Aksharathalukal

❣️riyan❣️part-3

❣️riyan❣️
      part-3
    ✍️sinu
 
misri
 
       ഞാൻ  സ്കൂട്ടറിൽ  പോകുന്നതിന്  ഇടയിൽ  വണ്ടി  off  ആയി . ഞാൻ  എന്താപ്പിത്  വണ്ടി  പണി  തരാറില്ലല്ലോ ഇദെന്താ  പറ്റിയെ  എന്നറിയാൻ  വണ്ടിയിൽ  നിന്ന്  ഇറങ്ങി വണ്ടി  start  ചെയാൻ  ശ്രേമിച്ചോണ്ടിരുന്നു . എന്താവാൻ  വണ്ടിയിൽ  നിന്ന്  യാധൊരു  മാറ്റാവും  സംഭവിക്കുന്നില്ല. ഞാൻ  വണ്ടി അവിടെ നിർത്തി  വെച്ച്. office  ഇൽ  ഇറങ്ങിയപ്പോ  ഞാൻ  പർദയും  നിക്കാബും  ഇട്ടിരുന്നു  അധോണ്ട്  തന്നെ  ഞാൻ  നടക്കാൻ   തീരുമാനിച്ചു. എന്നിട്ടു  ഞാൻ  നടക്കാൻ  തുടങ്ങി.
  appozaan  " ടീ  misri  നീ  എവിടെക്കാ  "-എന്ന  പരിജിതമായ  sound  കേട്ടത്. വേറാരുമല്ല  എന്റെ  സ്വന്തമ്  bestie  meenakshy  ആണ്.
             "ഒന്നുല്ലടി , വണ്ടി  പണി  തന്നു , അപ്പൊ നടന്നു  വീട്ടിൽ  പൂവാം  എന്നു  വിചാരിച്ചു "-
     " എന്ന  നമുക്ക്  രണ്ട്  പേർക്കും  ഒരുമിച്ചു  നടക്കാം "-meenakshy.
    " അല്ല, നിനക്ക്  എങ്ങനെ  എന്നെ  മനസിലായെ  "-
  " നിന്റെ  കണ്ണ്  കണ്ടപ്പോ , എനിക്ക്  മനസിലായി,10,15 വർഷം  ആയില്ലേ  ഞാൻ  നിന്റെ  കൂടെ  കൂടിട്ട്  "-അവൾ  എന്റെ  തോളിലൂടെ  കൈ  ഇട്ടു  കൊണ്ട്  പറഞ്ഞു. ഞാൻ  അവൾക്  ഒന്ന്  ചിരിച്ചു  കൊടുത്തു. പിന്നെ  ഈ  ലോകത്ത്  ഉള്ള  എല്ലാ  കാര്യത്തെ  കുറിച്ചും  കത്തി  അടിച്ചു  നടന്നു.
      " ടീ , ഇദെന്താ  ഈ  വീടിന്ടെ  മുമ്പിൽ  car  കൾ  നിൽക്കണേ "-meenakshy  ഒരു white paint അടിച്ച  ഒരു  വലിയ  വീട്  ചുണ്ടി  കാണിച്ചു കൊണ്ട്  പറഞ്ഞു. appozaan  അൻഷി  ഇന്നലെ  അവന്ടെ  friend ന്ടെ  ikkande  കല്യാണത്തിന്റെ  കാര്യം  പറഞ്ഞത്  എനിക്ക്  ഓർമ  വന്നത് . അവന്ടെ  ആ  friend  ന്ടെ  കമ്പിനിയിൽ  ആണ്  എനിക്ക്  job  ശെരി  ആയിരിക്കുന്നേ . പെട്ടന്ന്  മുമ്പിൽ  നിന്ന്  വണ്ടിയുടെ  ഹോൺ  അടി  കേട്ടപ്പോ  ആണ്  ഞാൻ  ഇതു  വരെ  ആ  വീട്ടിലോട്  നോക്കി  ആണ്  ചിന്തിച്ചോണ്ട്  നടന്നിരുന്നേ  എന്ന  കാര്യം  ഓർമ  വന്നത്. ഞാൻ  ആ  വണ്ടിയുടെ  left  side  ലൂടെ  പോവാൻ  നിന്നതും . അയാൾ  endho  കാറിൽ   ഇരുന്നു  പറയുന്നുണ്ട് . ഞാൻ  endha  എന്നു  കണ്  കൊണ്ട്  ചോദിച്ചു. അപ്പോ  അയാൾ  എന്നെ  തന്നെ  നോക്കി  കൊണ്ട്  right  പോവാൻ  പറഞ്ഞു. ഞാൻ  അതാണോ  എന്നു  കണ്  കൊണ്ട്  കാണിച്ചു  right  side  ലൂടെ  പോയി. അപ്പൊ  ഉണ്ട്  മീനാക്ഷി  നടന്നു  കുറച്ചു  ദൂരെ  എത്തിയിരിക്കുന്നു . ഞാൻ  വേഗം  അവളുടെ  അടുത്തോട്ടു  പോയി.
  " ടീ  ആ  ഇക്ക  എന്താ  കാണിക്കുനെ  എന്നു  നോകിയെ  "-എന്നു  മീനാക്ഷി  പറഞ്ഞപ്പോ  ഞാൻ ബാക്കിലോട്  തിരിങ്ങു  നോക്കിയത് , car ന്ടെ  dicky  ചാരി  നിന്ന്  എന്നെ  നോക്കി  നികുവാണ് , ഞാൻ  നോക്കുന്നു  എന്നു  കണ്ടപ്പോ  ആൾ  പെട്ടന്നു  തപ്പുന്ന  പോലെ  ചെയ്‌തു വീടിന്ടെ  gate  കടന്നു  പോയി..
        " അയാൾക്  എന്താ  പറ്റിയെ  "- മീനാക്ഷി  വീണ്ടും  ചോദിച്ചു.
   " ആവോ, nee  വേഗം  വായോ "-എന്നും  പറഞ്ഞു  ഞാൻ  അവളെയും  കൊണ്ട്  വീട്ടിലോട്  പോയി. അവളെയും  കൊണ്ട്  വീട്ടിൽ  ചെന്നപ്പോ , ഉമ്മ  അവൾക്  kazikaan  പലഹാരങ്ങൾ  കൊടുക്കുന്നുണ്ട്. കയ്യിട്ടു  വാരി  kazikuna  എനിക്ക്  endho  അതു  kazikaan  തോന്നുന്നില്ല, അയാളെ  കുറിച്ച്  ചിന്തിച്ചു ഒരു  എത്തും  പിടിം  കിടണില്ല .
       " misri, misri... "-meenakshy.
   *"എടി  misri "* എന്നു  meenakshy  ഉറക്കെ  വിളിച്ചപ്പോ  ആണ്  ഞാൻ  സ്വപ്നലോകത്ത്  നിന്ന്  ഉണർന്നത് .
      " നീ  ആരെ  സ്വപ്നം  കണ്ട്  ഇരിക്കുവാ "-ഉമ്മ.
  "ഒന്നുല്ല  ഉമ്മ  ഇന്നു  interview  ന്  പോയത്  കൊണ്ടാണ്  എന്നു  തോന്നണു  ഭയങ്കര  ഷീണം"-ഞാൻ  തല  uzinghu  കൊണ്ട്  പറഞ്ഞു.
   " എന്ന  ശെരി  ഞാൻ  പൂവാ , വീട്ടിൽ  പോയിട്ടു  ഇത്തിരി  work  ഉണ്ട് "-മീനാക്ഷി  അതും  പറഞ്ഞു  എന്നെ  ഒന്ന്  നോക്കി  കൊണ്ട്  പോയി. ഞാൻ  വണ്ടിടെ  കാര്യം  ഉമ്മയോട്  പറഞ്ഞു  നേരെ റൂമിലോട്ടു  പോയി. ഉമ്മ  ഇവൾക്ക്  എന്താ  പറ്റിയെ  എന്ന  രീതിയിൽ  എന്നെ  നോക്കുന്നുണ്ട്.
 
 
 
 
 
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 badhri
 
        ഞാൻ  vizaan  പോയിട്ടും  താഴെ  vizaathadhu  കണ്ട്  ഞാൻ  കണ്ണ്  തുറന്നു  നോക്കി , അപ്പൊ  ഞാൻ എവിടേയോ കണ്ട  ഒരു മുഖം. ഞാൻ  കുറേ  ആലോചിച്ചു  നോക്കി, ippaza  ഓർമ  വന്നേ  hamna  ന്ടെ  ഇക്ക  adhinan.
    " hai താൻ  എന്താ  ഇവിടെ "-adhi  എന്നോട്  ചോദിച്ചു.
  " ഏ, അപ്പൊ  തനിക്കു  എന്നെ  മുമ്പേ  അറിയോ  "- ഞാൻ  ചോദിച്ചു  അപ്പൊ  ആദി  എന്നെ  നേരെ  നിർത്തി  കൊണ്ട്,
  " hamna  ന്ടെ  friend  അല്ലെ , badhriya "-ആദി  എന്നോട്  ചോദിച്ചു. ഞാൻ  അദെ എന്ന  രീതിയിൽ ചിരിച്ചു  കൊണ്ട്  തലയാട്ടി.
     " താൻ  ഇവിടെ  ആണോ  പഠിക്കാൻ  join  ചെയ്‌തിരിക്കുന്നെ "- ആദി  ചോദിച്ചു.
  " ആ  പക്ഷെ  എവിടെയാ  block  എന്നറിയില്ല  "
 "ഓ, അതാണ്  വായോ  ഞാൻ  കാണിച്ചു  തരാം "-ആദി.
 " ok, എന്റെ  friend  ഉം  കൂടി  വരാൻ  ഉണ്ട്  "ഞാൻ ആദിനോട്  പറഞ്ഞു.
 " ദാ  വരണു "-ഞാൻ  അകലെ  നിന്ന്  നടന്നു  വരണ  sana  നെ  ചൂണ്ടി  കാണിച്ചു  കൊണ്ട്  പറഞ്ഞു. ഞങ്ങൾ  രണ്ട്  പേരും  അവളുടെ  അടുത്തോട്ടു  പോയി.
        "നീ  എവിടാർന്നു, എവിടെ  ഒക്കെ  അനേഷിച്ചു  എന്നറിയോ  "-sana.
 ഞാൻ  അവൾക്  ആദിയെ  പരിചയ  പെടുത്തി  കൊടുത്തു . എന്നിട്ടു  ഞങ്ങൾ  മൂന്നാളും  കൂടി  ക്ലാസ്സിലോട്  പോയി. ആദി  ഇത്തിരി  തിരക്കുണ്ട് എന്നു  പറഞ്ഞു  പോയി.
     " എടി  എന്തു  മൊഞ്ചൻ  ആണ്  ആദി "- sana
 " എന്തുവാടി  നന്നായിക്കൂടെ  "-ഞാൻ  ഓൾനെ  കളിയാകുന്നെ  പോലെ  പറഞ്ഞു. പെട്ടന്ന്  ആണ്  ഒരു  പെണ്ണ്  കുട്ടി  ഓടി  കിദച്ചു  ഞങ്ങൾടെ  അടുത്ത്  വന്നിരുന്നത്. ഞങ്ങൾ  ഇദെന്താ  സംഭവം  എന്ന  പോലെ  ആണ്  ഇരിക്കണേ .
   " hai, എനിക്ക്  ഇവിടെ  ഇരിക്കാൻ  സ്ഥലം  തരുമോ "-എന്നു  അവൾ  ചോദിച്ചു.
     " ok, ഇരുന്നോളൂ "-ഞങ്ങൾ  ഇദെന്താ  സംഭവം  എന്ന രീതിയിൽ  ഇരുന്നോളാൻ  പറഞ്ഞു.
  "hai , ഞാൻ  anamika , നിങ്ങൾ "അവൾ  അവളെ  പരിചയ  പെടുത്തി.
       " ഞാൻ  sana, ഇവൾ  badhriya "-sana  ചിരിച്ചു  കൊണ്ട്  പരിചയ  പെടുത്തി. ആൾ  ഞങ്ങൾ  വിചാരിച്ച  പോലെ  അല്ല  നല്ല  friendly  ആണ്. ഞങ്ങളുടെ  ഇടയിലോട്  അങ്ങനെ  ഒരാളും  കൂടി  കടന്നു  വന്നു anamika  എന്ന  anu. അവൾ  ഇവിടെ ഹോസ്റ്റലിൽ  ആണ്. അവളോട്  വീട്ടിൽ  ചോദിച്ചു ഞങ്ങടെ ഫ്ലാറ്റിലോട്  പോന്നോളാൻ  പറഞ്ഞു. അവൾ  വീട്ടിൽ  വിളിച്ചു  ചോദിച്ചു  ഞങ്ങളുടെ  കൂടെ  പോന്നു.
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
hamna
 
 
          adhi  പോയതിന്  ശേഷം  ഒരു    സുഗമില്ല. എനിക്ക്  ആണെങ്കിൽ  nursing  ന്  2ആഴ്ച  കഴിഞ്ഞേ  പോകേണ്ടേ  ദുള്ളു. പെടാനാണ് വീട്ടിലെ line  phone  ring  ചെയുന്നത്  കേട്ടത്. ഞാൻ  പോയി  എടുത്ത്.
   " hello "-ഞാൻ
  " മോളെ  ഞാൻ  ആണ് , badhri ടെ  ഉമ്മ "-badhride  ഉമ്മ
  " ആ  മാമി , എന്താ  വിളിച്ചേ "-ഞാൻ.
   "  മോളെ  ഒരു  file  അൻഷിക്കു  കൊണ്ട്  കൊടുക്കണരുന്നു , മോൾ  കൊണ്ട്  കൊടുക്കുമോ  "- ഉമ്മ.
  " അതിനെന്താ  കൊണ്ട്  കൊടുക്കാലോ  "-ഞാൻ  അതും  പറഞ്ഞു  മാമിടെ  വിശേഷങ്ങൾ  അനേഷിച്ചു  phone  കട്ട്‌  ചെയ്‌തു. അങ്ങനെ ഞാൻ  ഉമ്മാനോട് പറഞ്ഞു  അൻഷിക്കാടെ  കമ്പിനിയിലോട്  ഇറങ്ങി.

❣️riyan❣️part -4

❣️riyan❣️part -4

4.8
3712

❣️riyan❣️   part -4 ✍️sinu   anshi                ഞാൻ ഓഫീസിൽ  എത്തിയതിനു  ശേഷം   ആണ് ഇന്നത്തെ  meeting  ൻ  വെക്കേണ്ട  main  file  എടുത്തിട്ടില്ല  എന്ന  കാര്യം  ഓർമ  വന്നത് . ഞാൻ  അപ്പൊ  തന്നെ  ഉമ്മാനെ  വിളിച്ചു  പറഞ്ഞു.      " hallo  ശങ്കർ  ഞാൻ  വീട്ടിൽ  പോയിട്ടു  വരാം "-എന്ന്  പറഞ്ഞേച്ചു  ഞാൻ  car  ന്ടെ  അടുത്തോട്ടു  പോയി. ഞാൻ  വേഗം  car  ന്ടെ  അടുത്തോട്ടു  നടക്കുന്നതിനു  ഇടയിൽ  ആരെയോ  തട്ടി. അയാളുടെ  കൈയിൽ  ഉണ്ടായിരുന്ന  file  അടുത്തുണ്ടായിരുന്ന  ചെളിയിൽ  വീണു. ഒപ്പം  അയാളും  vizaan  പോയപ്പോ  ഞാൻ  അയാളെ  പിടിച്