✍ 5za
Part - 1
Airport ന് പുറത്ത് drivere കാത്ത് നികുമ്പോ ആണ് Jeni മ്മളെ അടുത്ത്
വന്നത് . മ്മള് ന്താന്ന് ചൊയിച്ചതും.
പെണ്ണ് ടെൻഷൻ അടിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കന്ന് പോലുമില്ല
D കുരിപ്പെ വാ തുറന്ന് പറയാൻ😡(me)
എന്ന് പറഞ്ഞതും.
Mam news നോക്ക്....(jeni)
ന്ന് പറഞ്ഞതും ഫോൺ ഞമ്മളെ നേരെ നീട്ടി..
അതിൽ ഇനി എന്ത് തേങ്ങയാ ന്ന് കരുതി
നോക്കിയതും ഞമ്മള് ഞെട്ടി😨...
"Ohh godd" (me)
Media s ഇപ്പോ ഇവിടെ എത്തും 😥
ഞമ്മള് എന്താ ചെയ്യാ....(jeni)
ന്ന് പറഞ്ഞു പെണ്ണ് എന്റെ മുഖത്തേക്ക്
നോക്കിയതും ഞാൻ സൈറ്റ് അടിച്ചു കാണിച്ചു....😉
ഇവിടെ എത്തിയപ്പം ഇതിന് വട്ടായോ ന്റെ
കർത്താവെ....😕 (jeni)
അതിന് ഞമ്മള് ഒരു ലോഡ് പുച്ഛം വാരി വിതറി.. അല്ല പിന്നെ.....😤
ഞാൻ എന്റെ hoody ടെ cap ഇട്ട് mask
ഇട്ട് ഓളെ നോക്കിയതും പെണ്ണ് വായും പൊളിച്ചു മ്മ്ളെ നോക്കാം...😕 മ്മള് അതിന് styleൽ ഒരു സ്പെക്സ് എടുത്തു വെച്ചു😎
ഇനിയും നീ ആ വാ അടിച്ചില്ലേൽ ഈച്ച
വന്ന് കേറും 😂 ന്ന് മ്മൾ പറഞ്ഞതും പെണ്ണ് on the spot ൽ വാ അടിച്ചു😜
ഞമ്മളെ തുറുക്കനെ നോക്കി ആ കുരിപ്പ് ചിരിച്ച് hug ചെയ്തു മ്മളും തിരിച്ചു hug ചെയ്തു....😊
D കുരിപ്പെ ഓവറാക്കി ചളമാക്കല്ലെ..😏
(me)
ഞമ്മള് പോകുന്നത് ഒരേ വീട്ടിലേക്കാ..
അതിന് ആ കുരിപ്പ് ഇളിച്ച് കാണിച്ച്.
എന്നാ ഞാൻ അങ്ങോട്ട്..... ന്ന് പറഞ്ഞ്
ഞമ്മള് സ്ഥലം വിട്ടു... നമ്മളെ കൊണ്ട്
ഇത്രയൊക്കെ പറ്റൂ...😁
ഞമ്മള് തിരിഞ്ഞ് നോക്കിയതും പെണ്ണ്
അവിടെ ചവിട്ട് നാടകം കളിക്കാൻ...😄
അതിന് ഒരു ഫ്ലയിങ് കിസ്സും കൊടുത്ത്
മ്മളെ ആരും തിരിച്ചറിഞ്ഞില്ല എന്ന്
ഉറപ്പു വരുത്തി...
കാറിൽ കയറി ഇരുന്നതും driver വണ്ടി എടുത്തു.....
*************************************************
D കുരിപ്പെ... എണീക്ക് നിനക്ക് collageൽ
പോണ്ടെ...
ഞമ്മള് കൈ പൊക്കി 5mins ന്ന് പറഞ്ഞതും ... അവൾ എന്റെ പുതപ്പ്
വലിച്ച് താഴെയിട്ട്... സുഭാഷ്......😪
D നിന്നെ ഞാൻ ഉണ്ടല്ലോ....ന്ന് പറഞ്ഞ്
കണ്ണ് തുറന്നു ചുറ്റും നോക്കിയതും
അവളെ പൊടി പോലുമില്ല.....
എന്ന കുളിച്ചിട്ട് വരാ.....😁
ഞമ്മള് ടവ്വലെടുത്ത് fresh ആവാൻ
പോയി....
സോറി പിള്ളേരെ..... ആ കുരിപ്പിനെ
പ്രാകുന്നതിൻടെ ഇടയിൽ പരിജയപ്പെടുത്താൻ വിട്ടു....😊
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരണമെന്നല്ലേ.....😜
ഞാൻ ദി one and only *Iza* റേർ
പീസാണ്....😝
ഇത് ഞാൻ പറഞ്ഞതല്ല...
എല്ലാരും എന്നെ പറ്റി പൊക്കി പറയുന്നത....😝 എന്തായാലും മ്മക്ക് അത് ഇസ്തല്ല....😉
ഇപ്പോ എന്റെ കൂടെ മൽപ്പിടത്തം നടത്തിയത് എന്റെ കൂടെ പിറക്കാതെ
പോയ സഹോദരി ന്ന് വേണം പറയാൻ.
ഞമ്മളെ സ്വന്തം ജെച്ചി....😘
പിന്നെ എനിക്ക് പപ്പ യും മമ്മ യുമാട്ടൊ
ഉള്ളത്....
ഇന്ന് നമ്മടെ ഫസ്റ്റ് ഡേ അ ട്ടൊ collageലെ
അതിന് നമ്മൾ നന്നായി അങ്ങ് ഒരുങ്ങി
നമ്മടെ ഫസ്റ്റ് ഡേ ആണെങ്കിലും
Collage തുടങ്ങിട്ട് one week കയിഞ്ഞ്😝
അങ്ങനെ നേരെ ഒരുങ്ങി കെട്ടി താഴെ
ചെന്ന് ഫുഡ് കയിക്കുമ്പൊഴാ ജെച്ചി
ഞമ്മളെ നേരെ നമ്മടെ അടുത്ത് വന്നു
ഇരുന്നത് അവൾ നമ്മക്ക് ഒരു ലോഡ് പുച്ഛം വാരി വിതറി 😏
ഞമ്മള് വിടൊ.... ഞാൻ അതിന് മുഖം
കൊട്ടി.... അല്ല പിന്നെ....😎
അങ്ങനെ നമ്മൾ അവരോട് യാത്ര
പറഞ്ഞ് ഇറങ്ങി....അങ്ങനെ മ്മള് നടന്ന്
നടന്ന് ഒടുക്കം ബസ്റ്റാൻഡിൽ ലാൻഡി
അവിടെ എത്തിയപ്പം ബസ്സ് ഒറ്റ പോക്ക്
എന്താ ഇപ്പോ ഇവിടെ സംഭവിച്ചെ😱
ടൊ പട്ടി തെണ്ടി ചെറ്റെ.....😬 കലിപ്പ്
തിരണില്ലല്ലൊ പട്ച്ചൊനെ...😠
ട മരപ്പട്ടി അൻടെ ബസ്സ് പന്ജറാവുട
തെണ്ടി.....
ഇപ്പോഴ കുറച്ച് സമാധാനം ആയത്
"പ്ട്ടോ".....
എന്തൊ സൗണ്ട് കേട്ട് ഞമ്മള് തിരിഞ്ഞ്
നോക്കിയതും നമ്മടെ പ്രാർത്ഥന പട്ച്ചൊന് ഇത്തര പെട്ടെന്ന് കേട്ടൊ..😁
മനസ്സിലായിലലെ നമ്മൾ പറഞ്ഞ് തരാം
വണ്ടിടെ ടയർ പൻജറായി മക്കളെ....😉
അപ്പോത്തന്നെ ഒരു ബസ്സ് വന്നതും
നമ്മൾ അതിൽ കേറി.... എന്നിട്ട് മെറ്റ ബസ്സിലെ ഡ്രൈവറെ നോക്കി കൊഞ്ഞനകുത്തി...... collage ലേക്ക്
വിട്ട്... അങ്ങനെ ബസ്സിൻട ഉള്ളിലുള്ള
പൊരാട്ടം കയിഞ്ഞ് കോളേജിൽ എത്തി
😧
നമ്മൾ പുറത്ത് നിന്ന് എല്ലാം വീക്ഷിച്ച
ശേഷം നന്നായി ശ്വാസം എടുത്തു വിട്ടു
കോളേജിലേക്ക് കയറി.......
തുടരും......
##################################
ഞമ്മള് ആദ്യമായി എഴുതുന്ന stry ആണ്
So please support....😊