Aksharathalukal

❣️riyan❣️part -4

❣️riyan❣️
  part -4
✍️sinu
 
anshi
 
 
           ഞാൻ ഓഫീസിൽ  എത്തിയതിനു  ശേഷം   ആണ് ഇന്നത്തെ  meeting  ൻ  വെക്കേണ്ട  main  file  എടുത്തിട്ടില്ല  എന്ന  കാര്യം  ഓർമ  വന്നത് . ഞാൻ  അപ്പൊ  തന്നെ  ഉമ്മാനെ  വിളിച്ചു  പറഞ്ഞു.
     " hallo  ശങ്കർ  ഞാൻ  വീട്ടിൽ  പോയിട്ടു  വരാം "-എന്ന്  പറഞ്ഞേച്ചു  ഞാൻ  car  ന്ടെ  അടുത്തോട്ടു  പോയി. ഞാൻ  വേഗം  car  ന്ടെ  അടുത്തോട്ടു  നടക്കുന്നതിനു  ഇടയിൽ  ആരെയോ  തട്ടി. അയാളുടെ  കൈയിൽ  ഉണ്ടായിരുന്ന  file  അടുത്തുണ്ടായിരുന്ന  ചെളിയിൽ  വീണു. ഒപ്പം  അയാളും  vizaan  പോയപ്പോ  ഞാൻ  അയാളെ  പിടിച്ചു. അപ്പോഴ്യാണ്  അയാൾ  ഒരു  പെണ്ണ്  ആണ് എന്ന  കാര്യം  എനിക്ക്  മനസിലായത് . പെട്ടന്ന്  എന്റെ ശ്രെദ്ധ  പോയത് അവളുടെ brown eyes  ലെകാണ്.
   " എടൊ , എന്നെ  വിടടോ , എടൊ  മരത്തലയ  എന്നെ  വിടടോ "-എന്ന  ശോബ്ധം  കേട്ടാണ്  ഞാൻ  അവളുടെ  കണിൽ  നിന്ന്  നോട്ടം  തെറ്റിച്ചത് . ഞാൻ  അപ്പൊ  തന്നെ  അവളെ  വിട്ടു. പക്ഷെ  നേരെ  നികുന്നതിനു  പകരം  അവൾ  താഴെ  വീഴുവാണ്  ചെയ്‌തത് .
 "ആ "-എന്നു പറഞ്ഞു  അവൾ  നല്ല  അന്തസ്  ആയി  വീണു.വേഗം  പൊടി  തട്ടി  എണീറ്റു .എന്നിട്ട്  ചെളിയിൽ  വീണ അവളുടെ  file  പോയി  എടുത്ത്  അതിനെ  ദയനീയദായോടെ  നോക്കി. അദെ  പോലെ  തന്നെ  എന്റെ  അടുത്തോട്ടു  വന്നു.
  " ടോ , താൻ  കാരണം , എന്റെ  file  നാശായി  "-അവൾ  ദെയ്‌ശ്യത്തിൽ  പറഞ്ഞു. appozaan  ഞാൻ  ആ  file  ശ്രേദ്ധിച്ചത് .
    "നീ  ഇതു  ആരുടെ  file  ആണെന്  ആണ്  പറഞ്ഞദ് "-ഞാൻ  സംശയ  രൂപേനെ  ചോദിച്ചു.
   " ഇദ്ദേണ്ടേ  ഇക്കാന്റെ  file  ആണ് "-അപ്പൊ  ഇക്കാന്റെ  file  ആണ്  എന്നാണ്  പറഞ്ഞത് . അതു  ഞാൻ  ശെരി  ആക്കി  തരാം.
      " പക്ഷെ  ഇതിൽ  എന്റെ  പേര്  ആണല്ലോ  എഴുധിയിരികുനെ "-ഞാൻ  ആ  file  വാങ്ങിച്ചു  കൊണ്ട്  ചോദിച്ചു.
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
hamna
 
            ഞാൻ  അയാൾ  പറഞ്ഞത്  കേട്ടു  ആകെ  endho  പോയ  അണ്ണാണ്ടേ  പോലെ  നികുവാണ് .
       " ee , ഇക്ക  ആണോ  anshaaq "-ഞാൻ  ചമ്മിയത്  കൊണ്ട്  യാധൊരു  നിവർത്തി  ഇല്ലാദേ  ചോദിച്ചു.
  " അദെ  ഞാൻ  ആണ്  anshaaq, എന്റെ  file  ഞാൻ  എടുക്കുവാണേ "-എന്നും  പറഞ്ഞു  anshikka  ഭയങ്കര  ആറ്റിറ്റ്യൂഡിൽ  പോയി. എന്നിട്ട്  അതുപോലെ  തിരിച്ചു  വന്നു.
           " താൻ  ഈ  tiktok  കാണാറില്ലേ  "-എന്ന്  വന്നു  ചോദിച്ചു.
       " ഇല്ലല്ലാ , എനിക്ക്ഷ്ടം  ഇല്ല  tiktok , അതിൽ  full  ഉം  പൊട്ടന്മാർ  ആണ് "-ഞാൻ  തലയിൽ  കൈ  വെച്ച്  പറഞ്ഞു.
     ( ഇദ്ധെല്ലാം  കേട്ടു  അന്തമ്  വിട്ടു  നികുവാണ് മകളെ  നമ്മടെ  ഫേമസ്  tiktoker )
       " അല്ല, ഇക്ക  എന്താ  അങ്ങനെ  ചോദിച്ചേ  "-ഞാൻ  എന്താണ്  എന്നറിയാൻ  വേണ്ടി  ചോദിച്ചു.
   " ഒന്നുമില്ല "- anshikka.
    " ഒന്നും  ഇല്ല  എന്ന , അപ്പൊ  കുട്ടിക്ക്  അറിയില്ലേ , നമ്മുടെ  ഫേമസ്  tiktoker ' anshi  curzz  'നെ "
(ഈ  പറഞ്ഞത്  നമ്മുടെ  anshikkande  best  friend  ന്ടെ  അനിയൻ  farhan  ആണ് )
  " ആ  അറിയാം എന്റെ  collage  ലെ കോഴികൾ അതിനെ  കുറിച്  പറയണ  കേട്ടിട്ടുണ്ട് , ഞാൻ  പിന്നെ  ബോധം  ഉള്ള കാരണം  adhonum  കാണാറില്ല  "-ഞാൻ  പറഞ്ഞു.
  " dee , അധികം  ചെലക്കാണ്ട്  വീട്ടിൽ  പോടി "-ഇത്ര  നേരം  cool  ആയി  സംസാരിച്ചിരുന്ന   anshikka  പെട്ടന്ന്  ദെയ്‌ശ്യത്തിൽ  അതു  പറഞ്ഞത്.
 
 
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
 
 
anshi
 
       ഏതു  നേരത്ത്  ആണാവോ  അവളോട്  എനിക്ക്  tik  tok  കാണാറില്ലേ  എന്നു  ചോദിക്കാൻ  തോന്നിയെ  അതിന്റെ ഇടയിൽ  ആ  faru  വന്നു  അതു  കൊളം  ആക്കി . അതിന്  അവൾ  പറയുന്ന മറുപടികൾ  കേട്ടു എനിക്ക്  എരിഞ്ഞു  വരുന്നുണ്ട് . ആരായാലും  സഹിക്കുമോ  അവനണ്ടേ  ഫാഷനെ  കുറിച്ച്  പറയുമ്പോ . ഇനി  നമുക്ക്  കാര്യത്തിലോട്  വരാം. ഞാൻ  രണ്ടും  കല്പിച്ചു  ചൂട്  ആയി.
    "അല്ല , anshikka  എന്തിനാ  ചൂട്  ആവണേ  "-അവൾ  ഇത്തിരി  ഗൗരവത്തിൽ  ചോദിച്ചു.
 " anshi  curzz  നോട്‌  തന്നെ വന്ന് അവനെ  കുറിച്ച്  മോശം ആയി  പറഞ്ഞ  അവൻ  ചൂട്  ആവില്ലേ "-faru  അതിന്റെ  ഇടയിൽ  അതും  പറഞ്ഞു  കുളം  ആക്കി.
  " അയോ  അപ്പൊ  ഇക്ക  ആണോ  ആ  anshi  curzz "-അവൾ  എന്നെ  കളിയാക്കുന്ന  പോലെ  പറഞ്ഞു.
  " എടീ "- എന്നും  വിളിച്ചു  അവളുടെ  അടുത്തോട്ടു  പോവാൻ  നിന്നപ്പോ  faru  എന്നെ  പിടിച്ചു  വെച്ച്.
       " താൻ  പോടാ  tiktokere "-എന്നും  വിളിച്ചു  അവൾ  പോയി.
   " എടാ  faru"-ഞാൻ  അവൾ  പോയപ്പോ  faru  ന്ടെ  അടുത്തോട്ടു  തിരിഞ്ഞു.
 " എന്താ  anshi "-അവൻ  ഒന്നും  അറിയാത്ത  പോലെ   എന്നോട്  ചോദിച്ചു.
   " നീ  എന്തിനാ  അവളോട്  ഞാൻ  ആണ്  anshi  curzz  എന്നു  പറഞ്ഞത് "-ഞാൻ  അവനോട്  ചോദിച്ചു.
   " അതു  കൊളാലോ 'നീ  ആണ്  anshi  curzz b'എന്ന്  പറയണം  എന്നു  പറഞ്ഞിട്ടു  ഇപ്പൊ  നീ  എന്താ  ഇങ്ങനെ  ചോദിക്കണേ , എന്തായാലും  ആ  കുട്ടിനെ  എനിക്ക്  ഇഷ്ടായി "-ഓൻ  എന്നെ  ആക്കി  കൊണ്ട്  പറഞ്ഞു. ഞാൻ  അവൾ  പോയ  ഭാഗത്തോട്  ഒന്നു  നോക്കി. appaza  എനിക്ക്  ഓർമ  വന്നേ  അവൾ  ആരാ , അവൾക്  എങ്ങനെ  എന്നെ  അറിയാം  എന്നൊന്നും  ഞാൻ  അവളോട്  ചോദിച്ചില്ലല്ലോ  എന്ന്. ഞാൻ  അധികം  അതു  ചിന്തിക്കാദേ  farunde  കൂടെ office  ലോട്  വിട്ടു. അവൾ  കൊണ്ട്  വന്ന  file  നാഷായില്ലേ , ഫയൽണ്ടേ  ഒരു  copy  ഞാൻ  എടുത്ത്  വെച്ചിരുന്നു, ഞാൻ  അതു  print  ചെയ്‌ദേ ടുത്തു.
 
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
misri
 
       ഇന്നാ  ഇക്കാനെ  കണ്ടതിനു  ശേഷം  endho  പൊറുധി  കേടു  പോലെ . രാത്രി  anshi  വന്നു  ചോർ  കഴിച്ചു  ഞാൻ  കിടക്കാൻ  പോന്നു. badhri  ഇല്ലാത്ത  കാരണം  ഞാൻ  ഇന്നു  ഉമ്മാന്റെ  കൂടെ  ആണ്  കിടക്കുന്നെ . enikendho  കിടന്നിട്ടു  ഉറക്കം  വരണില്ല , ഞാൻ  anghotum  inghotum  തിരിഞ്ഞു  കിടന്നു 
   " എന്താ  മോളെ , ഞാൻ  നിന്നെ  ഒരുപാട്  നേരം  ആയി  ശ്രെദ്ധിക്കുന്നു , നിനക്ക്  വയ്യെ "-ഉമ്മ  ചോദിച്ചു. അപ്പൊ  enikendho  ഇന്നു  നടന്നാദേലാം  ഉമ്മാനോട്  പറയണം  എന്നു  തോന്നി . അതു  കൊണ്ട്  തന്നെ  ഞാൻ  എല്ലാം  തുറന്നു  പറഞ്ഞു.
   " നീ  ഓർത്താണോ  ഇങ്ങനെ  ടെൻഷൻ  അടികുന്നെ  എന്റെ  misri, അയാൾ  പർദ്ദ  ഇട്ട  ഒരു  പെണ്ണ്  കുട്ടി  പോകുന്നത്  കണ്ടപ്പോ  നോക്കിയതാവും "-ഉമ്മ.
      " ആവുലെ "-ഞാൻ  ഇത്തിരി  ദയയോടെ  ചോദിച്ചു.
    " ആ  എന്നെ, നീ  വായോ  നമുക്ക്  രണ്ട്  പേർക്കും  കെട്ടി  പിടിച്ചു  കിടന്നുറങ്ങാമ് "- അങ്ങനെ  ഉമ്മേം  ഞാനും  കെട്ടിപിടിച്ചു  കിടന്നുറങ്ങി.
   
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 
 
പിറ്റേ  ദിവസം.....
 
 
misri
 
         ഞാൻ  ഓഫീസിൽ  പോവാൻ  വേണ്ടി  വേഗം  ready  ആയി  ഇറങ്ങി. നമ്മടെ  വണ്ടി  കേട്  ആയ  കാരണം  ഇക്കയാണ്  കൊണ്ടാക്കി  തരുന്നേ . ഇക്ക  എന്നെ  അവിടെ  ഇറക്കി , ഒരു  all  the  best  ഉം  പറഞ്ഞു  office  ലോട്  പോയി. ഞാൻ  RK  കമ്പിനിയിലെ  CEO  യുടെ  അസിസ്റ്റണ്ട്  ആണ്. ഞാൻ  ഓഫീസിൽ  കയറി  CEO  യുടെ  കേബിൻ  അനേഷിച്ചു  പിടിച്ച്  അവിടെ  എത്തിയപ്പോ  CEO  യുടെ  പേര്  എഴുതി  പിടിപ്പിച്ചിട്ടുള്ള  board  ലെ  പേര്  ഒന്നു  വായിച്ചു *"rayaan  ismayil "*.
    " may  I come  in  sir "-ഞാൻ  permission  ചോദിച്ചു .
     " yes  come  in "-sir  അതു  പറഞ്ഞപ്പോ  ഞാൻ  അകത്തു  കയറി. എന്നിട്ട് ഞാൻ  CEO യുടെ  സീറ്റ്‌  ലോട്  നോക്കിയപ്പോ  chair  thirichitirikuvaarnu. chair  അതു  പോലെ  തന്നെ  ഇട്ടു  കൊണ്ട്.
   " who  are  you "- എന്ന്  ചോദിച്ചു
   " I am  misriya hamdhaan, അസിസ്റ്റണ്ട്  of  CEO "- ഞാൻ  അങ്ങനെ  പറഞ്ഞു.
  " ഓ, താൻ  ആണോ,എന്റെ  അസിസ്റ്റണ്ട്  "- എന്ന്  പറഞ്ഞു  sir  chair  തിരിച്ചപ്പോ, അതിൽ  ഇരിക്കുന്ന  ആളെ  കണ്ട്  എന്റെ  കണ്ണ്  ബുൾസൈ  കണക്കെ പുറത്തേക്ക്  വന്നു. enikendho  അണ്ണാക്കിൽ  നിന്ന്  വെള്ളം  ഇറങ്ങാത്ത  പോലെ  തോന്നി.

❣️riyan❣️part -5

❣️riyan❣️part -5

4.7
3412

❣️riyan❣️   part -5  ✍️sinu   misri                   " hallo , hallo  misriya "-അയാൾ  എന്നെ  വിളിച്ചപ്പോ  ആണ് ഞാൻ  ശ്രെദ്ധ  അവിടേക്കു  കൊടുത്തതു.       " yes sir "-ഞാൻ  പെട്ടന്ന്  പറഞ്ഞു.      " any  problem "-     " no  sir "-ഞാൻ  പറഞ്ഞു.   " അപ്പൊ  താൻ  ആണ്  എന്റെ  പുതിയ  ആസിസ്റ്റണ്ട്  അല്ലെ "- അയാൾ  ചെയറിൽ  ഒന്നും  കൂടി  കയറി  ഇരുന്നു  കൊണ്ട്  ചോദിച്ചു.   " yes  sir "-   " തനിങ്ങനെ  school  പിള്ളേർ  പറയണ  പോലെ  yes  sir, no  sir  എനിങ്ങനെ  പറയണ്ടടോ "- അയാൾ  table  ന്ടെ  അവിടേക്കു  കയറി  ഇരുന്നു  കൊണ്ട്  പറഞ്ഞു.    " ശരി  sir "-