✒️കുഞ്ഞാറ്റ
6️⃣
Last Part
ഞാൻ എഴുന്നേക്കുമ്പോ ഇക്ക ഒറങ്ങാ. അപ്പൊ ആ നെറ്റിമേൽ ഒരുമ്മ വച്ചേണിറ്റപ്പോഴേക്കും നേരെ വന്ന് ഇക്കാന്റെ നെഞ്ചിലൊട്ട് ലാൻഡ് ആയി . നോക്കണ്ട ഉണ്ണികളേ അങ്ങേര് ഉണർന്നായിരുന്നു.
" വിട് ഇക്ക ഞാൻ ഉമ്മാന്റെ അടുത്തോട്ടു പോട്ടെ"
"ഉമ്മ ഒന്നും പറയില്ല. നീ ഇവിടെ കിടക്ക്. എനിക്ക് തന്നതിന്റെ ഇരട്ടി തന്നെ ശീലൊള്ളു. അപ്പൊ നീ തന്ന മോർണിംഗ് ഗിഫ്റ്റിന് എന്റെ വക വേണ്ടേ."
"ഏയ് വേണ്ടിക്ക. ഞാൻ പോട്ടെ "
"എനിക്ക് വേണം മോളെ."
പെട്ടന്ന് zai ഓളേം കൊണ്ട് മറിഞ്ഞു. ഇപ്പൊ ഓൾ താഴെയും ഓൻ മേളിലും. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി അവന്റെ കാന്തക്കണ്ണിൽ അവൾ ലയിച്ചു പോയി. പതിയെ അധരങ്ങൾ തമ്മിൽ ഒള്ള ദൂരം കൊറഞ്ഞു. ശ്വാസനിശ്വാസങ്ങൾ ഒന്നാവാൻ വെമ്പൽ കൊണ്ട സമയം. ഒടുവിൽ അതിന്റെ ഇണയെ അത് കരസ്ഥമാക്കി. ഒട്ടും വേദനിപ്പിക്കാതെ ദീർഘമായ ചുംബനം. ശ്വാസം കിട്ടാതെ ആയപ്പോൾ അവൻ അവളിൽ നിന്ന് വിട്ട് അവളുടെ ചുണ്ടത് ഒരു കടി വച് കൊടുത്ത് അമർത്തി ചുംബിച്ചു 🙈🙈🙈🙈🙈🙈
പെട്ടന്നവൾ അവനെ തള്ളി കിതച്ചുകൊണ്ടിരുന്നു. അവൻ ഒരു കള്ള ചിരിയുമായി അവളുടെ അടുത്തേക്ക് നീങ്ങി അവൾ അവനെ തള്ളി മാറ്റി ഫ്രഷ് ആവാൻ കേറി.
Zai ഒരു കള്ളച്ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു 😝.കുളിച് കഴിഞ്ഞു ഒരു കപ്പ് വെള്ളം അവന്റെ തലേൽ ഒഴിച്ചവൾ ഓടി.
"ഡി...............😝😝
നോക്കണ്ട മക്കളെ അവൾ അതിന് മുന്പേ താഴെ എത്തി 😁.
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
താഴെ ചെന്ന് കിച്ചണിൽ കേറിയപ്പോ ഉമ്മി അവിടെ ഉണ്ട്. ഞാൻ മടിച്ചു മടിച്ചു അവിടെക്ക് ചെന്ന്
"ആ മോൾ വന്നോ "
സോറി ഉമ്മി ഞാൻ കൊറച്ചു ലേറ്റ് ആയി പോയി"
അതൊന്നും സാരില്ല ഇവിടെയൊള്ള സാധനം പത്തുമണിക്ക എണീക്ക "
😂😂😂😂😂😂😂
അവൻ എണീറ്റോ മോളെ"
എണീറ്റ് ഉമ്മി. ഫ്രഷ് ആവാൻ കേറിയതാ"
ന്നാ മോൾ ഇ ചായ ഉപ്പക്കും അവനും കൊടുത്തിട് വാ "
ഞമ്മൾ ഉപ്പാന്റെ അടുത്ത് പോയപ്പോ പത്രം വായിക്കായിരുന്നു
Mrnggggg ഉപ്പ
Mrnggggg മോളെ
ദാ ഉപ്പ ചായ
ആഹാ ഇന്ന് മോളാണോ ചായോണ്ടാക്കിയെ
അല്ല ഉപ്പ ഇങ്ങളെ ബീവി തന്ന ഉണ്ടാക്കിയെ 😂
ഉപ്പ നല്ല ഫ്രണ്ട്ലി ആണ്. അങ്ങനെ ഞാൻ ചായയുമായി യുദ്ധഭൂമിയിലേക്ക് യാത്രയാകുവാണ് സൂർത്തുക്കളെ. എല്ലാരും ഫോളോ മി
റൂമിലേക്ക് കാലെടുത്തു വച് ചുറ്റും നോക്കിയപ്പോൾ അവിടെ ആരേം കണ്ടില്ല
പെട്ടന്ന് വയറിൽ കൂടെ എന്തോ ഇഴയണ കണ്ട് നോക്കിയപ്പോൾ വേറെ ആരുമല്ല ഇക്കേടെ കയ്യ
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
Zai
ഞാൻ പെണ്ണ് വരുന്നതും കണ്ടപ്പോ ഡോറിന്റ മറവിൽ ഒളിച്ചു നിന്ന് ഓൾ ചുറ്റും നോക്കിയപ്പോ ആരേം കാണാത്തൊണ്ട് മെല്ലെ കപ്പ് എടുത്ത് റൂമിൽ കേറി. പെട്ടന്ന് ഞാൻ ഓളെ പൊറകിൽ നിന്ന് വട്ടം ചുറ്റി പിടിച്. ഓൾ കൊറേ കുതറിമാറാൻ നോക്കി.
ഇക്ക വിട്ടേ"
അടങ്ങി നിക്കടി പെണ്ണെ"
ഇന്ന് രാവിലെ പൂർത്തിയാക്കാൻ പറ്റാത്ത കാര്യം ഇന്ന് രാത്രി തീർക്ക ട്ടൊ.
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
മെഹ്രു
അത് കേട്ടപ്പോ നെഞ്ചിൽ വെള്ളിടി വെട്ടി. ഇതും പറഞ് ഇക്ക ഇന്റെ കവിളിൽ ഒരു മുത്തവും തന്ന് കപ്പ് എടുത്ത് പോയി. ഫുഡ് കഴിക്കുമ്പോഴും ഇടക്ക് ഇടക്ക് കാണുമ്പോഴും ഇക്കാക്ക് ഇതന്നെ ഓർമിപ്പിക്കാൻ ഒള്ളു. അത് കേക്കുമ്പോഴേ ഹാർട്ട് ഡിജെ കളിക്ക .
രാത്രിതേ ഫുഡ് എല്ലാരും കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് ആരോ എന്റെ കാലിൽ തൊണ്ടിയെ. നോക്കുമ്പോ ഇക്ക with കള്ളച്ചിരി. ന്നിട്ട് രാത്രിന്ന് പയ്യെ പറഞ് അപ്പൊ തന്നെ ഫുഡ് തരിപ്പിക്കേറി.
എന്താ മോളെ "
ഒന്നുല്ല ഉമ്മ. തരിപ്പിൽ കേറിയതാ"
അനക് പയ്യെ തിന്ന പോരെ മെഹ്രു 😁"
ഇത് കണ്ടപ്പോ ഇക്കാനെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി. അപ്പൊ അങ്ങേര് ചുണ്ട് കൂർപ്പിച്ചു ഉമ്മ തരുവാ
എല്ലാരും ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാം എടുത്ത് വക്കൽ കഴിഞ്ഞപ്പോൾ ഉമ്മ ഒരു ജ്യൂസ് ഗ്ലാസ് കൊണ്ട തന്നെ .
"മോളെ മോൾ പോയി കിടന്നോ ഇനി പണിയൊന്നുമില്ല. ആ മോളെ ഇതവന് കൊടുത്തേക്ക് റൂമിൽ കേറുന്നതിന് മുൻപ് എന്നോട് ഉണ്ടാക്കി തരാൻ പറഞ്ഞായിരുന്നു."
നമ്മൾ ജ്യൂസ് എടുത്തോണ്ട് റൂമിൽ കേറിയപ്പോ കണ്ട കാഴ്ച
റൂം ഫുൾ ഇരുട്ട് ചുറ്റും candels അപ്പൊ ചെക്കൻ well planned ആണല്ലോ. നമ്മൾ റൂമിൽ കേറിയപ്പോ ഇക്ക ന്നെ പിടിച്ചു വലിച്ചു നെഞ്ചത്തേക്ക് ഇട്ട് ന്നിട്ട് ജ്യൂസ് ഗ്ലാസ് ടേബിളിൽ വച് ഇക്ക ന്റെ കയ്യിലേക്ക് ഒരു കവർ തന്ന്. പോയി ഇത് ഇട്ടിട്ട് വാ. നമ്മൾ വേഗം ഡ്രസിങ് റൂമിന്റെ ഉള്ളിൽ കേറി. കവർ തുറന്നു എടുത്ത് നോക്കുമ്പോ ഒരു പിങ്ക് കളർ സാരീ. നമ്മൾ അതുടുത് റൂമിൽ നിന്നറങ്ങി.
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
Zai
ഡ്രസിങ് റൂമിന്റെ ഡോർ തൊറന്ന് ഓൾ ഇറങ്ങി വന്ന് uff ഓളെ കണ്ടപ്പോൾ തന്നെ ഞാൻ ഓൾടെ അടുത്തേൽക് നീങ്ങി ഓൾ പേടിച്ചിട്ട് നീങി നീങ്ങി ചൊമരിൽ തട്ടി. ഞാൻ ഓൾടെ ഇടുപ്പിൽ പിടിച്ചു ചേർത്ത് നിർത്തി. അവളുടെ മുടി ഒക്കെ ഒതുക്കി വച് പയ്യെ ഒന്ന് മുഖത്തേക്ക് ഊതി. അപ്പൊ അവൾ കണ്ണ് തൊറന്നപ്പോ തന്നെ ഞാൻ ഓൾടെ അധരങ്ങൾ കീഴടക്കി. ദീർഘമേറിയ ചുംബനത്തിന് ശേഷം ഞാൻ ഓളെ ബെഡിൽ കിടത്തി
"സ്വന്തമാക്കിക്കോട്ടെ എന്റെത് മാത്രമായി."
അതിന് മറുപടിയായ് അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു അങ്ങനെ രാത്രിയുടെ ഏതോ യാമത്തിൽ അവൾ പൂർണമായി അവന്റേത് മാത്രമായി.
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
2 വർഷത്തിന് ശേഷം
ഇക്ക"
ന്താടി "
ഇങ്ങടെ പുന്നാര മോളെ എടുത്തേ എന്നെ സാരീ മാറ്റാൻ സമ്മതിക്കുന്നില്ല.
ഇതൊക്കെ കെട്ട് അവൾ കൈ കൊട്ടി ചിരിക്ക
ആണോടി ഉപ്പച്ചിടെ കുറുമ്പി ഉമ്മാനെ ബുദ്ധിമുട്ടിക്കാണോ. അവൾ അവളുടെ കുഞ്ഞു പല്ല് ഒക്കെ കാട്ടി ചിരിച്ചു
ഇങ്ങൾക്ക് എന്തേലും മനസ്സിലായോ ഇതാണ് ഞങ്ങടെ ലിറ്റിൽ പ്രിൻസസ് ALIYA MEHZA. ഞങ്ങടെ കുറുമ്പി അല്ലു. ഒരാൾ കൂടിയുണ്ട് ALIF ZAMAN. സനു അല്ലുനേക്കാൾ 5 മിനിറ്റ് മൂത്തതാ.രണ്ടും നല്ല വികൃതിയാ.....
"ഉമ്മി ദേ ഈ ഷൂ കെട്ടി താ "
"ദാ നിന്റെ ഉപ്പാനോട് പറ "
ഞങ്ങൾ നാല് പേരും ഇപ്പൊ ഒരു യാത്ര പോവാ.
ടാറ്റാ പറ മക്കളെ 👋👋
അപ്പൊ ഞങ്ങൾ പോവാ.
അവസാനിച്ചു.............
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
അവർ ഇനി ജീവിക്കട്ടെ. അപ്പൊ ZAI KA PYAR ഇവിടെ അവസാനിച്ചിരിക്കുന്നു.
ഇഷ്ടയെങ്കിൽ ലൈകും കമന്റും തരണേ....