിരിഞ്ഞു നോക്കിയപ്പോ 3, 4 കാക്കുമാർ ഉണ്ട് നമ്മളെ നോക്കുന്നു "
" ഇവിടെ വാ ...... നമ്മൾ അങ്ങട്ട് ചെന്നതും നമ്മളെ പോലെള്ള രണ്ടണ്ണത്തിനെ യും ഓൽ അങ്ങട്ട് വിളിച്ചു. ഞങ്ങൾ മൂന്നാളും കൂടി അങ്ങട്ട് ക്ക് പോയി ഇന്റെ പോലെ ഒറ്റക്ക് വന്നോ ലെന്നേ നി ഓരും ഫ്രണ്ട്സ് ഒന്നും ഇല്ലേ നി 

ഡീ" നിങ്ങൾക്കൊന്നും വിളിച്ച വരാൻ പാടില്ലേ ഏതാ ഡിപ്പാർട്ട്മെന്റ്😏""
ഞാൻ" Sorry കാക്കു. കേട്ടീല്ലായിരുന്നു"


"" എടാ രാജ്ഞി മാർ കേട്ടില്ലായിരുന്നു ന്ന് .

മാഹി റേ മൂന്നും അഡാർ ഐറ്റം ആണല്ലോ" 

" എടാ സീനിയാ റാന്നോന്നും നോക്കൂ ലാ അനാവിശ്യം പറഞ്ഞാണ്ടല്ലോ😡😡" ഇഷ

" എടാ ദേ ഈ പീക്കിരി നമ്മളെ വെല്ലു വിളിക്ക്ണ് " എന്ന അതൊന്ന് കാണണല്ലോ" ന്നും പറഞ്ഞ് ആ രണ്ട് കുട്ടി ന്നെ ഓൻ കേറി പിടിച്ച ബാക്കി ള്ള എല്ലാരും ആകുട്ടി നെ . നോക്കാണ്

എന്നാൽ പെട്ടന്നാണ് ആ കുട്ടിനെ പിടിച്ച ചെക്കൻ മലർന്നടിച്ച് വീണത്"

എല്ലാരും അന്തം വിട്ടു നോക്കി നിന്നു 
നോക്കിയപ്പോൾണ്ട് നമ്മളെ ഇഷ കലിപ് കയറ്റി വച്ച് ആ ചെക്കന്റെ അടുത്ത് ക്ക് വന്നു എന്നിട്ട് ആ പെൺക്കുട്ടി നെ ബാക്ക് ക്ക് ആക്കി 
"" ഡാ പരട്ടാ കിളവാ നിന്നോട് ഞാൻ പറഞ്ഞതാ വേണ്ട, ന്ന് എന്നോട് കളിക്കണ്ടട്ടോന്ന് പറഞ്ഞു, 😡😏😊 അവരെ രണ്ട് പേരേയും കൂട്ടി നടന്നു

എല്ലരും എന്താ അന്തം വിട്ടു നോക്കുന്നേ😉
ഹായ് ഞാൻ അയ്ന ഇഷ്റഖ് ഇഷ ന്ന് വിളിക്കാം"
ഞാൻ മലിഹ മെഹ് വിഷ് മെഹ ന്ന് വിളിക്കും ഒരു പാട് നന്ദിയുണ്ട് രക്ഷിച്ചതിന്"""😊😊😊😊

😊😊😊😊😊 ഇഷ
ഞാൻ ഹെനൽ ഇമാനിയ ഹിമ ന്ന് വിളിക്കും നിങ്ങൾ ഏതാ ഡിപ്പാർട്ടമെന്റ് 

ഞാൻ English" ഇഷ
ഞാനും" മെഹ
ഞാനും അത് തന്നെ ആണ് അപ്പൊ നമ്മൾ ഫ്രണ്ട്സ്"



.
തുടരും


ഞാൻ ആദ്യായിട്ടാ Story എഴുതുന്നേ
സപ്പോർട്ട് ചെയ്യണേ 
തെറ്റുണ്ടാകും ക്ഷമിക്കുക നാളെ ഈ സമയം😊😊😊😊
Shabna✍️